കൊളോൺ

Coordinates: 50°56′11″N 6°57′10″E / 50.93639°N 6.95278°E / 50.93639; 6.95278
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊളോൺ

Köln
മുകളിൽനിന്നും താഴേക്കും ഇടത്തുനിന്നും വലത്തേക്കും: ഹോഹെൻസോള്ളേൺ പാലം; രാത്രിയിൽ, വി. മാർട്ടിന്റെ പള്ളി, കൊലോണിയസ് ടി.വി, ടവർ കൊളോൺ പള്ളി, ക്രാൻഹൗസ് കെട്ടിടങ്ങൾ, മീഡിയാപ്പാർക്ക്
മുകളിൽനിന്നും താഴേക്കും ഇടത്തുനിന്നും വലത്തേക്കും:
ഹോഹെൻസോള്ളേൺ പാലം; രാത്രിയിൽ, വി. മാർട്ടിന്റെ പള്ളി, കൊലോണിയസ് ടി.വി, ടവർ കൊളോൺ പള്ളി, ക്രാൻഹൗസ് കെട്ടിടങ്ങൾ, മീഡിയാപ്പാർക്ക്
പതാക കൊളോൺ
Flag
ഔദ്യോഗിക ചിഹ്നം കൊളോൺ
Coat of arms
നോർഡ്‌റൈൻ വെസ്റ്റ്ഫാളനിൽ കൊളോൺ
ലുവ പിഴവ് ഘടകം:Location_map-ൽ 522 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Germany നോർഡ്‌റൈൻ വെസ്റ്റ്ഫാളൻ" does not exist
Coordinates: 50°56′11″N 6°57′10″E / 50.93639°N 6.95278°E / 50.93639; 6.95278
CountryGermany
Stateനോർഡ്‌റൈൻ വെസ്റ്റ്ഫാളൻ
Admin. regionകൊളോൺ
Founded38 BC
ഭരണസമ്പ്രദായം
 • ലോർഡ് മേയർഹെന്രിയെറ്റെ റെക്കെർ
വിസ്തീർണ്ണം
 • City405.15 ച.കി.മീ.(156.43 ച മൈ)
ഉയരം
37 മീ(121 അടി)
ജനസംഖ്യ
 (2013-12-31)[1]
 • City10,34,175
 • ജനസാന്ദ്രത2,600/ച.കി.മീ.(6,600/ച മൈ)
 • മെട്രോപ്രദേശം
35,73,500
സമയമേഖലCET/CEST (UTC+1/+2)
Postal codes
50441–51149
Dialling codes0221, 02203 (Porz)
വാഹന റെജിസ്ട്രേഷൻK
വെബ്സൈറ്റ്www.stadt-koeln.de

ജർമനിയിലെ നോർഡ്‌റൈൻ വെസ്റ്റ്ഫാളൻ സംസ്ഥാനത്തിലെ ഒരു നഗരമാണ് കൊളോൺ (Cologne English: /kəˈln/; ജർമ്മൻ: Köln, pronounced [kœln]  ( listen), Kölsch: Kölle [ˈkœɫə] (audio speaker iconlisten)) നോർഡ്‌റൈൻ വെസ്റ്റ്ഫാളൻ സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരമായ കൊളോൺ ജർമനിയിലെ ഏറ്റവുമധികം ജനസംഖ്യയുള്ള നാലാമത്തെ നഗരമാണ്. നോർഡ്‌റൈൻ വെസ്റ്റ്ഫാളൻ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഡൂസൽഡോർഫ് നഗരത്തിന് 45 കി.മീ (148,000 അടി) തെക്ക്പടിഞ്ഞാറായും ബോൺ നഗരത്തിന് 25 കി.മീ (82,000 അടി) വടക്കുപടിഞ്ഞാറായും സ്ഥിതിചെയ്യുന്നു.

ജർമനിയുടെ ബെൽജിയം, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളുടെ അതിർത്തിക്ക് സമീപമായി റൈൻ നദിയുടെ ഇരുകരകളിലുമായി സ്ഥിതിചെയ്യുന്നു. കൊളോൺ ഡോം എന്നും അറിയപ്പെടുന്ന കൊളോൺ കത്തീഡ്രൽ, യൂറോപ്പിലെ ഏറ്റവും പുരാതനവും വലിയതുമായ യൂണിവേഴ്സിറ്റികളിൽ ഒന്നായ കൊളോൺ സർവ്വകലാശാല (Universität zu Köln) .[2] എന്നിവ ഇവിടെ സ്ഥിതിചെയ്യുന്നു.[2]

എ.ഡി ഒന്നാം നൂറ്റാണ്ടിലാണ് യൂബി ടെറ്രിട്ടറിയിൽ റോമൻ കോളനിയായ കൊളോണിയ ക്ലാഡിയ അര അഗിപ്പിനേസിയം (Colonia Claudia Ara Agrippinensium) സ്ഥാപിക്കപ്പെട്ടത്, ഇതിലെ ആദ്യവാക്കാണ് കൊളോൺ എന്ന പേരിന്നടിസ്ഥാനം.[3] യൂബി എന്ന പേരിൽനിന്നും ഉണ്ടായ അഗസ്റ്റ യൂബിറ്റോറിയം( Augusta Ubiorum) എന്നതാണ് നഗരത്തിന്റെ മറ്റൊരു ലത്തീൻ നാമം.[4].

റൈൻലാൻഡിലെ ഒരു പ്രധാന സാംസ്കാരികകേന്ദ്രമാണ് കൊളോൺ, മുപ്പതിലധികം മ്യൂസിയങ്ങളും നൂറിലധികം ആർട്ട് ഗ്യാലറികളും ഇവിടെ സ്ഥിതിചെയ്യുന്നു. കൊളോൺ ട്രേഡ് ഫെയർ (Koelnmesse GmbH ) ഇവിടെ ആർട്ട് കൊലോൺ, ഐ എം എം(ഗൃഹോപകരണങ്ങളുടെ വ്യാപാരമേള), ഗെയിംസ്കോം (വീഡിയോ ഗെയിമുകളുടെ വ്യാപാരമേള), ഫോടോകിന ( ഫോട്ടോഗ്രാഫിക് ഉപകരണങ്ങൾക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ വ്യാപാരമേള) തുടങ്ങിയ വ്യാപാരമേളകൾ സംഘടിപ്പിക്കാറുണ്ട്.

ഭൂമിശാസ്ത്രം[തിരുത്തുക]

50° 56' 33 അക്ഷാംശാം 6° 57' 32 രേഖാംശത്തിനു ചുറ്റുമായി വ്യാപിച്ചുകിടക്കുന്ന മെട്രോ പ്രദേശത്തിന്റെ വിസ്തീർണ്ണം 405 ച. �കിലോ�ീ. (4.359383719×109 square feet) ആണ്,

ഡിസ്റ്റ്രിക്റ്റുകൾ[തിരുത്തുക]

9 ബറോകളായും (Stadtbezirke) 85 ഡിസ്റ്റ്രിക്റ്റുകളായും (Stadtteile) ഈ നഗരത്തിനെ വിഭജിച്ചിരിക്കുന്നു[5]

Innenstadt (Stadtbezirk 1)
Altstadt-Nord, Altstadt-Süd, Neustadt-Nord, Neustadt-Süd, Deutz
Rodenkirchen (Stadtbezirk 2)
Bayenthal, Godorf, Hahnwald, Immendorf, Marienburg, Meschenich, Raderberg, Raderthal, Rodenkirchen, Rondorf, Sürth, Weiß, Zollstock
Lindenthal (Stadtbezirk 3)
Braunsfeld, Junkersdorf, Klettenberg, Lindenthal, Lövenich, Müngersdorf, Sülz, Weiden, Widdersdorf
Ehrenfeld (Stadtbezirk 4)
Bickendorf, Bocklemünd/Mengenich, Ehrenfeld, Neuehrenfeld, Ossendorf, Vogelsang
Nippes (Stadtbezirk 5)
Bilderstöckchen, Longerich, Mauenheim, Niehl, Nippes, Riehl, Weidenpesch
Chorweiler (Stadtbezirk 6)
Blumenberg, Chorweiler, Esch/Auweiler, Fühlingen, Heimersdorf, Lindweiler, Merkenich, Pesch, Roggendorf/Thenhoven, Seeberg, Volkhoven/Weiler, Worringen
Porz (Stadtbezirk 7)
Eil, Elsdorf, Ensen, Finkenberg, Gremberghoven, Grengel, Langel, Libur, Lind, Poll, Porz, Urbach, Wahn, Wahnheide, Westhoven, Zündorf
Kalk (Stadtbezirk 8)
Brück, Höhenberg, Humboldt/Gremberg, Kalk, Merheim, Neubrück, Ostheim, Rath/Heumar, Vingst
Mülheim (Stadtbezirk 9)
Buchforst, Buchheim, Dellbrück, Dünnwald, Flittard, Höhenhaus, Holweide, Mülheim, Stammheim

കാലാവസ്ഥ[തിരുത്തുക]

ജർമനിയിലെ ഏറ്റവുമധികം ചൂടുള്ള നഗരമാണ് കൊളോൺ ,കൂടാതെ ഏറ്റവും മേഘാവൃതമായ അന്തരീക്ഷമുള്ള നഗരവുമായ ഇവിടെ ഒരു വർഷത്തിൽ ശരാശാരി 1568 മണിക്കൂർ മേഘാവൃതമല്ലാത്ത അന്തരീക്ഷം ഉണ്ടാവാറൂള്ളൂ.

കൊളോൺ ബോൺ വിമാനത്താവളം 1981-2010, പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °C (°F) 16.2
(61.2)
20.7
(69.3)
25.0
(77)
29.0
(84.2)
34.4
(93.9)
36.8
(98.2)
37.3
(99.1)
38.8
(101.8)
32.8
(91)
27.6
(81.7)
20.2
(68.4)
16.6
(61.9)
38.8
(101.8)
ശരാശരി കൂടിയ °C (°F) 5.4
(41.7)
6.7
(44.1)
10.9
(51.6)
15.1
(59.2)
19.3
(66.7)
21.9
(71.4)
24.4
(75.9)
24.0
(75.2)
19.9
(67.8)
15.1
(59.2)
9.5
(49.1)
5.9
(42.6)
14.8
(58.6)
പ്രതിദിന മാധ്യം °C (°F) 2.6
(36.7)
2.9
(37.2)
6.3
(43.3)
9.7
(49.5)
14.0
(57.2)
16.6
(61.9)
18.8
(65.8)
18.1
(64.6)
14.5
(58.1)
10.6
(51.1)
6.3
(43.3)
3.3
(37.9)
10.3
(50.5)
ശരാശരി താഴ്ന്ന °C (°F) −0.6
(30.9)
−0.7
(30.7)
2.0
(35.6)
4.2
(39.6)
8.1
(46.6)
11.0
(51.8)
13.2
(55.8)
12.6
(54.7)
9.8
(49.6)
6.7
(44.1)
3.1
(37.6)
0.4
(32.7)
5.8
(42.4)
താഴ്ന്ന റെക്കോർഡ് °C (°F) −23.4
(−10.1)
−19.2
(−2.6)
−12.0
(10.4)
−8.8
(16.2)
−2.2
(28)
1.4
(34.5)
2.9
(37.2)
1.9
(35.4)
0.2
(32.4)
−6.0
(21.2)
−10.4
(13.3)
−16.0
(3.2)
−23.4
(−10.1)
മഴ/മഞ്ഞ് mm (inches) 62.1
(2.445)
54.2
(2.134)
64.6
(2.543)
53.9
(2.122)
72.2
(2.843)
90.7
(3.571)
85.8
(3.378)
75.0
(2.953)
74.9
(2.949)
67.1
(2.642)
67.0
(2.638)
71.1
(2.799)
838.6
(33.016)
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ 54.0 78.8 120.3 167.2 193.0 193.6 209.7 194.2 141.5 109.2 60.7 45.3 1,567.5
ഉറവിടം: Data derived from Deutscher Wetterdienst[6][7]

വെള്ളപ്പൊക്ക സുരക്ഷ[തിരുത്തുക]

പ്രമാണം:Hochwasserschutz in Köln (27774115055).jpg
Flood protection in Cologne
The 1930 flood in Cologne

റൈൻ നദിയിൽനിന്നുമുള്ള വെള്ളപ്പൊക്കം ഈ നഗരത്തെ ബാധിക്കുന്നു, യൂറോപ്പിലെതന്നെ ഏറ്റവുമധികം വെള്ളപ്പൊക്കബാധിത നഗരമാണിത്.[8]


ജനസംഖ്യ[തിരുത്തുക]

Historical population
YearPop.±%
5030,000—    
15050,000+66.7%
143040,000−20.0%
180142,024+5.1%
184075,858+80.5%
18801,44,722+90.8%
19003,72,229+157.2%
19105,16,527+38.8%
19206,57,175+27.2%
19307,40,082+12.6%
19407,33,500−0.9%
19506,03,283−17.8%
19608,03,616+33.2%
197510,13,771+26.2%
19809,76,694−3.7%
19909,53,551−2.4%
20009,62,884+1.0%
201010,07,119+4.6%
201310,34,175+2.7%
201410,46,680+1.2%
201510,60,582+1.3%
201610,80,701+1.9%
വിദേശത്ത് ജനിച്ചവരുടെ എണ്ണം[9]
Nationality Population (2015)
 Turkey 81,236
 Italy 25,228
 Poland 18,112
 Serbia 17,739
 Greece 9,874
 Bulgaria 9,385
 Iraq 8,716
 Syria 8,552
 Russia 8,101
 Iran 5,100
 Bosnia 4,885
 Afghanistan 4,378
 Romania 4,277
 Spain 3,999
 Kosovo 3,912
 Croatia 3,746
 USA 3,567

അവലംബം[തിരുത്തുക]

  1. "Amtliche Bevölkerungszahlen". Landesbetrieb Information und Technik NRW (ഭാഷ: German). 31 December 2013.{{cite web}}: CS1 maint: unrecognized language (link)
  2. 2.0 2.1 "Economy". KölnTourismus. മൂലതാളിൽ നിന്നും 2010-08-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 18 April 2011.
  3. "From Ubii village to metropolis". City of Cologne. മൂലതാളിൽ നിന്നും 2012-04-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 16 April 2011.
  4. Smith, Benjamin E. (1895). "Augusta Ubiorum". The Century Cyclopedia of Names. വാള്യം. 1 (2nd പതിപ്പ്.). New York: Century Co. പുറം. 96. OCLC 237135281.
  5. "Cologne at a glance". City of Cologne. മൂലതാളിൽ നിന്നും 2012-05-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 April 2011.
  6. "Ausgabe der Klimadaten: Monatswerte".
  7. "Klimastatistik Köln-Wahn".
  8. Martin Gocht; Reinhard Vogt. "Flood Forecasting and Flood Defence in Cologne" (PDF). Mitigation of Climate Induced Natural Hazards (MITCH). മൂലതാളിൽ (PDF) നിന്നും 24 മാർച്ച് 2009-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 മാർച്ച് 2009.
  9. "Statistisches Jahrbuch Köln 2015" (PDF). Stadt Köln. ശേഖരിച്ചത് 2015-10-01.
"https://ml.wikipedia.org/w/index.php?title=കൊളോൺ&oldid=3830733" എന്ന താളിൽനിന്ന് ശേഖരിച്ചത്