ഉള്ളടക്കത്തിലേക്ക് പോവുക

മൊൺട്രിയാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Montreal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മൊൺട്രിയാൽ
Montreal
സിറ്റി ഓഫ് മൊൺട്രിയാൽ
Ville de Montréal (French)
From top to bottom, left to right: Downtown Montreal, Notre-Dame Basilica, Olympic Stadium, McGill University, Old Montreal featuring the Clock Tower and Jacques Cartier Bridge at the Fireworks Festival, Saint Joseph's Oratory
പതാക മൊൺട്രിയാൽMontrealഔദ്യോഗിക ലോഗോ മൊൺട്രിയാൽMontreal
വിളിപ്പേര്(കൾ): 
മുദ്രാവാക്യം: 
Concordia Salus ("well-being through harmony")
മൊൺട്രിയാൽMontreal is located in Canada
മൊൺട്രിയാൽMontreal
മൊൺട്രിയാൽ
Montreal
Location of Montreal in Canada
മൊൺട്രിയാൽMontreal is located in Quebec
മൊൺട്രിയാൽMontreal
മൊൺട്രിയാൽ
Montreal
മൊൺട്രിയാൽ
Montreal (Quebec)
Coordinates: 45°30′N 73°34′W / 45.500°N 73.567°W / 45.500; -73.567
Country കാനഡ
Province Quebec
RegionMontreal
UAUrban agglomeration of Montreal
FoundedMay 17, 1642
Incorporated1832
ConstitutedJanuary 1, 2002
Boroughs
സർക്കാർ
 • തരംMontreal City Council
 • MayorValérie Plante
 • Federal riding
 • Prov. riding
 • MPs
വിസ്തീർണ്ണം
431.50 ച.കി.മീ. (166.60 ച മൈ)
 • ഭൂമി365.13 ച.കി.മീ. (140.98 ച മൈ)
 • നഗരപ്രദേശം1,545.30 ച.കി.മീ. (596.64 ച മൈ)
 • Metro4,258.31 ച.കി.മീ. (1,644.14 ച മൈ)
ഏറ്റവും ഉയരത്തിലുള്ള സ്ഥലം
233 മീ (764 അടി)
ഏറ്റവും താഴ്ന്നത്
6 മീ (20 അടി)
ജനസംഖ്യ
 (2016)[9]
17,04,694
 • ജനസാന്ദ്രത3,889.8/ച.കി.മീ. (10,075/ച മൈ)
 • നഗരപ്രദേശം35,19,595
 • നഗരജനസാന്ദ്രത2,719.9/ച.കി.മീ. (7,045/ച മൈ)
 • മെട്രോപ്രദേശം40,98,927 (2nd)
 •മെട്രോജനസാന്ദ്രത890.2/ച.കി.മീ. (2,306/ച മൈ)
 • Pop 2011–2016
Increase 2.9%
 • Dwellings
9,39,112
Demonym(s)Montrealer
Montréalais(e)[12]
സമയമേഖലUTC−5 (EST)
 • Summer (DST)UTC−4 (EDT)
Postal code(s)
H (except H7 for Laval)
ഏരിയകോഡ്(കൾ)514 and 438
GDPUS$ 155.9 billion[13]
GDP per capitaUS$38,867[13]
വെബ്സൈറ്റ്ville.montreal.qc.ca

കാനഡയിലെ പ്രവിശ്യയായ ക്യൂബെക്കിലെ ഏറ്റവും വലിയ നഗരവും കാനഡയിലെ ഏറ്റവും അധികം ജനസംഖ്യയുള്ള നഗരങ്ങളിൽ രണ്ടാം സ്ഥാനത്തുള്ള നഗരവുമാണ് മൊൺട്രിയാൽ (Montreal /ˌmʌntriˈɒl/ ⓘ;[14] French: [mɔ̃ʁeal] ⓘ; officially Montréal) ഫോർട്ട് വില്ലി മേരി([Fort Ville-Marie, "City of Mary") എന്നായിരുന്നു ഈ നഗരത്തിന്റെ ആദ്യകാല നാമധേയം[15] നഗരമധ്യത്തിലുള്ള മൗണ്ട് റോയൽ എന്ന കുന്നിന്റെ പേരിൽനിന്നുമാണ് മൊൺട്രിയാൽ എന്ന പേർ വന്നത് [16] മൊൺട്രിയാൽ ദ്വീപിലാണ് ഈ നഗരത്തിന്റെ സിംഹഭാഗവും സ്ഥിതിചെയ്യുന്നത്.[17][18] നാല് ഋതുക്കളും കൃത്യമായി അനുഭവപ്പെടുന്ന ഇവിടത്ത് ഉഷ്ണകാലം ചൂടുള്ളതും ശൈത്യകാലം ഹിമപാതമുള്ളതുമാണ് .[19] 2016-ലെ ജനസംഖ്യ 17,04,694 ആയിരുന്നു.[9] ഫ്രഞ്ച് ഭാഷയാണ് നഗരത്തിലെ ഔദ്യോഗിക ഭാഷ [20] [21] പാരിസ് കഴിഞ്ഞാൽ ലോകത്തിൽ ഫ്രഞ്ച് മാതൃഭാഷയായി ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്ന നഗരവുമാണ് മൊൺട്രിയാൽ. [22][23] [24]

അവലംബം

[തിരുത്തുക]
  1. ↑ "Quebec's Metropolis 1960–1992". Montreal Archives. Retrieved January 24, 2013.
  2. ↑ Gagné, Gilles (May 31, 2012). "La Gaspésie s'attable dans la métropole". Le Soleil (in French). Quebec City. Retrieved June 9, 2012.{{cite news}}: CS1 maint: unrecognized language (link)
  3. ↑ Leclerc, Jean-François (2002). "Montréal, la ville aux cent clochers : regards des Montréalais sur leurs lieux de culte". Éditions Fides [fr] (in French). Quebec City.{{cite news}}: CS1 maint: unrecognized language (link)
  4. ↑ "Lonely Planet Montreal Guide – Modern History". Lonely Planet.
  5. 1 2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "mamrot" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "cp2011" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "cp2011-PC" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "cp2011-CA" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. 1 2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "cp2016-CD" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  10. ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "cp2016-PC" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  11. ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "cp2016-CA" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  12. ↑ Poirier, Jean. "Island of Montréal". Natural Resources Canada. Archived from the original on ജൂലൈ 20, 2014. Retrieved ജൂലൈ 16, 2014.
  13. 1 2 "Global city GDP 2014". Brookings Institution. Archived from the original on June 4, 2013. Retrieved November 18, 2014.
  14. ↑ /ˌmʌntriˈɒl/ is the local English pronunciation; in the rest of Canada, it tends to be /ˌmʌntriˈɒl, ˌmɒn-/, but the British and American pronunciation is /ˌmɒntriˈɔːl/.
  15. ↑ "Old Montréal / Centuries of History". April 2000. Retrieved March 26, 2009.
  16. ↑ "Mount Royal Park – Montreal's Mount Royal Park or Parc du Mont-Royal". montreal.about.com. Archived from the original on 2011-04-30. Retrieved November 16, 2010.
  17. ↑ "Island of Montreal". Natural Resources Canada. Archived from the original on മേയ് 31, 2008. Retrieved ഫെബ്രുവരി 7, 2008.
  18. ↑ Poirier, Jean (1979). "Île de Montréal". 5 (1). Quebec: Canoma: 6–8. {{cite journal}}: |contribution= ignored (help); Cite journal requires |journal= (help)
  19. ↑ "Climate normals for Montréal 1981–2010". Environment Canada. Retrieved January 2, 2016.
  20. ↑ Chapter 1, article 1, "Charte de la Ville de Montréal" (in French). 2008. Archived from the original on 2012-06-05. Retrieved May 13, 2012.{{cite web}}: CS1 maint: unrecognized language (link)
  21. ↑ Chapter 1, article 1, "Charter of Ville de Montréal". 2008. Retrieved September 28, 2013.
  22. ↑ Discovering Canada (official Canadian citizenship test study guide)
  23. ↑ "LIVING IN CANADA: MONTREAL, QUEBEC". Abrams & Krochak – Canadian Immigration Lawyers. Archived from the original on 2010-03-30. Retrieved November 4, 2009.
  24. ↑ Roussopoulos, Dimitrios; Benello, C. George, eds. (2005). Participatory Democracy: Prospects for Democratizing Democracy. Montreal; New York: Black Rose Books. p. 292. ISBN 1-55164-224-7. Retrieved June 5, 2009.
"https://ml.wikipedia.org/w/index.php?title=മൊൺട്രിയാൽ&oldid=4603007" എന്ന താളിൽനിന്ന് ശേഖരിച്ചത്