വീസ്ബാഡൻ
ദൃശ്യരൂപം
Wiesbaden | |||
|---|---|---|---|
| |||
| Coordinates: 50°04′57″N 08°14′24″E / 50.08250°N 8.24000°E | |||
| Country | Germany | ||
| State | Hesse | ||
| Admin. region | Darmstadt | ||
| District | Urban district | ||
| Subdivisions | 26 boroughs | ||
| സർക്കാർ | |||
| • Lord Mayor | Gert-Uwe Mende (SPD) | ||
| • Governing parties | CDU / SPD | ||
| വിസ്തീർണ്ണം | |||
• ആകെ | 203.9 ച.കി.മീ. (78.7 ച മൈ) | ||
| ഉയരം | 115 മീ (377 അടി) | ||
| ജനസംഖ്യ (2013-12-31)[1] | |||
• ആകെ | 2,73,871 | ||
| • ജനസാന്ദ്രത | 1,300/ച.കി.മീ. (3,500/ച മൈ) | ||
| സമയമേഖല | CET/CEST (UTC+1/+2) | ||
| Postal codes | 65183–65207 55246 (Mainz-Kostheim) 55252 (Mainz-Kastel) | ||
| Dialling codes | 0611, 06122, 06127, 06134 | ||
| വാഹന രജിസ്ട്രേഷൻ | WI | ||
| വെബ്സൈറ്റ് | wiesbaden.de | ||
ജർമ്മനിയിലെ ഒരു നഗരവും ഹെസ്സെ സംസ്ഥാനത്തിന്റെ തലസ്ഥാനവുമാണ് വീസ്ബാഡൻ (Wiesbaden; ജർമ്മൻ ഉച്ചാരണം: [ˈviːsˌbaːdn̩] (
listen)). ഫ്രാങ്ക്ഫർട്ട്, മൈൻസ്, വീസ്ബാഡൻ, ഡർമ്സ്റ്റാഡ്ട് എന്നീ നഗരങ്ങൾ ഉൾപ്പെട്ട ഫ്രാങ്ക്ഫർട്ട്-റൈൻ-മൈൻ മേഖല ജർമ്മനിയിലെ മൂന്നാമത്തെ വലിയ മെട്രൊപൊളിറ്റൻ മേഖലയാണ്. ചൂട് നീരുറവകൾക്ക് പ്രശസ്തമാണ് വീസ്ബാഡൻ. വീസ് എന്ന വാക്കിന് മൊട്ടക്കുന്നു് എന്നും ബാഡൻ എന്ന വാക്കിന് കുളി എന്നുമാണ് ജർമ്മനിൽ അർത്ഥം. ജർമ്മനിയിലെ പത്താമത്തെ സമ്പന്നമായ നഗരമാണ് വീസ്ബാഡൻ.
വീസ്ബാഡനിലെ ശ്രദ്ധേയരായ ആളുകൾ
[തിരുത്തുക]- ജെയിംസ് പീസ് (1963 സെപ്റ്റംബർ 28-ന്), കമ്പോസർ
- ↑ "Die Bevölkerung der hessischen Gemeinden". Hessisches Statistisches Landesamt (in German). 2014.
{{cite web}}: CS1 maint: unrecognized language (link)