ജർമ്മനിയിലെ സംസ്ഥാനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജർമ്മനിയിലെ സംസ്ഥാനങ്ങൾ
Bundesländer  (German)
Categoryഫെഡറൽ സ്റ്റേറ്റ്
Locationഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമ്മനി
എണ്ണം16
ജനസംഖ്യ671,489 (ബ്രമൻ) – 17,865,516 (നോർത്ത് റൈൻ വെസ്റ്റ്ഫാലിയ)
വിസ്തീർണ്ണം419.4 km2 (161.92 sq mi) (ബ്രമൻ) – 70,549.4 km2 (27,239.29 sq mi) (ബവേറിയ
സർക്കാർസംസ്ഥാനസർക്കാർ
സബ്ഡിവിഷനുകൾജില്ലകൾ

ജർമ്മനിയിലെ സംസ്ഥാനങ്ങളുടെ പട്ടിക. സംസ്ഥാനം, ജർമ്മൻ പേര്, തലസ്ഥാനം, വലിയ നഗരം, വിസ്തീർണ്ണം, ജനസംഖ്യ, മൊത്ത ആഭ്യന്തര ഉത്പാദനം, പ്രതിശീർഷ ആഭ്യന്തര ഉത്പാദനം എന്നിവ യഥാക്രമം നൽകിയിരിക്കുന്നു. ആകെ 16 സ്റ്റേറ്റുകളാണുള്ളത്. ഇതിൽ ബെർലിൻ, ഹാംബുർഗ്, ബ്രമൻ എന്നിവ നഗര സംസ്ഥാനങ്ങളാണ്. സ്വന്തം ഭരണഘടനയും വലിയതോതിലുള്ള സ്വയംഭരണാധികാരവും സംസ്ഥാനങ്ങൾക്കുണ്ട്.

സംസ്ഥാനം ജർമ്മൻ പേര് തലസ്ഥാനം വലിയ നഗരം വിസ്തീർണ്ണം
(കി.മീ.2)[1]
Population (2015)[2] ജി.ഡി.പി. (€) (2015)[3] പ്രതിശീർഷ ജി.ഡി.പി. (€) (2015)[3]
ബാഡൻ-വ്യൂർട്ടംബർഗ് Baden-Württemberg സ്റ്റുട്ട്ഗാർട്ട് സ്റ്റുട്ട്ഗാർട്ട് 35,751 10,879,618 461 42,800
ബവേറിയ Bayern മ്യൂണിക്ക് മ്യൂണിക്ക് 70,550 12,843,514 550 43,100
ബെർലിൻ Berlin ബെർലിൻ ബെർലിൻ 892 3,520,031 125 35,700
ബ്രാൻഡൻബർഗ് Brandenburg പോട്സ്ഡാം പോട്സ്ഡാം 29,654 2,484,826 66 26,500
ബ്രമൻ Bremen ബ്രമൻ ബ്രമൻ 420 671,489 32 47,600
ഹാംബർഗ് Hamburg ഹാംബർഗ് ഹാംബർഗ് 755 1,787,408 110 61,800
ഹെസ്സെ Hesse വീസ്ബാഡൻ ഫ്രാങ്ക്ഫർട്ട് 21,115 6,176,172 264 43,100
മെക്ക്ലെൻബുർഗ്-ഫൊർപ്പോമേൻ Mecklenburg-Vorpommern ഷ്വെറിൻ റോസ്റ്റോക്ക് 23,214 1,612,362 40 25,000
ലോവർ സാക്സണി Niedersachsen ഹാനോവർ ഹാനോവർ 47,593 7,926,599 259 32,900
നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ Nordrhein-Westfalen ഡ്യൂസ്സൽഡോർഫ് കൊളോൺ 34,113 17,865,516 646 36,500
റൈൻലാൻഡ്-പലാറ്റിനേറ്റ് Rheinland-Pfalz മൈൻസ് മൈൻസ് 19,854 4,052,803 132 32,800
സാർലാൻഡ് Saarland സാർബ്രുക്കൻ സാർബ്രുക്കൻ 2,569 995,597 35 35,400
സാക്സണി Sachsen ഡ്രെസ്ഡെൻ ഡ്രെസ്ഡെൻ 18,416 4,084,851 113 27,800
സാക്സണി-അൻഹാൾട്ട് Sachsen-Anhalt മാഗ്ഡെബുർഗ് ഹാലെ 20,452 2,245,470 57 25,200
ഷ്ലെസ്വിഗ്-ഹോൾസ്റ്റൈൻ Schleswig-Holstein കീൽ ല്വെബെക്ക് 15,802 2,858,714 86 31,200
തുറിഞ്ചിയ Thüringen എർഫുർട്ട് എർഫുർട്ട് 16,202 2,170,714 57 26,400

അവലംബം[തിരുത്തുക]

  1. "Fläche und Bevölkerung". www.statistikportal.de (in ജർമ്മൻ).
  2. "Gebiet und Bevölkerung – Fläche und Bevölkerung" (in German). Statistisches Bundesamt und statistische Landesämter. December 2015. Archived from the original on 6 July 2017. Retrieved 3 August 2017.{{cite web}}: CS1 maint: unrecognized language (link)
  3. 3.0 3.1 "Gross domestic product – at current prices – 1991 to 2015" (in English). Statistische Ämter des Bundes und der Länder. 5 November 2016. Archived from the original on 5 November 2016. Retrieved 6 July 2016.{{cite web}}: CS1 maint: unrecognized language (link)