സൂപ്പർ ഓവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ട്വന്റി 20 ക്രിക്കറ്റിൽ ഇരു ടീമുകളും സ്കോർ തുല്യത പാലിക്കുമ്പോൾ വിജയിയെ കണ്ടെത്താനുള്ള മാർഗ്ഗമാണ് സൂപ്പർ ഓവർ. രണ്ട് ടീമുകൾക്കും ഒരു ഓവർ വീതം നൽകുന്നു. 11 പേരും ഗ്രണ്ടിൽ ഇറങ്ങുമെങ്കിലും ഒരു ബൗളർക്കും 3 ബാറ്റ്സ്മാൻമാർക്കുമേ കളിക്കാനാകു. ആദ്യം ഒരു ഓവർ ബാറ്റ് ചെയ്ത ടീം നേടിയ സ്കോർ രണ്ടാമത്തെ ടീം മറികടന്നാൽ രണ്ടാമത്തെ ടിം വിജയിക്കും. മറു പക്ഷം ആദ്യ ടീം വിജയിച്ചതായി പ്രഖ്യപിക്കും.

2008 ലാണ് സൂപ്പർ ഓവർ ആദ്യമായി ഉപയോഗിക്കുന്നത്. മുൻപുണ്ടായിരുന്ന ബോൾ ഔട്ട് എന്ന രീതിക്കു പകരമാണ് സൂപ്പർ ഓവർ ഉപയോഗിക്കുന്നത്.

സൂപ്പർ ഓവർ നടന്ന മത്സരങ്ങൾ[തിരുത്തുക]

അന്താരാഷ്ട്ര മത്സരങ്ങൾ[തിരുത്തുക]

തീയതി സ്ഥലം ജേതാക്കൾ സ്കോർ പരാജിതർ സ്കോർ T20I Ref
26 ഡിസംബർ 2008 ഈഡൻ പാർക്ക്, ഓക്ക്ലാൻഡ്, ന്യൂസീലാൻഡ്  West Indies 25/1  ന്യൂസിലൻഡ് 15 ഓൾ ഔട്ട് 1st [1]
28 ഫെബ്രുവരി 2010 എഎംഐ സ്റ്റേഡിയം, ക്രൈസ്റ്റ് ചർച്ച്, ന്യൂസീലാൻഡ്  ന്യൂസിലൻഡ് 9/0  Australia 6/1 2nd [2]
7 സെപ്റ്റംബർ 2012 ഡിഎസ് സി ക്രിക്കറ്റ് സ്റ്റേഡിയം, ദുബായ്, യുഎഇ  പാകിസ്താൻ 12/0  Australia 11/1 2nd [3]
27 സെപ്റ്റംബർ 2012 പല്ലേകല്ലേ ഇന്റർനാഷണൽ സ്റ്റേഡിയം, കാൻഡി, ശ്രീലങ്ക  ശ്രീലങ്ക 13/1  ന്യൂസിലൻഡ് 7/1 മത്സരം 13 [4]
1 ഒക്ടോബർ 2012 പല്ലേകല്ലേ ഇന്റർനാഷണൽ സ്റ്റേഡിയം, കാൻഡി, ശ്രീലങ്ക  West Indies 18/0  ന്യൂസിലൻഡ് 17/0 മത്സരം 21 [5]

അവലംബം[തിരുത്തുക]

  1. "Commentary - 1st Twenty20 International - New Zealand v West Indies at Auckland, December 26, 2008". cricinfo.com cricinfo.com. 2008 ഡിസംബർ 26. ശേഖരിച്ചത് 2009 ജനുവരി 14. Check date values in: |accessdate= and |date= (help)
  2. "Black Caps win super over thriller". ABC Radio Grandstand website. 28 ഫെബ്രുവരി 2010. ശേഖരിച്ചത് 2010 മേയ് 6. Check date values in: |accessdate= (help)
  3. "Australia tour of United Arab Emirates, 2nd T20I: Australia v Pakistan at Dubai". ശേഖരിച്ചത് 2012 സെപ്റ്റംബർ 07. Check date values in: |accessdate= (help)
  4. "Sri Lanka beat New Zealand in super over thriller". The Hindu website. 2012 സെപ്റ്റംബർ 27. ശേഖരിച്ചത് 2012 സെപ്റ്റംബർ 27. Check date values in: |accessdate= and |date= (help)
  5. Monga, Sidharth (2012 ഒക്ടോബർ 01). "New Zealand knocked out after Super Over". CricInfo. ESPN. ശേഖരിച്ചത് 2012 ഒക്ടോബർ 02. Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=സൂപ്പർ_ഓവർ&oldid=3268667" എന്ന താളിൽനിന്ന് ശേഖരിച്ചത്