ക്രിസ് ഗെയ്ൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chris Gayle എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ക്രിസ് ഗെയ്ൽ
ChrisGayle Cropped.jpg
2005 ൽ ഐസിസി ലോക ഇലവനു വേണ്ടി ഡോക്ക്ലാൻഡ്സിൽ കളിക്കുന്ന ക്രിസ് ഗെയ്ൽ.
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ക്രിസ്റ്റഫർ ഹെൻറി ഗെയ്ൽ
വിളിപ്പേര്ഗെയ്ൽ ഫോഴ്സ്, ഗെയ്ൽ സ്റ്റോം
ഉയരം6 ft 3 in (1.91 m)
ബാറ്റിംഗ് രീതിഇടം കൈ
ബൗളിംഗ് രീതിവലം കൈ ഓഫ്ബ്രേക്ക്
റോൾഓൾ റൗണ്ടർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 232)16 മാർച്ച് 2000 v സിംബാബ്വെ
അവസാന ടെസ്റ്റ്6 ആഗസ്റ്റ് 2012 v ന്യൂസിലാൻഡ്
ആദ്യ ഏകദിനം (ക്യാപ് 97)11 സെപ്റ്റംബർ 1999 v ഇന്ത്യ
അവസാന ഏകദിനം16 ജൂലൈ 2012 v ന്യൂസിലാൻഡ്
ഏകദിന ജെഴ്സി നം.45
പ്രാദേശിക തലത്തിൽ
വർഷംടീം
1998–2008, 2010 –ജമൈക്ക (സ്ക്വാഡ് നം. 333)
2005വോഴ്സ്റ്റർ ഷെയർ
2008–2010കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
2009–2011വെസ്റ്റേൺ വാരിയേഴ്സ്
2011–റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
2011–സിഡ്നി തണ്ടർ
2012–ബാരിസൽ ബർണേഴ്സ്
കരിയർ സ്ഥിതിവിവരങ്ങൾ
Competition ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ് LA
Matches 93 234 168 301
Runs scored 6,603 8,360 12,524 10,833
Batting average 42.32 39.43 45.37 39.97
100s/50s 14/34 20/45 31/60 23/61
Top score 333 153* 333 153*
Balls bowled 6,857 6,936 12,247 9,080
Wickets 72 156 131 215
Bowling average 41.59 35.08 38.67 31.84
5 wickets in innings 2 1 2 1
10 wickets in match 0 n/a 0 n/a
Best bowling 5/34 5/46 5/34 5/46
Catches/stumpings 87/– 103/– 146/– 129/–
ഉറവിടം: ESPNCricinfo, 31 ആഗസ്റ്റ് 2012

വെസ്റ്റ് ഇൻഡീസ് അന്താരാഷ്ട്ര ക്രിക്കറ്റ് ടീമിലെ ജമൈക്കൻ ക്രിക്കറ്റ് താരമാണ് ക്രിസ്റ്റഫർ ഹെൻറി ഗെയ്ൽ. 1979 സെപ്റ്റംബർ 21നാണ് ജനിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ ജമൈക്കയേയും ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനേയും ബിഗ് ബാഷ് ലീഗിൽ സിഡ്നി തണ്ടറിനേയും ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ ബാരിസൽ ബർണേഴ്സിനേയും പ്രതിനിധീകരിക്കന്നു.

ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലും സെഞ്ച്വറി നേടിയ ആദ്യ കളിക്കാരനാണ് ഗെയ്ൽ. മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റിൽ 2 ട്രിപ്പിൾ സെഞ്ച്വറി നേടിയ 4 കളിക്കാരിൽ ഒരാളുമാണ് ഗെയ്ൽ. സൗത്ത് ആഫ്രിക്കയ്ക്കെതിരെ 2005ൽ നേടിയ 317 റൺസും ശ്രീലങ്കയ്ക്കെതിരെ 2010ൽ നേടിയ 333 റൺസുമാണവ. ഏകദിനത്തിൽ മൂന്നോ അതിൽ കൂടൂതലോ തവണ 150 റൺസിനു മേൽ സ്കോർ ചെയ്ത 6 കളിക്കാരിലൊരാൾ കൂടിയാണ് ഗെയ്ൽ.[2]

അന്താരാഷ്ട്ര കരിയർ[തിരുത്തുക]

ടെസ്റ്റ്[തിരുത്തുക]

ഏകദിനം[തിരുത്തുക]

ഏകദിന ക്രിക്കറ്റിൽ ആദ്യമായി ഇരട്ടശതകം നേടിയ വെസ്റ്റ് ഇൻഡീസ് താരം എന്ന ബഹുമതി ക്രിസ് ഗെയിലിന് സ്വന്തമാണ്.2015 ക്രിക്കറ്റ് ലോകകപ്പിൽ സിംബാബ്‌വെയ്ക്കെതിരെയായിരുന്നു ഗെയിലിന്റെ ഈ നേട്ടം

ട്വന്റി 20[തിരുത്തുക]

11 ടീമുകൾക്ക് വേണ്ടി ഗെയ്ൽ ട്വന്റി 20 കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ട്വന്റി 20യിലേയും ട്വന്റി 20 ലോക കപ്പിലേയും ആദ്യ സെഞ്ച്വറിക്കുടമയാണ് ഇദ്ദേഹം. 2007 ലെ ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ നേടിയ 117 റൺസ് അന്താരാഷ്ട്ര 20-20യിലെ ഉയർന്ന മൂന്നാമത്തെ സ്കോറാണ്. ഈ സെഞ്ച്വറിയോടെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലും സെഞ്ച്വറി നേടിയ ആദ്യ കളിക്കാരൻ എന്ന നേട്ടത്തിനർഹനായി. 20-20യിൽ ഏറ്റവും കൂടൂതൽ സിക്സറുകളും ഗെയ്ലിന്റെ പേരിലാണ്.[2]

അവലംബം[തിരുത്തുക]

  1. Big Star Creations. Bigstarcricket.com. Retrieved on 2012-05-03.
  2. 2.0 2.1 ICC_ഗെയ്ൽ
"https://ml.wikipedia.org/w/index.php?title=ക്രിസ്_ഗെയ്ൽ&oldid=3093230" എന്ന താളിൽനിന്ന് ശേഖരിച്ചത്