വാങ്കഡെ സ്റ്റേഡിയം
2011 ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ മത്സര ദിനത്തിൽ വാങ്കഡെ | |
| ഗ്രൗണ്ടിന്റെ വിവരണം | |
|---|---|
| സ്ഥാനം | മുംബൈ |
| സ്ഥാപിതം | 1974 |
| ഇരിപ്പിടങ്ങളുടെ എണ്ണം | 33,000[1] |
| ഉടമ | മുംബൈ ക്രിക്കറ്റ് അസോസിയേഷൻ |
| ശില്പി | ശശി പ്രഭു (1974,2010) |
| കരാറുകാരൻ | ബില്ലിമോറിയ ആൻഡ് കമ്പനി |
| നടത്തിപ്പുകാരൻ | മുംബൈ ക്രിക്കറ്റ് അസോസിയേഷൻ |
| പാട്ടക്കാർ | മുംബൈ ക്രിക്കറ്റ് ടീം മുംബൈ ഇന്ത്യൻസ് |
| End names | |
| ഗർവാരെ പവലിയൻ എൻഡ് ടാറ്റ എൻഡ് | |
| അന്തർദ്ദേശീയ വിവരങ്ങൾ | |
| ആദ്യ ടെസ്റ്റ് | 23 – 29 ജനുവരി 1975[2]: |
| അവസാന ടെസ്റ്റ് | 22 – 26 നവംബർ 2011: |
| ആദ്യ ഏകദിനം | 17 ജനുവരി 1987: |
| അവസാന ഏകദിനം | 23 ഒക്ടോബർ 2011: |
| As of 26 സെപ്റ്റംബർ 2012 Source: ക്രിക്കിൻഫോ | |
ശേഷ്റാവു കൃഷ്ണറാവു വാങ്കഡെ സ്റ്റേഡിയം (വാങ്കഡെ സ്റ്റേഡിയം) മഹാരാഷ്ട്രയിലെ മുംബൈയിൽ സ്ഥിതിചെയ്യുന്ന ഒരു ക്രിക്കറ്റ് സ്റ്റേഡിയമാണ്. ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയും മുംബൈ ക്രിക്കറ്റ് അസോസിയേഷനും തമ്മിൽ ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വിതരണത്തെച്ചൊല്ലിയുണ്ടായ ഒരു തർക്കമാണ് ഈ സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിലേക്ക് നയിച്ചത്.[3] 1973ഓടെ ഈ പ്രശ്നം രൂക്ഷമായി. അതേത്തുടർന്ന് അന്നത്തെ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയും അറിയപ്പെടുന്ന രാഷ്ടീയനേതാവുമായിരുന്ന എസ്.കെ. വാങ്കഡെയുടെ നേതൃത്വത്തിൽ ഈ സ്റ്റേഡിയത്തിന്റെ പണിയാരംഭിച്ചു. ഏകദേശം ആറു മാസത്തിനുള്ളിൽ ഈ സ്റ്റേഡിയത്തിന്റെ പണി പൂർത്തിയായി. 1975 ജനുവരിയിൽ നടന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് മത്സരമായിരുന്നു ഈ ഗ്രൗണ്ടിൽ നടന്ന ആദ്യ അന്താരാഷ്ട്ര മത്സരം.[2]
ടെസ്റ്റ് മത്സരങ്ങൾ
[തിരുത്തുക]വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ടെസ്റ്റ് മത്സരങ്ങളുടെ പട്ടിക.[4]
| ക്രമ നം. | ടീം (എ) | ടീം (ബി) | വിജയി | മാർജിൻ | തീയതി |
|---|---|---|---|---|---|
| 1 | 201 റൺസ് | ജനു 23-29 1975 | |||
| 2 | 162 റൺസ് | നവ 10-15 1976 | |||
| 3 | സമനില | N/A | ഫെബ്രു11-16 1977 | ||
| 4 | സമനില | N/A | നവ 1-6 1978 | ||
| 5 | ഇന്നിങ്സ് & 100 റൺസ് | നവ 3-7 1979 | |||
| 6 | 131 റൺസ് | ഡിസം 16-20 1979 | |||
| 7 | 10 വിക്കറ്റ് | ഫെബ്രു 15-19 1980 | |||
| 8 | 138 റൺസ് | നവ 27-ഡിസം 1 1981 | |||
| 9 | സമനില | N/A | നവ 24-29 1983 | ||
| 10 | 8 വിക്കറ്റ് | നവ 28-Dec 3 1984 | |||
| 11 | സമനില | N/A | ഒക്ടോ 15-19 1986 | ||
| 12 | സമനില | N/A | ഡിസം 11-16 1987 | ||
| 13 | 136 റൺസ് | നവ 24-29 1988 | |||
| 14 | ഇന്നിങ്സ് & 15 റൺസ് | ഫെബ്രു 19-23 1993 | |||
| 15 | 96 റൺസ് | നവ 18-22 1994 | |||
| 16 | സമനില | N/A | ഡിസം 3-7 1997 | ||
| 17 | 4 വിക്കറ്റ് | ഫെബ്രു 24-26 2000 | |||
| 18 | 10 വിക്കറ്റ് | ഫെബ്രു 27-മാർ 1 2001 | |||
| 19 | ഇന്നിങ്സ് & 112 റൺസ് | ഒക്ടോ 9-12 2002 | |||
| 20 | 13 റൺസ് | നവ 3-5 2004 | |||
| 21 | 112 റൺസ് | മാർ 18-22 2006 | |||
| 22 | സമനില | N/A | നവ 22-26 2011 | ||
| 23 | 10 വിക്കറ്റ് | നവ 23-26 2012 |
അവലംബം
[തിരുത്തുക]- ↑ "ക്രിക്കിൻഫോ: വാങ്കഡെ സ്റ്റേഡിയം". ESPNcricinfo. Retrieved 5 മാർച്ച് 2011.
- 1 2 Inglis, Simon (25 മേയ് 2000). Sightlines: a stadium odyssey. യെല്ലോ ജേഴ്സി. ISBN 978-0-224-05968-8. Retrieved 20 മേയ് 2012.
- ↑ "ക്രിക്കിൻഫോ: ബ്രാബോൺ സ്റ്റേഡിയം". ESPNcricinfo. Retrieved 5 മാർച്ച് 2011.
- ↑ "വാങ്കഡെ സ്റ്റേഡിയം: ടെസ്റ്റ് മത്സര ഫലങ്ങൾ". ESPN Cricinfo. 03 Dec 2012.
{{cite web}}: Check date values in:|date=(help)