മ്യൂണിക്ക്
ദൃശ്യരൂപം
(മ്യുഞ്ചൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മ്യൂണിക്ക് | |||
---|---|---|---|
ഇടത്തുനിന്ന് വലത്തേയ്ക്ക്: പള്ളി, നിംഫൻബർഗ് കൊട്ടാരം, ബേംവേ ആസ്ഥാനം, നഗരമന്ദിരം, പൂന്തോട്ടം, അലയൻസ് അരേന | |||
| |||
Country | Germany | ||
State | Bavaria | ||
Admin. region | ഉയർന്ന ബയേൺ | ||
District | Urban district | ||
First mentioned | 1158 | ||
Subdivisions | 25 | ||
• Lord Mayor | Dieter Reiter (സോഷ്യൽ ഡെമോക്രാറ്റുകൾ) | ||
• Governing parties | സോഷ്യൽ ഡെമോക്രാറ്റുകൾ / ക്രിസ്റ്റ്യൻ സോഷ്യൽ യൂണിയൻ | ||
• City | 310.43 ച.കി.മീ.(119.86 ച മൈ) | ||
ഉയരം | 519 മീ(1,703 അടി) | ||
(2013-12-31)[1] | |||
• City | 14,07,836 | ||
• ജനസാന്ദ്രത | 4,500/ച.കി.മീ.(12,000/ച മൈ) | ||
• നഗരപ്രദേശം | 26,06,021 | ||
സമയമേഖല | CET/CEST (UTC+1/+2) | ||
Postal codes | 80331–81929 | ||
Dialling codes | 089 | ||
വാഹന റെജിസ്ട്രേഷൻ | M | ||
വെബ്സൈറ്റ് | www.muenchen.de |
തെക്കുപടിഞ്ഞാറൻ ജർമ്മനിയിലെ ഒരു വലിയ പട്ടണമാണ് മ്യൂണിക്ക് അഥവാ മ്യൂണിച്ച് (ജർമ്മൻ: മ്യുഞ്ചൻ; München). കൂടാതെ ബയേൺ സംസ്ഥാനത്തിന്റെ തലസ്ഥാനവും ജർമ്മനിയിലെ മൂന്നാമത് ഏറ്റവും വലിയ നഗരവും കൂടിയാണ്. സാങ്കേതികം, ബിസിനസ്സ്, കല, വിദ്യാഭ്യാസം, വിനോദസഞ്ചാരം, തുടങ്ങിയവയുടെ കേന്ദ്രമായ ഈ നഗരം ബയേൺ മ്യൂണിക്ക് ഫുട്ബോൾ ക്ലബ്ബിന്റെയും ബി.എം.ഡബ്ല്യു., സീമൻസ് കമ്പനികളുടെയും ആസ്ഥാനവുമാണ്.
അവലംബം
[തിരുത്തുക]- ↑ "Fortschreibung des Bevölkerungsstandes". Bayerisches Landesamt für Statistik und Datenverarbeitung (in German). 31 December 2013.
{{cite web}}
: CS1 maint: unrecognized language (link) - ↑ Bayerisches Landesamt für Statistik und Datenverarbeitung. "muenchen" (in ജർമ്മൻ). Archived from the original on 2016-02-19. Retrieved 4 May 2014.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- മ്യുഞ്ചൻ നഗരത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്
- Münchner Verkehrs- und Tarifverbund – public transport network
- On the brink: Munich 1918–1919
- Munichfound – magazine for English speaking Münchners
- Destination Munich – An online guide
- Munich Airport – Official Website Franz Josef Strauss Airport
- münchen.tv – local TV station
- Historical Atlas of Munich (in German)
- ചിത്രങ്ങൾ
- Europe Pictures – Munich Archived 2007-10-08 at the Wayback Machine.
- Geocoded Pictures of Munich Archived 2017-07-02 at the Wayback Machine.
- Munich City Panoramas – Panoramic Views and virtual Tours
- Globosapiens Travel Community – Travel Tips
- Tales from Toytown – Photos of Munich
- Munich photo gallery
Stuttgart, Ulm, Augsburg | ന്യൂറെംബർഗ്, റീഗൻസ്ബർഗ്, Ingolstadt |
Prague (Czech Republic), Landshut |
||
Memmingen | Linz (Austria) | |||
മ്യുഞ്ചൻ | ||||
Vaduz (Liechtenstein), Zürich (Switzerland) |
Innsbruck (Austria), Bolzano (Italy) |
Rosenheim, Salzburg (Austria) |
വർഗ്ഗങ്ങൾ:
- Germany articles requiring maintenance
- Cities in Bavaria
- Articles with BNE identifiers
- Articles with NSK identifiers
- Articles with MusicBrainz area identifiers
- Articles with EMU identifiers
- Articles with NARA identifiers
- യൂറോപ്പിന്റെ ഭൂമിശാസ്ത്രം - അപൂർണ്ണലേഖനങ്ങൾ
- ഒളിമ്പിക്സ് മത്സരങ്ങൾക്ക് ആതിഥ്യം വഹിച്ച നഗരങ്ങൾ
- ജർമ്മനിയിലെ നഗരങ്ങൾ
- ജർമ്മനിയിലെ സംസ്ഥാനതലസ്ഥാനങ്ങൾ