റൈൻലാൻഡ്-പലാറ്റിനേറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജർമനിയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് റൈൻലാൻഡ് പലാറ്റിനേറ്റ് (ജർമ്മൻ: Rheinland-Pfalz, pronounced [ˈʁaɪ̯nlant ˈp͡falt͡s], ഇംഗ്ലീഷ്: Rhineland-Palatinate). 19,846 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവും 40 ലക്ഷം ജനസംഖ്യയുമായി ജർമനിയിൽ ജനസംഖ്യയിൽ ഏഴാമതുള്ള സംസ്ഥാനമാണ് റൈൻലാൻഡ് പലാറ്റിനേറ്റ്. നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ, സാർലാൻഡ്, ബാഡൻ-വ്യൂർട്ടംബർഗ് എന്നീ ജർമ്മൻ സംസ്ഥാനങ്ങളായും ഫ്രാൻസ്, ലക്സംബർഗ്, ബെൽജിയം എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു. മൈൻസ് ആണ് തലസ്ഥാനവും ഏറ്റവും വലിയ നഗരവും.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]