റൈൻ നദി
റൈൻ | |
---|---|
നദിയുടെ പേര് | Rhenus, Rein, Rhi(n), Rhein, le Rhin,[1] Rijn |
ഉദ്ഭവം | Celtic Rēnos |
Country | Switzerland, Liechtenstein, Austria, Germany, France, Netherlands |
Rhine Basin | Switzerland, Liechtenstein, Vorarlberg, South and Western Germany, Alsace, Luxembourg, Belgium, Netherlands, Val di Lei, Italy |
Region | Central and Western Europe |
Physical characteristics | |
പ്രധാന സ്രോതസ്സ് | Rein Anteriur/Vorderrhein Tomasee (Romansh: Lai da Tuma), Surselva, Graubünden, Switzerland 2,345 മീ (7,694 അടി) 46°37′57″N 8°40′20″E / 46.63250°N 8.67222°E |
രണ്ടാമത്തെ സ്രോതസ്സ് | Rein Posteriur/Hinterrhein Paradies Glacier, Graubünden, Switzerland |
നദീമുഖം | വടക്കൻ കടൽ Netherlands 0 മീ (0 അടി) 51°58′54″N 4°4′50″E / 51.98167°N 4.08056°E |
നീളം | 1,230 കി.മീ (760 മൈ), [note 1] |
Discharge |
|
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 185,000 കി.m2 (1.99×1012 sq ft) |
[2] |
യൂറോപ്പിലെ ഏറ്റവും നീളമേറിയ നദികളിൽ ഒന്നാണ് റൈൻ (ഡച്ച്: Rijn; French: Rhin; ജർമ്മൻ: Rhein; ഇറ്റാലിയൻ: Reno; ലത്തീൻ: Rhenus; Romansh: Rain). സ്വിറ്റ്സർലാന്റിലെ ആൽപ്സ് പർവതനിരകളിൽ ഉത്ഭവിച്ച് നെതർലാന്റ്സിലെ വടക്കൻ കടലിൽ പതിക്കുന്ന ഈ നദി യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട നദികളിൽ ഒന്നാണ്. സെക്കന്റിൽ ശരാശരി 2,000 ഘന മീറ്ററിലധികം ജലം പുറന്തള്ളുന്ന ഈ നദിയുടെ നീളം 1,233 കിലോമീറ്റർ (766 മൈൽ) ആണ്.[3][4]
റൈനും ഡാന്യൂബും ചേർന്നാണ് റോമാ സാമ്രാജ്യത്തിന്റെ വടക്കൻ അതിർത്തി രൂപവത്കരിച്ചിരുന്നത്. അക്കാലം മുതൽ ഉൾനാട്ടിലേക്ക് ചരക്കുകൾ കടത്തുന്നതിനുള്ള ഒരു പ്രധാന ജലഗതാഗത മാർഗ്ഗമാണ് റൈൻ. ഒരു പ്രതിരോധമായും നിലകൊണ്ട റൈൻ പല അന്താരാഷ്ട്ര, ആഭ്യന്തര അതിർത്തികൾക്കും അടിസ്ഥാനമായിരുന്നു. റൈൻ നദിക്കരയിൽ സ്ഥിതിചെയ്യുന്ന ചരിത്രാതീതകാലത്തെ കോട്ടകൾ, ജലഗതാഗതമാർഗ്ഗം എന്ന നിലയിൽ അതിനുണ്ടായിരുന്ന പ്രാധാന്യത്തെ വ്യക്തമാക്കുന്നു.
മൈൻ, നെക്കാർ, മൊസേൽ എന്നിവ റൈൻ നദിയുടെ പ്രധാന പോഷകനദികളാണ്.
അവലംബം
[തിരുത്തുക]- ↑ "Le Rhin" (official site) (in French). Paris, France: L'Institut National de l'Information Geographique et Forestrière IGN. Archived from the original on 2016-03-06. Retrieved 2016-03-06.
{{cite web}}
: CS1 maint: unrecognized language (link) - ↑ Frijters and Leentvaar (2003)
- ↑ Schrader, Christopher; Uhlmann, Berit (March 28, 2010). "Der Rhein ist kürzer als gedacht – Jahrhundert-Irrtum". sueddeutsche.de (in ജർമ്മൻ). Archived from the original on 2010-03-31. Retrieved 2010-03-27.
- ↑ "Rhine River 90km shorter than everyone thinks". The Local – Germany's news in English. March 27, 2010. Retrieved 2010-04-09.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Pages using gadget WikiMiniAtlas
- Pages using the JsonConfig extension
- Articles containing Romansh-language text
- Pages using Lang-xx templates
- Articles containing English-language text
- Articles with dead external links from ഒക്ടോബർ 2021
- സ്വിറ്റ്സർലാന്റിലെ നദികൾ
- ലിക്റ്റൻസ്റ്റൈനിലെ നദികൾ
- ഓസ്ട്രിയയിലെ നദികൾ
- ജർമനിയിലെ നദികൾ
- ഫ്രാൻസിലെ നദികൾ
- ലക്സംബർഗിലെ നദികൾ
- ബെൽജിയത്തിലെ നദികൾ
- നെതർലന്റ്സിലെ നദികൾ
- യൂറോപ്പിലെ നദികൾ