Jump to content

മൈൻ നദി

Coordinates: 49°59′40″N 8°17′36″E / 49.99444°N 8.29333°E / 49.99444; 8.29333
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൈൻ
Main
മൈൻ നദിക്കരയിലെ വ്യൂർസ്ബുർഗ് പട്ടണം
മൈൻ നദി ജർമ്മനിയുടെ ഭൂപടത്തിൽ
രാജ്യംജർമ്മനി
Physical characteristics
പ്രധാന സ്രോതസ്സ്അപ്പർ ഫ്രാങ്കോണിയ
50°5′11″N 11°23′54″E / 50.08639°N 11.39833°E / 50.08639; 11.39833
നദീമുഖംറൈൻ നദി
49°59′40″N 8°17′36″E / 49.99444°N 8.29333°E / 49.99444; 8.29333
നീളം524.9 km (326.2 mi)
Discharge
  • Average rate:
    200 m3/s (7,100 cu ft/s)
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി27,208 km2 (10,505 sq mi)

525 കിലോമീറ്റർ നീളമുള്ള ജർമ്മനിയിലെ ഒരു നദിയാണ് മൈൻ (Main) (ജർമ്മൻ ഉച്ചാരണം: [ˈmaɪn]  ( listen)). റൈൻ നദിയുടെ ഏറ്റവും നീളം കൂടിയ പോഷകനദിയായ മൈൻ, പൂർണ്ണമായും ജർമ്മനിയിലൂടെ ഒഴുകുന്ന ഏറ്റവും നീളം കൂടിയ നദിയുമാണ്. ഫ്രാങ്ക്ഫുർട്ട് നഗരം മൈൻ നദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ ഫ്രാങ്ക്ഫുർട്ട് അം മൈൻ എന്നാണ് ഈ നഗരത്തിന്റെ ഔദ്യോഗികനാമം. വ്യൂർസ്ബുർഗ് ആണ് മൈൻ നദിക്കരയിലെ മറ്റൊരു പ്രധാന നഗരം.

ഇതും കാണുക

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മൈൻ_നദി&oldid=3128477" എന്ന താളിൽനിന്ന് ശേഖരിച്ചത്