നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ
ദൃശ്യരൂപം
(North Rhine-Westphalia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ
Nordrhein-Westfalen | |||
|---|---|---|---|
| |||
![]() | |||
| Coordinates: 51°28′N 7°33′E / 51.467°N 7.550°E | |||
| Country | ജർമ്മനി | ||
| തലസ്ഥാനം | ഡൂസൽഡോർഫ് | ||
| സർക്കാർ | |||
| • ഭരണസമിതി | ലാൻഡ്ടാഗ് | ||
| • മിനിസ്റ്റർ-പ്രസിഡന്റ് | അർമിൻ ലാഷറ്റ് (സി.ഡി.യു) | ||
| • Governing parties | CDU / FDP | ||
| വിസ്തീർണ്ണം | |||
• Total | 34,084.13 ച.കി.മീ. (13,159.96 ച മൈ) | ||
| ജനസംഖ്യ (2017-12-31) | |||
• Total | 1,79,12,134 | ||
| • ജനസാന്ദ്രത | 530/ച.കി.മീ. (1,400/ച മൈ) | ||
| Demonym(s) | North Rhine-Westphalian(s) (English) Nordrhein-Westfälisch (German) | ||
| സമയമേഖല | UTC+1 (CET) | ||
| • Summer (DST) | UTC+2 (CEST) | ||
| ISO 3166 കോഡ് | DE-NW | ||
| GDP (nominal) | €702 billion (2018)[1] | ||
| GDP per capita | €39,358 (2018) | ||
| NUTS Region | DEA | ||
| HDI (2017) | 0.934[2] very high · 7th of 16 | ||
| വെബ്സൈറ്റ് | land | ||
ജർമ്മനിയുടെ പടിഞ്ഞാറ് ഭാഗത്തു് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ (ജർമ്മൻ: Nordrhein-Westfalen, pronounced [ˈnɔɐ̯tʁaɪ̯n vɛstˈfaːlən] (
listen), ഇംഗ്ലീഷ്: North Rhein-Westphalia). 16 സംസ്ഥാനങ്ങളിൽ ഏറ്റവും ജനസംഖ്യ കൂടിയതും നാലാമത്തെ വലുതുമായ സംസ്ഥാനമാണ് നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ. ഡൂസൽഡോർഫ് ആണ് തലസ്ഥാനം. കൊളോൺ ഏറ്റവും വലിയ നഗരവും. ഡോർട്ട്മുണ്ട്, എസ്സൻ എന്നീ നഗരങ്ങളും നോർത്ത് റൈൻ-വെസ്റ്റ്ഫാലിയയിലാണ്.
റൈൻ റുഹ്റ് മേഖല
[തിരുത്തുക]ജർമ്മനിയിലെ ഏറ്റവും വലുതും യൂറോപ്പിലെ മൂന്നാമത്തെ വലുതുമായ റൈൻ റുഹ്റ് മെട്രോപൊളിറ്റൻ മേഖല (ജർമ്മൻ: Metropolregion Rhein-Ruhr) പൂർണ്ണമായും നോർത്ത് റൈൻ-വെസ്റ്റ്ഫാലിയയിലാണ് സ്ഥിതി ചെയ്യുന്നത്. ഡൂസൽഡോർഫ്, കൊളോൺ, വുപ്പർട്ടാൽ, ബോൺ, ലെവർകൂസൻ, മ്യോൺഷൻഗ്ലാഡ്ബാഖ് എന്നീ നഗരങ്ങൾ ഉൾപ്പെട്ട മേഖലയാണിത്.
അവലംബം
[തിരുത്തുക]- ↑ "GDP NRW official statistics". Archived from the original on 2015-06-26. Retrieved 17 February 2019.
- ↑ "Sub-national HDI - Area Database - Global Data Lab". hdi.globaldatalab.org (in ഇംഗ്ലീഷ്). Retrieved 2018-09-13.
