2016-ൽ ബ്രസീലെ റിയോ ഡി ജനീറോയിൽ വച്ചു ഔദ്യോഗികമായി ഓഗസ്റ്റ് 5 മുതൽ 21 വരെ നടക്കുന്ന മുപ്പത്തി ഒന്നാമത്തെ ഒളിമ്പിക്സ് മൽസരങ്ങളാൺ റിയോ
2016 എന്നറിയപ്പെടുന്നു.
ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുക്കുന്ന സൗത്ത് സുഡാൻ, കൊസോവൊ എന്നിവയുൾപ്പെടെ 206 നാഷനൽ ഒളിമ്പിക് കമ്മറ്റികളിൽനിന്നായി പതിനൊന്നായിരത്തോളം കായികതാരങ്ങൾ പങ്കെടുക്കുന്നു.[1][2]