Jump to content

മെക്ക്ലെൻബുർഗ്-ഫൊർപ്പോമേൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മെക്ക്ലെൻബുർഗ്-ഫൊർപ്പോമേൻ

Mecklenburg-Vorpommern
പതാക മെക്ക്ലെൻബുർഗ്-ഫൊർപ്പോമേൻ
Flag
ഔദ്യോഗിക ചിഹ്നം മെക്ക്ലെൻബുർഗ്-ഫൊർപ്പോമേൻ
Coat of arms
CountryGermany
ഭരണസമ്പ്രദായം
 • Minister-Presidentമാനുവെലാ ഷ്വെസിഗ് (സോഷ്യൽ ഡെമോക്രാറ്റുകൾ)
 • Governing partiesസോഷ്യൽ ഡെമോക്രാറ്റുകൾ / ക്രിസ്ത്യൻ ഡെമോക്രാറ്റുകൾ
 • Votes in Bundesrat3 / 69 (of 69)
വിസ്തീർണ്ണം
 • Total23,174 ച.കി.മീ.(8,948 ച മൈ)
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)
ISO കോഡ്DE-MV
GDP/ Nominal€ 45 ബില്യൺ യൂറോ billion (2018) [1]
GDP per capita€ 28,700 യൂറോ (2018)
NUTS RegionDE8

ജർമ്മനിയിലെ പതിനാറ് സംസ്ഥാനങ്ങളിൽ ജനസാന്ദ്രത ഏറ്റവും കുറവുള്ളതാണ് മെക്ക്ലെൻബുർഗ്-ഫൊർപ്പോമേൻ. ഭരണകേന്ദ്രമായ ഷ്വെറിൻ, ഏറ്റവും വലിയ നഗരമായ റോസ്റ്റോക്ക്, നൊയ്ബ്രാൻഡൻബുർഗ്, സ്റ്റ്രാൽസുണ്ട്, വിസ്മാർ, ഗ്രൈഫ്സ്വാൽഡ്, ഗ്വെസ്റ്റ്രോ എന്നിവയാണ് പ്രധാന പട്ടണങ്ങൾ. ഇവിടുത്തെ കടൽത്തീരവും തടാകങ്ങലും ജർമ്മനിയിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. ജർമ്മനിയിലെ പതിനാല് ദേശീയോദ്യാനങ്ങളിൽ മൂന്നെണ്ണം മെക്ക്ലെൻബുർഗ്-ഫൊർപ്പോമേനിലാണ്. ലോകത്തിലെ ആദ്യത്തെ സർവ്വകലാശാലകളിൽ രണ്ടെണ്ണം - റോസ്റ്റോക്കും ഗ്രൈഫ്സ്വാൽഡും - ഈ സംസ്ഥാനത്തിലാണ്.

അവലംബം

[തിരുത്തുക]
  1. "Bruttoinlandsprodukt – in jeweiligen Preisen – 1991 bis 2018". statistik-bw.de. Archived from the original on 2018-06-13. Retrieved 2020-03-16.