ഇറ്റാലിയൻ ഭാഷ
| ഇറ്റാലിയൻ Italian Italiano |
||
|---|---|---|
| ഉച്ചാരണം: | /itaˈljano/ | |
| സംസാരിക്കുന്നത് : | ഇറ്റലി, സാൻ മറീനോ, സ്ലൊവേനിയ, സ്വിറ്റ്സർലാന്റ്, ക്രൊയേഷ്യ, വത്തിക്കാൻ നഗരം.
Used by a significant part of population in: Monaco, Albania, France (Corsica and Nice), Croatia (Istria), Slovenia (Kars Littoral),Malta, Montenegro , Libya, Eritrea and Somalia. Significant immigrant communities are found throughout the Americas (primarily Argentina, Brazil, Canada, Uruguay, United States and Venezuela), Australia, and Western Europe (primarily in Belgium, France, Germany, Luxembourg, and the United Kingdom). |
|
| ആകെ സംസാരിക്കുന്നവർ: | as maternal language between 60 [1] and 70 million [2]; as cultural language around 110-120 million [3] | |
| റാങ്ക്: | 19 | |
| ഭാഷാകുടുംബം: | ഇൻഡോ-യൂറോപ്യൻ Italic Romance Italo-Western Italo-Dalmatian ഇറ്റാലിയൻ Italian |
|
| ഔദ്യോഗിക പദവി | ||
| ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്: | (Pirano, Isola d'Istria and Capodistria) |
|
| നിയന്ത്രിക്കുന്നത്: | Accademia della Crusca | |
| ഭാഷാ കോഡുകൾ | ||
| ISO 639-1: | it | |
| ISO 639-2: | ita | |
| ISO 639-3: | ita — Italian (generic) | |
| ശ്രദ്ധിക്കുക: ഈ താളിൽ യൂണികോഡിലുള്ള ഐ.പി.എ. ഉച്ചാരണച്ചിഹ്നങ്ങൾ കണ്ടേക്കാം. | ||
ഇന്തോ-യൂറോപ്പ്യൻഗോത്രത്തിൽപ്പെട്ട ഒരു റോമാനിക് ഭാഷയാണ് ഇറ്റാലിയൻ . ഇത് മാതൃഭാഷയായ ജനങ്ങളുടെ എണ്ണം 7 കോടിയോളമാണ്, മുഖ്യമായും ഇറ്റലിയിൽ. സ്വിറ്റ്സർലാന്റിലെ നാല് ഔദ്യോഗികഭാഷകളിൽ ഒന്നാണിത്. സാൻ മറീനോവിലെ ഔദ്യോഗികഭാഷയായ ഇറ്റാലിയൻ, വത്തിക്കാനിലെ ഒരു പ്രധാന സംസാരഭാഷയുമാണ്. രണ്ടാമത്തെയോ മൂന്നാമത്തെയോ ഭാഷയായി ഇറ്റാലിയൻ സംസാരിക്കുന്നവരുടെ എണ്ണം ഏകദേശം 12 കോടിയോളം വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇറ്റലിയുടെ ഏകീകരണത്തിനു ശേഷം ഉപയോഗിക്കപ്പെടുന്ന സ്റ്റാൻഡേർഡ് ഇറ്റാലിയൻ ടസ്കാനിയിൽ പ്രചാരത്തിലിരുന്ന പ്രാദേശികഭേദമാണ്, ഇത് തെക്കേ ഇറ്റലിയിലെ ഇറ്റാലോ ഡാൽമേഷൻ ഭാഷകളുടെയും വടക്കേ ഇറ്റലിയിലെ വടക്കൻ ഇറ്റാലിയന്റെയും ഇടയിലുള്ള ഭാഷാന്തരമാണ്.
മറ്റുള്ള റോമാനിക് ഭാഷകളെ അപേക്ഷിച്ച്നോക്കുമ്പോൾ, ഇറ്റാലിയൻ ഭാഷ, ലാറ്റിൻ ഭാഷയെപ്പോലെ, ഹ്രസ്വവും ദീർഘവുമായ സ്വരങ്ങൾ തമ്മിലുള്ള പ്രകടമായ വ്യത്യാസം നിലനിൽക്കുന്നു.
അവലംബം[തിരുത്തുക]
- ↑ "Languages Spoken by More Than 10 Million People". Microsoft ® Encarta ® 2006. ശേഖരിച്ചത് 2007-02-18.
- ↑ Microsoft Word - Frontespizio.doc
- ↑ Microsoft Word - Frontespizio.doc
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
| വിക്കിമീഡിയ കോമൺസിലെ Italian language എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: |