ബ്രാൻഡൻബർഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജർമ്മനിയുടെ വടക്കികിഴക്കു് ഭാഗത്തു് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് ബ്രാൻഡൻബർഗ് ജർമ്മൻ ഉച്ചാരണം: [ˈbʁandn̩bʊɐ̯k]  ( listen), ബ്രാൻഡൻബുർഗ്). 29,478 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവും 25 ലക്ഷം ജനസംഖ്യയുമായി ജർമ്മനിയിലെ നാലാമത്തെ വലുതും പത്താമത് ജനസംഖ്യയേറിയതുമായ സംസ്ഥാനമാണ് ബ്രാൻഡൻബർഗ്. പോസ്റ്റ്ഡാം ആണ് ബ്രാൻഡൻബർഗിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവും. ബെർലിൻ നഗരവും സംസ്ഥാനവും ബ്രാൻഡൻബർഗ് സംസ്ഥാനത്താൽ പൂർണ്ണമായും ചുറ്റപ്പെട്ടിരിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ബ്രാൻഡൻബർഗ്&oldid=3126515" എന്ന താളിൽനിന്ന് ശേഖരിച്ചത്