Jump to content

സാക്സണി-അൻഹാൾട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Saxony-Anhalt

Sachsen-Anhalt
പതാക Saxony-Anhalt
Flag
ഔദ്യോഗിക ചിഹ്നം Saxony-Anhalt
Coat of arms
Map
Coordinates: 51°58′16″N 11°28′12″E / 51.97111°N 11.47000°E / 51.97111; 11.47000
CountryGermany
Largest cityHalle
CapitalMagdeburg
ഭരണസമ്പ്രദായം
 • ഭരണസമിതിLandtag of Saxony-Anhalt
 • Minister-PresidentReiner Haseloff (CDU)
 • Governing partiesCDU / SPD / Greens
 • Bundesrat votes4 (of 69)
വിസ്തീർണ്ണം
 • Total20,451.58 ച.കി.മീ.(7,896.40 ച മൈ)
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)
ISO കോഡ്DE-ST
GDP (nominal)€64 / $76 billion (2018)[1]
GDP per capita€28,700 / $33,800 (2018)
NUTS RegionDEE
HDI (2017)0.905[2]
very high · 16th of 16
വെബ്സൈറ്റ്sachsen-anhalt.de

ഒരു ജർമ്മൻ സംസ്ഥാനമാണ് സാക്സണി-അൻഹാൾട്ട്. 20,447 ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതിയും 2.23 മില്ല്യൺ ജനസംഖ്യയുമുള്ള സാക്സണി-അൻഹാൾട്ട് വലിപ്പത്തിൽ എട്ടാം സ്ഥാനത്തും ജനസംഖ്യയിൽ പത്താം സ്ഥാനത്തുമുള്ള സംസ്ഥാനമാണ്. ലോവർ സാക്സണി, ബ്രാൻഡൻബർഗ്, സാക്സണി, തുറിഞ്ചിയ എന്നീ സംസ്ഥാനങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ചരിത്രപ്രാധാന്യമുള്ള മാഗ്‌ഡെബുർഗ് ആണ് സാക്സണി-അൻഹാൾട്ടിന്റെ തലസ്ഥാനം.

അവലംബം

[തിരുത്തുക]
  1. "Bruttoinlandsprodukt – in jeweiligen Preisen – 1991 bis 2018". statistik-bw.de. Archived from the original on 2018-06-13. Retrieved 2020-03-21.
  2. "Sub-national HDI – Area Database – Global Data Lab". hdi.globaldatalab.org (in ഇംഗ്ലീഷ്). Retrieved 13 September 2018.
"https://ml.wikipedia.org/w/index.php?title=സാക്സണി-അൻഹാൾട്ട്&oldid=3646988" എന്ന താളിൽനിന്ന് ശേഖരിച്ചത്