Jump to content

എസ്സെൻ

Coordinates: 51°27′3″N 7°0′47″E / 51.45083°N 7.01306°E / 51.45083; 7.01306
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എസ്സെൻ
Clockwise from top: Villa Hügel, Essen Business District, Schloß Borbeck, Hotel Handelshof, Aalto Theatre, UNESCO world heritage site Zeche Zollverein, Grillo-Theater, and ThyssenKrupp Headquarters.
പതാക എസ്സെൻ
Flag
ഔദ്യോഗിക ചിഹ്നം എസ്സെൻ
Coat of arms
Location of എസ്സെൻ within North Rhine-Westphalia
എസ്സെൻ is located in Germany
എസ്സെൻ
എസ്സെൻ
എസ്സെൻ is located in North Rhine-Westphalia
എസ്സെൻ
എസ്സെൻ
Coordinates: 51°27′3″N 7°0′47″E / 51.45083°N 7.01306°E / 51.45083; 7.01306
CountryGermany
StateNorth Rhine-Westphalia
Admin. regionDüsseldorf
DistrictUrban district
Subdivisions9 districts, 50 boroughs
ഭരണസമ്പ്രദായം
 • Lord MayorThomas Kufen (CDU)
വിസ്തീർണ്ണം
 • ആകെ210.32 ച.കി.മീ.(81.21 ച മൈ)
ഉയരം
116 മീ(381 അടി)
ജനസംഖ്യ
 (2013-12-31)[1]
 • ആകെ5,69,884
 • ജനസാന്ദ്രത2,700/ച.കി.മീ.(7,000/ച മൈ)
സമയമേഖലCET/CEST (UTC+1/+2)
Postal codes
45001–45359
Dialling codes0201, 02054 (Kettwig)
വാഹന റെജിസ്ട്രേഷൻE
വെബ്സൈറ്റ്www.essen.de
www.visitessen.de

ജർമ്മനിയിലെ ഒരു പ്രധാന പട്ടണമാണ് എസ്സെൻ. റൈൻ നദിയുടെ കൈവഴികളായ റൂർ, എംഷർ നദികളുടെ തീരത്ത് സ്ഥിതി ചെയ്യുന്ന എസ്സെൻ ജർമ്മനിയിലെ ഒൻപതാമത്തെ വലുതും, നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ സംസ്ഥാനത്തെ നാലാമത്തെ വലുതും, റൂർ നഗരമേഖലയിലെ രണ്ടാമത്തെ വലുതുമായ നഗരമാണ്. എ.ഡി. 845-ലാണ് നഗരം സ്ഥാപിതമായത്.

ഊർജ്ജ മേഖലയിൽ പ്രവർത്തിക്കുന്ന രണ്ടു പ്രധാന കമ്പനികളുടെ ആസ്ഥാനം ഇവിടെ ആയതിനാൽ ജർമ്മനിയുടെ ഊർജ്ജ തലസ്ഥാനമായി ഈ പട്ടണം കണക്കാക്കപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. "Amtliche Bevölkerungszahlen". Landesbetrieb Information und Technik NRW (in German). 31 December 2013.{{cite web}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=എസ്സെൻ&oldid=3126487" എന്ന താളിൽനിന്ന് ശേഖരിച്ചത്