ബവേറിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബവേറിയ
ബയേൺ

Freistaat Bayern
പതാക ബവേറിയ ബയേൺ
Flag
ഔദ്യോഗിക ചിഹ്നം ബവേറിയ ബയേൺ
Coat of arms
CountryGermany
Capital[[മ്യൂണിച്ച്]]
ഭരണസമ്പ്രദായം
 • Minister-PresidentHorst Seehofer (CSU)
 • Governing partyCSU
 • Votes in Bundesrat6 (of 69)
വിസ്തീർണ്ണം
 • Total70,549.44 ച.കി.മീ.(27,239.29 ച മൈ)
ജനസംഖ്യ
 (2013-12-31)[1]
 • Total1,26,04,244
 • ജനസാന്ദ്രത180/ച.കി.മീ.(460/ച മൈ)
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)
ISO കോഡ്DE-BY
GDP/ Nominal€ 465.50 billion (2012) [2]
GDP per capita€ 36,701 (2012)
NUTS RegionDE2
വെബ്സൈറ്റ്bayern.de
Second official flag of Bavaria

ജർമനിയിലെ ഏറ്റവും വലിയ സംസ്ഥാനമാണ് ബവേറിയ അഥവാ ബയേൺ. (Freistaat Bayern, ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:IPA/data' not found, Free State of Bavaria, (Freistaat Bayre, Freistood Boajan/Baijaan, Main-Franconian: Freischdood Bayan; Bavorsko). ജർമനിയുടെ തെക്ക് കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ സംസ്ഥാനത്തിന്റെ വിസ്തീർണ്ണം 70,548 ചതുരശ്ര കിലോമീറ്റർ ആണ്, ഇത് ജർമനിയുടെ വിസ്തീർണ്ണതിതിന്റെ അഞ്ചിൽ ഒരു ഭാഗത്തോളം വരും. 1.25 കോടി ജനങ്ങൾ നിവസിക്കുന്ന ഈ സംസ്ഥാനം ജർമനിയിലെ ഏറ്റവും അധികം ജനസംഖ്യയുള്ള രണ്ടാമത്തെ സംസ്ഥാനവുമാണ്. മ്യൂണിച്ച് ആണ് തലസ്ഥാനം[3]

  1. "Fortschreibung des Bevölkerungsstandes". Bayerisches Landesamt für Statistik und Datenverarbeitung (in German). 31 December 2013.{{cite web}}: CS1 maint: unrecognized language (link)
  2. "State GDP". Portal of the Federal Statistics Office Germany. Archived from the original on 2011-05-24. Retrieved 2013-09-16.
  3. Planet, Lonely. "Bavaria - Lonely Planet". Lonely Planet. Retrieved 2015-08-31.
"https://ml.wikipedia.org/w/index.php?title=ബവേറിയ&oldid=3788070" എന്ന താളിൽനിന്ന് ശേഖരിച്ചത്