ട്രിയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ട്രിയർ
ട്രിയർ നഗരം
ട്രിയർ നഗരം
Coat of arms of ട്രിയർ
Map of Germany, Position of ട്രിയർ highlighted
Administration
Country Germany
State Rhineland-Palatinate
District ക്രൈസ്ഫ്രയ്
Mayor വോൾഫ്രാം ലൈബെ (സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി)
Basic statistics
Area 117.13 km2 (45.22 sq mi)
Elevation 137 m  (449 ft)
Population 1,06,544 (31 ഡിസംബർ 2012)[1]
 - Density 910 /km2 (2,356 /sq mi)
Other information
Time zone CET/CEST (UTC+1/+2)
Licence plate TR
Postal codes 54290, 54292–54296
Area code 0651
Website www.trier.de

ജർമ്മനിയുടെ പടിഞ്ഞാറൻ അതിർത്തിക്ക് സമീപമുള്ള ഒരു നഗരമാണ് ട്രിയർ അഥവാ ട്രീവ്(ഫ്രഞ്ച് ഭാഷയിൽ). മുന്തിരി കൃഷിയുടെയും വീഞ്ഞുത്പാദനത്തിന്റെയും കേന്ദ്രമായ ഈ ചെറു നഗരം (2015-ലെ ജനസംഖ്യ 1,14,914) ജർമ്മനിയിലെ ഏറ്റവും പഴയ നഗരങ്ങളിലൊന്നാണ്.[2] ബീ. സി. നാലാം നൂറ്റാണ്ടിൽ സെൽറ്റുകൾ ഇവിടെ താമസമാരംഭിച്ചു. ആൽപ്സ് പർവ്വതങ്ങൾക്ക് വടക്കുള്ള ആദ്യ ബിഷപ്പ് ട്രിയറിലെ ആർച്ച്ബിഷപ്പ് ആയിരുന്നു. വിശുദ്ധ റോമൻ സാമ്രാജ്യത്തിലെ ചക്രവർത്തിയെ തിരഞ്ഞെടുക്കുന്ന ഏഴ് ഇലക്റ്റർമാരിൽ ഒരാൾ കൂടിയായിരുന്നു രിയറിലെ ആർച്ച്ബിഷപ്പ്. സാമ്പത്തികശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായ കാൾ മാർക്സിന്റെ ജന്മസ്ഥലം കൂടിയാണ് ട്രിയർ. അദ്ദേഹത്തിന്റെ വീട് ഇന്ന് ഒരു മ്യൂസിയമാണ്.

അവലംബം[തിരുത്തുക]

  1. "Bevölkerung der Gemeinden am 31.12.2012". Statistisches Landesamt Rheinland-Pfalz (ഭാഷ: German). 2013.CS1 maint: Unrecognized language (link)
  2. Rathaus der Stadt Trier. "Stadt Trier - City of Trier - La Ville de Trèves | Website of the Municipality of Trier". web.archive.org. മൂലതാളിൽ നിന്നും 2002-08-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-08-26.
"https://ml.wikipedia.org/w/index.php?title=ട്രിയർ&oldid=3086517" എന്ന താളിൽനിന്ന് ശേഖരിച്ചത്