ജർമ്മനിയിലെ പ്രധാനനഗരങ്ങളുടെ പട്ടിക
ദൃശ്യരൂപം
ജർമ്മനിയിലെ പ്രധാന നഗരങ്ങളും അവിടുത്തെ ഏകദേശ ജനസംഖ്യകണക്കും താഴെ പറയുന്നു.
ക്രമം (2015) | നഗരം | സംസ്ഥാനം | ജനസംഖ്യ (2015-ലെ കണക്ക്) | ജനസംഖ്യ (2011-ലെ കാനേഷുമാരി) | ജനസംഖ്യയിലെ വ്യതിയാനം | വിസ്തീർണ്ണം | ജനസാന്ദ്രത (2015) | Location |
---|---|---|---|---|---|---|---|---|
1 | ബെർലിൻ | ബെർലിൻ | 3520031 | 3292365 | −6.47% | 891.68 കി.m2 344.28 ച മൈ |
3,948/km2 10,230/sq mi |
52°31′N 13°23′E / 52.517°N 13.383°E |
2 | ഹാംബർഗ് | ഹാംബർഗ് | 1787408 | 1706696 | −4.52% | 755.3 കി.m2 291.6 ച മൈ |
2,366/km2 6,130/sq mi |
53°33′N 10°0′E / 53.550°N 10.000°E |
3 | മ്യൂണിക്ക് | ബവേറിയ | 1450381 | 1348335 | −7.04% | 310.7 കി.m2 120.0 ച മൈ |
4,668/km2 12,090/sq mi |
48°8′N 11°34′E / 48.133°N 11.567°E |
4 | കൊളോൺ | നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ | 1060582 | 1005775 | −5.17% | 405.02 കി.m2 156.38 ച മൈ |
2,619/km2 6,780/sq mi |
50°56′N 6°57′E / 50.933°N 6.950°E |
5 | ഫ്രാങ്ക്ഫർട്ട് | ഹെസ്സെ | 732688 | 667925 | −8.84% | 248.31 കി.m2 95.87 ച മൈ |
2,951/km2 7,640/sq mi |
50°7′N 8°41′E / 50.117°N 8.683°E |
6 | സ്റ്റുട്ട്ഗാർട്ട് | ബാഡൻ-വ്യൂർട്ടംബർഗ് | 623738 | 585890 | −6.07% | 207.35 കി.m2 80.06 ച മൈ |
3,008/km2 7,790/sq mi |
48°47′N 9°11′E / 48.783°N 9.183°E |
7 | ഡൂസൽഡോർഫ് | നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ | 612178 | 586291 | −4.23% | 217.41 കി.m2 83.94 ച മൈ |
2,816/km2 7,290/sq mi |
51°14′N 6°47′E / 51.233°N 6.783°E |
8 | ഡോർട്ട്മുണ്ട് | നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ | 586181 | 571143 | −2.57% | 280.71 കി.m2 108.38 ച മൈ |
2,088/km2 5,410/sq mi |
51°31′N 7°28′E / 51.517°N 7.467°E |
9 | എസ്സെൻ | നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ | 582624 | 566201 | −2.82% | 210.34 കി.m2 81.21 ച മൈ |
2,770/km2 7,200/sq mi |
51°27′N 7°1′E / 51.450°N 7.017°E |
10 | ലീപ്സിഗ് | സാക്സണി | 560472 | 502979 | −10.26% | 297.8 കി.m2 115.0 ച മൈ |
1,882/km2 4,870/sq mi |
51°20′N 12°23′E / 51.333°N 12.383°E |
11 | ബ്രമൻ | ബ്രമൻ | 557464 | 542707 | −2.65% | 326.18 കി.m2 125.94 ച മൈ |
1,709/km2 4,430/sq mi |
53°5′N 8°48′E / 53.083°N 8.800°E |
12 | ഡ്രെസ്ഡെൻ | സാക്സണി | 543825 | 512354 | −5.79% | 328.48 കി.m2 126.83 ച മൈ |
1,656/km2 4,290/sq mi |
51°2′N 13°44′E / 51.033°N 13.733°E |
13 | ഹാനോവർ | ലോവർ സാക്സണി | 532163 | 506416 | −4.84% | 204.14 കി.m2 78.82 ച മൈ |
2,607/km2 6,750/sq mi |
52°22′N 9°43′E / 52.367°N 9.717°E |
14 | ന്യൂറംബർഗ് | ബവേറിയ | 509975 | 486314 | −4.64% | 186.38 കി.m2 71.96 ച മൈ |
2,736/km2 7,090/sq mi |
49°27′N 11°5′E / 49.450°N 11.083°E |
15 | ഡൂയിസ്ബുർഗ് | നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ | 491231 | 488468 | −0.56% | 232.8 കി.m2 89.9 ച മൈ |
2,110/km2 5,500/sq mi |
51°26′N 6°46′E / 51.433°N 6.767°E |
16 | ബോഖ്ഹും | നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ | 364742 | 362286 | −0.67% | 145.66 കി.m2 56.24 ച മൈ |
2,504/km2 6,490/sq mi |
51°29′N 7°13′E / 51.483°N 7.217°E |
17 | വുപ്പർട്ടാൽ | നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ | 350046 | 342661 | −2.11% | 168.39 കി.m2 65.02 ച മൈ |
2,079/km2 5,380/sq mi |
51°16′N 7°11′E / 51.267°N 7.183°E |
18 | ബീലെഫെൽഡ് | നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ | 333090 | 326870 | −1.87% | 258.82 കി.m2 99.93 ച മൈ |
1,287/km2 3,330/sq mi |
52°1′N 8°32′E / 52.017°N 8.533°E |
19 | ബോൺ | നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ | 318809 | 305765 | −4.09% | 141.06 കി.m2 54.46 ച മൈ |
2,260/km2 5,900/sq mi |
50°44′N 7°6′E / 50.733°N 7.100°E |
20 | മ്യൂൺസ്റ്റർ | നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ | 310039 | 289576 | −6.60% | 303.28 കി.m2 117.10 ച മൈ |
1,022/km2 2,650/sq mi |
51°58′N 7°38′E / 51.967°N 7.633°E |
21 | കാൾസ്റൂഹെ | ബാഡൻ-വ്യൂർട്ടംബർഗ് | 307755 | 289173 | −6.04% | 173.46 കി.m2 66.97 ച മൈ |
1,774/km2 4,590/sq mi |
49°0′N 8°24′E / 49.000°N 8.400°E |
22 | മാൻഹൈം | ബാഡൻ-വ്യൂർട്ടംബർഗ് | 305780 | 290117 | −5.12% | 144.96 കി.m2 55.97 ച മൈ |
2,109/km2 5,460/sq mi |
49°29′N 8°28′E / 49.483°N 8.467°E |
23 | ഔഗ്സ്ബുർഗ് | ബവേറിയ | 286374 | 267767 | −6.50% | 146.86 കി.m2 56.70 ച മൈ |
1,950/km2 5,100/sq mi |
48°22′N 10°54′E / 48.367°N 10.900°E |
24 | വീസ്ബാഡൻ | ഹെസ്സെ | 276218 | 269121 | −2.57% | 203.93 കി.m2 78.74 ച മൈ |
1,354/km2 3,510/sq mi |
50°5′N 8°14′E / 50.083°N 8.233°E |
25 | ഗെൽസെൻകിർഷൻ | നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ | 260368 | 258766 | −0.62% | 104.94 കി.m2 40.52 ച മൈ |
2,481/km2 6,430/sq mi |
51°31′N 7°6′E / 51.517°N 7.100°E |
26 | മ്യോൺഷൻഗ്ലാഡ്ബാക്ക് | നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ | 259996 | 255188 | −1.85% | 170.47 കി.m2 65.82 ച മൈ |
1,525/km2 3,950/sq mi |
51°12′N 6°26′E / 51.200°N 6.433°E |
27 | ബ്രൗൺഷ്വൈഗ് | ലോവർ സാക്സണി | 251364 | 242537 | −3.51% | 192.18 കി.m2 74.20 ച മൈ |
1,308/km2 3,390/sq mi |
52°16′N 10°31′E / 52.267°N 10.517°E |
28 | ഷെമ്നിറ്റ്സ് | സാക്സണി | 248645 | 240253 | −3.38% | 221.05 കി.m2 85.35 ച മൈ |
1,125/km2 2,910/sq mi |
50°50′N 12°55′E / 50.833°N 12.917°E |
29 | കീൽ | ഷ്ലെസ്വിഗ്-ഹോൾസ്റ്റൈൻ | 246306 | 235782 | −4.27% | 118.65 കി.m2 45.81 ച മൈ |
2,076/km2 5,380/sq mi |
54°20′N 10°8′E / 54.333°N 10.133°E |
30 | ആക്കൻ | നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ | 245885 | 236420 | −3.85% | 160.85 കി.m2 62.10 ച മൈ |
1,529/km2 3,960/sq mi |
50°47′N 6°5′E / 50.783°N 6.083°E |