പ്ഫോർസ്ഹൈം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജർമ്മനിയിലെ ബാഡൻ-വ്യൂർട്ടംബർഗ് സംസ്ഥാനത്ത് സ്റ്റുട്ട്ഗാർട്ട് നഗരത്തിൽ നിന്നും 45 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറു പട്ടണമാണ് പ്ഫോർസ്ഹൈം (ഫോർസൈം എന്നും ആംഗലേയ ഉച്ചാരണം). സ്റ്റുട്ട്ഗാർട്ട്, കാൾസ്റൂഹെ നഗരങ്ങൾക്കു മധ്യെ നിലകൊള്ളുന്ന പ്ഫോർസ്ഹൈം പട്ടണം ആഭരണനിർമ്മാണത്തിനും വാച്ചുനിർമ്മാണത്തിനും പ്രശസ്തമാണ്. പഴയ ബാഡൻ, വ്യൂർട്ടംബർഗ് എന്നീ നാട്ടുരാജ്യങ്ങളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പ്ഫോർസ്ഹൈം, പൂർണ്ണമായും ബാഡൻ പ്രദേശത്താണ്.

  • വിസ്തീർണ്ണം: 98.03 ച.കി.മീ
  • ഉയരം: 896 അടി
  • ജനസംഖ്യ: 124,289
  • ജനസാന്ദ്രത: 1,300/ച.കി.മീ
  • സമയമേഖല: സെൻട്രൽ യൂറോപ്പ്യൻ സമയം CET (GMT+1/+2)
  • പിൻ കോഡ്: 75172–75181
  • ഫോൺ കോഡ്: (+49), 07231, 07234, 07041
  • വാഹനനമ്പർ: PF

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്ഫോർസ്ഹൈം&oldid=3131419" എന്ന താളിൽനിന്ന് ശേഖരിച്ചത്