ബവേറിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bavaria എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ബവേറിയ
ബയേൺ

Freistaat Bayern
State of Germany
പതാക ബവേറിയ ബയേൺ
Flag
ഔദ്യോഗിക ചിഹ്നം ബവേറിയ ബയേൺ
Coat of arms
Locator map Bavaria in Germany.svg
CountryGermany
Capital[[മ്യൂണിച്ച്]]
Government
 • Minister-PresidentHorst Seehofer (CSU)
 • Governing partyCSU
 • Votes in Bundesrat6 (of 69)
Area
 • Total70,549.44 കി.മീ.2(27,239.29 ച മൈ)
Population (2013-12-31)[1]
 • Total12604244
 • സാന്ദ്രത180/കി.മീ.2(460/ച മൈ)
സമയ മേഖലCET (UTC+1)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി)CEST (UTC+2)
ഐ.എസ്.ഓ. 3166DE-BY
GDP/ Nominal€ 465.50 billion (2012) [2]
GDP per capita€ 36,701 (2012)
NUTS RegionDE2
വെബ്‌സൈറ്റ്bayern.de
Second official flag of Bavaria

ജർമനിയിലെ ഏറ്റവും വലിയ സംസ്ഥാനമാണ് ബവേറിയ അഥവാ ബയേൺ. (Freistaat Bayern, de, Free State of Bavaria, (Freistaat Bayre, Freistood Boajan/Baijaan, Main-Franconian: Freischdood Bayan; Bavorsko). ജർമനിയുടെ തെക്ക് കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ സംസ്ഥാനത്തിന്റെ വിസ്തീർണ്ണം 70,548 ചതുരശ്ര കിലോമീറ്റർ ആണ്, ഇത് ജർമനിയുടെ വിസ്തീർണ്ണതിതിന്റെ അഞ്ചിൽ ഒരു ഭാഗത്തോളം വരും. 1.25 കോടി ജനങ്ങൾ നിവസിക്കുന്ന ഈ സംസ്ഥാനം ജർമനിയിലെ ഏറ്റവും അധികം ജനസംഖ്യയുള്ള രണ്ടാമത്തെ സംസ്ഥാനവുമാണ്. മ്യൂണിച്ച് ആണ് തലസ്ഥാനം[3]

  1. "Fortschreibung des Bevölkerungsstandes". Bayerisches Landesamt für Statistik und Datenverarbeitung (ഭാഷ: German). 31 December 2013.CS1 maint: Unrecognized language (link)
  2. "State GDP". Portal of the Federal Statistics Office Germany. ശേഖരിച്ചത് 2013-09-16.
  3. Planet, Lonely. "Bavaria - Lonely Planet". Lonely Planet. ശേഖരിച്ചത് 2015-08-31.
"https://ml.wikipedia.org/w/index.php?title=ബവേറിയ&oldid=3129263" എന്ന താളിൽനിന്ന് ശേഖരിച്ചത്