സാൽസ്ബുർഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Salzburg എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സാൽസ്ബുർഗ്
സാൽസ്ബുർഗ് കോട്ടയിൽ നിന്നുള്ള നഗര കാഴ്ച
സാൽസ്ബുർഗ് കോട്ടയിൽ നിന്നുള്ള നഗര കാഴ്ച
ഔദ്യോഗിക ചിഹ്നം സാൽസ്ബുർഗ്
Coat of arms
സാൽസ്ബുർഗ് is located in Austria
സാൽസ്ബുർഗ്
സാൽസ്ബുർഗ്
Location within Austria
Coordinates: 47°48′0″N 13°02′0″E / 47.80000°N 13.03333°E / 47.80000; 13.03333Coordinates: 47°48′0″N 13°02′0″E / 47.80000°N 13.03333°E / 47.80000; 13.03333
Countryഓസ്ട്രിയ
സംസ്ഥാനംസാൽസ്ബുർഗ്
Area
 • Total65.65 കി.മീ.2( ച മൈ)
ഉയരം
424 മീ(1,391 അടി)
Population
 (2018-01-01)[1]
 • Total153
Time zoneUTC+1 (CET)
 • Summer (DST)UTC+2 (CEST)
Postal code
5020
Area code0662
വാഹന റെജിസ്ട്രേഷൻS
വെബ്സൈറ്റ്www.stadt-salzburg.at

ഓസ്ട്രിയയിലെ നാലാമത്തെ വലിയ നഗരവും സാൽസ്ബുർഗ് സംസ്ഥാനത്തിന്റെ തലസ്ഥാനവുമാണ് സാൽസ്ബുർഗ് (ജർമ്മൻ ഉച്ചാരണം: [ˈzaltsbʊɐ̯k]  ( listen)). സാൽസ്ബുർഗിന്റെ നഗരകേന്ദ്രം (Altstadt) ബറോക്ക് വാസ്തുവിദ്യക്ക് പേരുകേട്ടതാണ്. ആൽപ്സിനു വടക്കുള്ള ഏറ്റവും സംരക്ഷിത നഗര കേന്ദ്രങ്ങളിലൊന്നാണ് 27 ഓളം പള്ളികൾ സ്ഥിതി ചെയ്യുന്ന ഇവിടം. 1996-ൽ യുനെസ്കോ ലോക പൈതൃക കേന്ദ്രമായി സാൽസ്ബുർഗിനെ തിരഞ്ഞെടുത്തു. മൊസാർട്ടിന്റെ ജന്മസ്ഥലം എന്ന നിലയിലും ദ് സൗണ്ട് ഓഫ് മ്യൂസിക് എന്ന വിഖ്യാത ചലച്ചിത്രത്തിലൂടെയും സാൽസ്ബുർഗ് പലർക്കും പരിചിതമാണ്. ആൽപ്സ് പർവ്വതനിരകളുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന സാൽസ്ബുർഗ് ഒരു വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്.

അവലംബം[തിരുത്തുക]

  1. "Einwohnerzahl 1.1.2018 nach Gemeinden mit Status, Gebietsstand 1.1.2018". Statistics Austria. ശേഖരിച്ചത് 9 March 2019.
"https://ml.wikipedia.org/w/index.php?title=സാൽസ്ബുർഗ്&oldid=3124759" എന്ന താളിൽനിന്ന് ശേഖരിച്ചത്