ന്യൂറംബർഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nuremberg എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ന്യൂറംബർഗ് Nürnberg
ന്യൂറംബർഗ്
Nuremberg Castle
Nuremberg Castle
Flag of ന്യൂറംബർഗ്
Coat of arms of ന്യൂറംബർഗ്
ന്യൂറംബർഗ് is located in Germany
ന്യൂറംബർഗ്
ന്യൂറംബർഗ്
Coordinates 49°27′N 11°5′E / 49.450°N 11.083°E / 49.450; 11.083Coordinates: 49°27′N 11°5′E / 49.450°N 11.083°E / 49.450; 11.083
Administration
Country Germany
State Bavaria
Admin. region Middle Franconia
District Urban district
Mayor Ulrich Maly (SPD)
Basic statistics
Area 186.46 കി.m2 (2.0070×109 sq ft)
Elevation 302 m  (991 ft)
Population 4,98,876 (31 ഡിസംബർ 2013)[1]
 - Density 2,676 /km2 (6,930 /sq mi)
 - Urban 7
 - Metro
Other information
Time zone CET/CEST (UTC+1/+2)
Licence plate N
Postal codes 90000-90491
Area codes 0911, 09122, 09129
Website nuernberg.de

ജർമനിയിലെ ഏറ്റവും വലിയ സംസ്ഥാനമായ ബവേറിയയിലെ ഒരു നഗരമാണ് ന്യൂറംബർഗ് (Nuremberg /ˈnjʊərəmbɜːrɡ/; ജർമ്മൻ: Nürnberg; pronounced [ˈnʏɐ̯nbɛɐ̯k]  ( listen)[2]) പെഗ്നിറ്റ്സ് നദിയുടെ കരയിലും റൈൻ-മെയിൻ-ഡാന്യൂബ് കനാലിന്റെ കരയിലുമായി സ്ഥിതിചെയ്യുന്ന ഈ നഗരം മ്യുഞ്ചൻ(മ്യൂണിച്ച്) നഗരത്തിനു 170 കി.m (106 mi) വടക്കായി സ്ഥിതിചെയ്യുന്നു. മ്യുഞ്ചൻ കഴിഞ്ഞാൽ ബവേറിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഇവിടത്തെ ജനസംഖ്യ 517,498 ആണ്. ഈ നഗരത്തിന്റെ രേഖപ്പെടുത്തപ്പെട്ട ചരിത്രം 1050-ൽ ഇവിടെ നിലവിലുണ്ടായിരുന്ന ഒരു റോമൻ കോട്ടയെക്കുറിച്ചാണ്.


ശ്രദ്ധേയമായ നിവാസികൾ[തിരുത്തുക]

Albrecht Dürer is the best-known son of the city

അവലംബം[തിരുത്തുക]

  1. "Fortschreibung des Bevölkerungsstandes". Bayerisches Landesamt für Statistik und Datenverarbeitung (ഭാഷ: German). 31 December 2013.CS1 maint: Unrecognized language (link)
  2. Mangold, Max, ed. (1995). Duden, Aussprachewörterbuch (ഭാഷ: German) (6th ed.). Dudenverlag. pp. 590, 54. ISBN 978-3-411-20916-3.CS1 maint: Unrecognized language (link)
  3. "Biography of Peter Angermann". Biographies.net. ശേഖരിച്ചത് 12 January 2015.
  4. "Chaya Arbel". Jwa.org. ശേഖരിച്ചത് 12 January 2015.
  5. "OBITUARIES: Heinz Bernard". The Independent. ശേഖരിച്ചത് 12 January 2015.
  6. http://www.thebookseller.com/news/peter-owen-dies-330731
  7. "Caritas Pirckheimer". Home.infionline.net. മൂലതാളിൽ നിന്നും 3 April 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 January 2015.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ന്യൂറംബർഗ്&oldid=2801477" എന്ന താളിൽനിന്ന് ശേഖരിച്ചത്