അജിൻക്യ രഹാനെ
ദൃശ്യരൂപം
(Ajinkya Rahane എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | അജിൻക്യ മധുകർ രഹാനെ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 5 ft 6 in (1.68 m) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലംകൈയ്യൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | വലംകൈയ്യൻ മീഡിയം പേസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | ബാറ്റ്സ്മാൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 191) | 3 സെപ്റ്റംബർ 2011 v ഇംഗ്ലണ്ട് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 11 ഡിസംബർ 2011 v വെസ്റ്റ് ഇൻഡീസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഏകദിന ജെഴ്സി നം. | 37 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടി20 (ക്യാപ് 39) | 31 ഓഗസ്റ്റ് 2011 v ഇംഗ്ലണ്ട് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടി20 | 7 ഓഗസ്റ്റ് 2012 v ശ്രീലങ്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ടി20 ജെഴ്സി നം. | 37 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2007–present | മുംബൈ ക്രിക്കറ്റ് ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2008–2010 | മുംബൈ ഇന്ത്യൻസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2011–2015 | രാജസ്ഥാൻ റോയൽസ് (സ്ക്വാഡ് നം. 3) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2016–2017 | റൈസിംഗ് പൂനെ സൂപ്പർ ജയന്റ് (സ്ക്വാഡ് നം. 3) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2018–2019 | രാജസ്ഥാൻ റോയൽസ് (സ്ക്വാഡ് നം. 3) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2019 | ഹാംഷയർ (സ്ക്വാഡ് നം. 6) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2020 | ഡെൽഹി ക്യാപിറ്റൽസ് (സ്ക്വാഡ് നം. 3) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: ക്രിക്കിൻഫോ, 21 നവംബർ 2012 |
അജിൻക്യ മധുകർ രഹാനെ (ജനനം: 5 ജൂൺ 1988, മഹാരാഷ്ട്ര, ഇന്ത്യ) ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. ഒരു വലംകൈയ്യൻ ബാറ്റ്സ്മാനാണ് അദ്ദേഹം. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ ടീമിനുവേണ്ടിയും, ഐ.പി.എൽൽ ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടിയുമാണ് അദ്ദേഹം കളിക്കുന്നത്. ഒരു മികച്ച മുൻനിര ബാറ്റ്സ്മാനാണ് അദ്ദേഹം.
മികച്ച പ്രകടനങ്ങൾ
[തിരുത്തുക]രാജ്യാന്തര ഏകദിന ക്രിക്കറ്റ്
[തിരുത്തുക]ക്രമ നം. | സ്കോർ | നേരിട്ട പന്തുകൾ | സ്ട്രൈക്ക് റേറ്റ് | എതിരാളി | ബാറ്റിംഗ് സ്ഥാനം | വേദി | തീയതി | മത്സരഫലം |
---|---|---|---|---|---|---|---|---|
1 | 54 | 47 | 114.89 | ഇംഗ്ലണ്ട് | 2 | റോസ് ബൗൾ, സൗത്താംപ്റ്റൺ, ഇംഗ്ലണ്ട് | 6 സെപ്റ്റംബർ 2011 | തോൽവി[1] |
2 | 91 | 104 | 87.50 | ഇംഗ്ലണ്ട് | 2 | പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, മൊഹാലി, ഇന്ത്യ | 20 ഒക്ടോബർ 2011 | വിജയം[2] |
രാജ്യാന്തര ട്വന്റി 20 ക്രിക്കറ്റ്
[തിരുത്തുക]2011 ഓഗസ്റ്റ് 31ന് അദ്ദേഹം തന്റെ രാജ്യാന്തര ട്വന്റി 20 അരങ്ങേറ്റം കുറിച്ചു.
ക്രമ നം. | സ്കോർ | നേരിട്ട പന്തുകൾ | സ്ട്രൈക്ക് റേറ്റ് | എതിരാളി | ബാറ്റിംഗ് സ്ഥാനം | വേദി | തീയതി | മത്സരഫലം |
---|---|---|---|---|---|---|---|---|
1 | 61 | 39 | 156.41 | ഇംഗ്ലണ്ട് | 2 | ഓൾഡ് ട്രാഫോഡ്, മാഞ്ചസ്റ്റർ, ഇംഗ്ലണ്ട് | 31 ഓഗസ്റ്റ് 2011 | തോൽവി[3] |
അവലംബം
[തിരുത്തുക]- ↑ "2nd ODI: England v India at Southampton, 2011". Cricinfo. Retrieved 9 June 2012.
- ↑ "3rd ODI: India v England at Mohali, 2011". Cricinfo. Retrieved 9 June 2012.
- ↑ "Only T201: England v India at Old Trafford, 2012dc". Cricinfo. Retrieved 9 June 2012.
പുറത്തേക്കുള്ള കണ്ണീകൾ
[തിരുത്തുക]- Ajinkya Rahane - Profile, archived from the original on 2012-06-09, retrieved 2012-11-25
- അജിൻക്യ രഹാനെ: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്കറ്റ് ആർക്കൈവിൽ നിന്ന്.
- അജിൻക്യ രഹാനെ: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.