ഒളിമ്പിക്സ് 2016 (റിയോ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(2016 Summer Olympics എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗെയിംസ് ഓഫ് ദ് XXXI ഒളിമ്പ്യാഡ്
A green, gold and blue coloured design, featuring three people joining hands in a circular formation, sits above the words "Rio 2016", written in a stylistic font. The Olympic rings are placed underneath.
ആപ്തവാക്യം A new world
(Um mundo novo)
പങ്കെടുക്കുന്ന രാജ്യങ്ങൾ 206
പങ്കെടുക്കുന്ന കായികതാരങ്ങൾ 11,000+
ഉദ്ഘാടകൻ Vice President Michel Temer
as Acting President
പ്രതിജ്ഞ-കായികതാരം Robert Scheidt
പ്രതിജ്ഞ-വിധികർത്താവ് Martinho Nobre
ഒളിമ്പിക് ദീപം തെളിച്ചത് Vanderlei Cordeiro de Lima (indoor)
Jorge Gomes (outdoor)

2016-ൽ ബ്രസീലെ റിയോ ഡി ജനീറോയിൽ വച്ചു ഔദ്യോഗികമായി ഓഗസ്റ്റ് 5 മുതൽ 21 വരെ നടക്കുന്ന മുപ്പത്തി ഒന്നാമത്തെ ഒളിമ്പിക്സ് മൽസരങ്ങളാൺ റിയോ 2016 എന്നറിയപ്പെടുന്നു.

ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുക്കുന്ന സൗത്ത് സുഡാൻ, കൊസോവൊ എന്നിവയുൾപ്പെടെ 206 നാഷനൽ ഒളിമ്പിക് കമ്മറ്റികളിൽനിന്നായി പതിനൊന്നായിരത്തോളം കായികതാരങ്ങൾ പങ്കെടുക്കുന്നു.[1][2]

അവലംബം[തിരുത്തുക]

  1. "About Rio 2016 Summer Olympics". Rio 2016 Olympics Wiki. Retrieved 31 October 2015. 
  2. "Olympic Athletes". Rio 2016. Retrieved 4 August 2016. 


"https://ml.wikipedia.org/w/index.php?title=ഒളിമ്പിക്സ്_2016_(റിയോ)&oldid=2842558" എന്ന താളിൽനിന്നു ശേഖരിച്ചത്