എഫ്. സി. ബയേൺ മ്യൂണിക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബയേൺ മ്യൂണിക്ക്
crest
പൂർണ്ണനാമം ഫുട്ബോൾ ക്ലബ് ബയേൺ മ്യൂണിക്ക്
വിളിപ്പേരുകൾ ബവാറിയൻസ്
സ്ഥാപിതം 27 ഫെബ്രുവരി 1900; 117 വർഷങ്ങൾ മുമ്പ് (1900-02-27)
മൈതാനം അലിയൻസ് അരീന
(കാണികൾ: 71,137)
President കാൾ ഹോഫ്നെർ
മാനേജർ പെപ് ഗ്വാർഡിയോള
ലീഗ് ബുണ്ടെസ്‌ലിഗാ
2014–15 1st
വെബ്‌സൈറ്റ് ക്ലബ്ബിന്റെ ഹോം പേജ്
Team colours Team colours Team colours
Team colours
Team colours
 
ഹോം കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
എവേ കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
മൂന്നാം കിറ്റ്
Current season

ജർമ്മനിയിലെ ഒരു പ്രമുഖ ഫുട്ബോൾ ക്ലബാണ്‌ ബയേൺ മ്യൂണിക്ക്.4 തവണ ബുണ്ടെസ്‌ലിഗാ,17 തവണ ഡി.എഫ്.ബി.പോകൽ(ദേശീയ കപ്പ്‌) എന്നിവ നേടിയിട്ടുള്ള ഈ ടീം യുറോപ്യൻ ചാമ്പ്യൻസ് ലീഗ് കിരീടവും നേടിയിട്ടുണ്ട്.1900-ൽ‌ ഫ്രാൻസ് ജോൺ പതിനൊന്ന് ഫുട്ബോൾ കളിക്കാരുമായി തുടങ്ങിയ ക്ലബ്ബാണ്‌ ബയേൺ മ്യൂണിക്ക്.ആദ്യമായി 1932 ലാണ് ഈ ടീം ദേശീയ കപ്പ്‌ നേടുന്നത് .

"https://ml.wikipedia.org/w/index.php?title=എഫ്._സി._ബയേൺ_മ്യൂണിക്ക്&oldid=2311523" എന്ന താളിൽനിന്നു ശേഖരിച്ചത്