Jump to content

ജർമ്മനിയിലെ മെട്രോപൊളിറ്റൻ മേഖലകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജർമ്മനിയിലെ ജനസാന്ദ്രത കൂടിയ 11 പ്രദേശങ്ങളാണ് മെട്രോപൊളിറ്റൻ മേഖലകൾ ആയി കണക്കാക്കുന്നത്. ഇവ താഴെ പറയുന്നവയാണ്.

ക്രമം മേഖല ജനസംഖ്യ പ്രധാനനഗരങ്ങൾ
1 റൈൻ-റുഹ്ർ 1.06 കോടി കൊളോൺ, ഡൂസൽഡോർഫ്, ഡോർട്ട്മുണ്ട്, എസ്സൻ, ഡൂയിസ്ബുർഗ്, ബോഖും, വുപ്പർട്ടാൽ, ബോൺ
2 ബെർലിൻ-ബ്രാൻഡൻബർഗ് 60 ലക്ഷം ബെർലിൻ, പോസ്റ്റ്ഡാം, കോട്ട്ബുസ്, ബ്രാൻഡൻബർഗ്, ഫ്രാങ്ക്ഫർട്ട് (ഓഡർ)
3 മ്യൂണിക്ക് 57 ലക്ഷം മ്യൂണിക്ക്, ഔഗ്സ്ബുർഗ്, ഇൻഗോൾസ്റ്റാഡ്റ്റ്, റോസൻഹൈം, ഫ്രൈസിങ്
4 റൈൻ-മൈൻ 57 ലക്ഷം ഫ്രാങ്ക്ഫർട്ട്, വീസ്ബാഡൻ, മൈൻസ്, ഓഫൻബാഖ്, ഡർമ്സ്റ്റാഡ്റ്റ്, ഹനാവ്, ഗീസ്സൻ
5 സ്റ്റുട്ട്ഗാർട്ട് 52 ലക്ഷം സ്റ്റുട്ട്ഗാർട്ട്, ഹൈൽബ്രോൺ, റോയ്ട്ട്ലിൻഗൻ, എസ്സ്ലിൻഗൻ, ട്യൂബിൻഗൻ, ലൂഡ്വിഗ്സ്ബുർഗ്
6 ഹാംബർഗ് 50 ലക്ഷം ഹാംബർഗ്, ല്യൂബെക്ക്, ഷ്വെറിൻ, ല്യൂണെബുർഗ്, നോയ്മ്യൂൺസ്റ്റർ, വിസ്മർ
7 ഹാനോവർ-ബ്രൌൺഷ്വൈഗ്-ഗ്യോട്ടിൻഗൻ-വൂൾഫ്സ്ബർഗ് 38 ലക്ഷം ഹാനോവർ, ബ്രൌൺഷ്വൈഗ്, ഗ്യോട്ടിൻഗൻ, വൂൾഫ്സ്ബർഗ്, സാൾസ്ഗിറ്റർ, ഹിൽഡസ്ഹൈം
8 ന്യൂറംബർഗ് 36 ലക്ഷം ന്യൂറംബർഗ്, എർലാൻഗെൻ, ഫ്യൂർത്ത്, ബാംബർഗ്
9 ബ്രമൻ-ഓൾഡൻബുർഗ് 27 ലക്ഷം ബ്രമൻ-ഓൾഡൻബുർഗ്, ബ്രമർഹാവൻ, വിൽഹെംസ്ഹാവൻ, ഡെൽമെൻഹോർസ്റ്റ്
10 മധ്യജർമ്മനി 24 ലക്ഷം ലീപ്സിഗ്, ഷെമ്നിറ്റ്സ്, ഹാലെ, യെന, ഗെറ, സ്വിക്കാവ്, ഡെസ്സവ്-റോസ്ലാവ്
11 റൈൻ-നെക്കാർ 23 ലക്ഷം മാൻഹൈം, ഹൈഡൽബർഗ്, ലുഡ്വിഗ്സ്ഹാഫൻ, വോർമ്സ്, നോയ്സ്റ്റാഡ്റ്റ്

ജർമ്മനിയിലെ മെട്രോപൊളിറ്റൻ മേഖലകൾ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]