ബാഴ്സലോണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബാഴ്സലോണ
നഗരം
Flag of ബാഴ്സലോണ
Flag
Coat of arms of ബാഴ്സലോണ
Coat of arms
Country  Spain
Autonomous Community  Catalonia
Province ബാര്സലോണ
ഭരണസ്ഥാനങ്ങൾ ബാർസലോണ്ണ്യ
Government
 • മേയര് ജോര്ഡി ഹ്ര്യു ഇ ബൊഹര്
Area
 • നഗരം 101.4 കി.മീ.2(39.2 ച മൈ)
Population (2008)
 • നഗരം 16,73,075
 • Rank 2
 • Density 16/കി.മീ.2(43/ച മൈ)
 • Metro 41,50,000
Time zone UTC+1 (CET)
 • Summer (DST) UTC+2 (CEST)
പോസ്റ്റ്ൽ കൊഡ് 08001–08080
Area code(s) +34 (Spain) + 93 (Barcelona)
Administrative Divisions 10
Website ഔദ്യോഗിക വെബ്‌സൈറ്റ്
Barcelona collage.JPG

സ്പെയിനിലെ കാറ്റലോണിയ (Catalonia) പ്രവിശ്യയുടെ തലസ്ഥാനമാണ് ബാർസലോണ. മദ്ധ്യധരണ്യാഴിയുടെ കരയിലാണ് നഗരം സ്ഥിതി ചെയ്യുന്നത്.

Torre Agbar[1], Barcelona

ചരിത്രം[തിരുത്തുക]

ബാർസലോണ നഗരത്തിന്റെ സ്ഥാപകൻ ഹെർക്കുലീസാണെന്നാണ് ഐതിഹ്യം[1] [2]

ബാർസിലോണയിലെ ഒരു നിർമ്മിതി - കാസ ബാറ്റിലോ

സ്പോർട്സ്[തിരുത്തുക]

1992-ലെ ഒളിമ്പിക്സിന് ബാർസലോണ വേദിയായിരുന്നു.[3]

അവലംബം[തിരുത്തുക]

  1. Oros. vii. 143; Miñano, Diccion. vol. i. p. 391; Auson. Epist. xxiv. 68, 69, Punica Barcino.
  2. ഗൂഗിൾ ബുക്സ്
  3. Barcelona 1992

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബാഴ്സലോണ&oldid=2444682" എന്ന താളിൽനിന്നു ശേഖരിച്ചത്