Jump to content

ഇന്ത്യൻ അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റ് കളിക്കാരുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(List of ഇന്ത്യ Twenty20 International cricketers എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2006 ഡിസംബറിൽ ആദ്യ ട്വന്റി20 മത്സരം കളിച്ചതിനുശേഷം ഇന്ത്യക്കുവേണ്ടി അന്താരാഷ്ട്ര ട്വന്റി20 മത്സരങ്ങളിൽ ഇതുവരെ കളിച്ചിട്ടുള്ള എല്ലാ കളിക്കാരുടെയും പട്ടികയാണ് ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സൂചകങ്ങൾ

[തിരുത്തുക]

പൊതുവെ

  • (c) – ക്യാപ്റ്റൻ
  • (wk) – വിക്കറ്റ് കീപ്പർ
  • (rtd) – അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചവർ
  • ആദ്യം – അരങ്ങേറ്റം കുറിച്ച വർഷം
  • അവസാനം – അവസാന മത്സരം കളിച്ച വർഷം
  • മത്സരം – ആകെ കളിച്ച കളികളുടെ എണ്ണം

ബാറ്റിങ്

ബൗളിങ്

  • പന്ത് – ആകെ എറിഞ്ഞ പന്തുകൾ
  • മെയ്.: ആകെ മെയ്ഡിൻ ഓവറുകളുടെ എണ്ണം
  • റൺ: ആകെ വഴങ്ങിയ റൺസ്
  • വിക്കറ്റ് – ആകെ നേടിയ വിക്കറ്റുകൾ
  • മി.ബൗ – മികച്ച ബൗളിങ് പ്രകടനം
  • ബൗ.ശ – ബൗളിംഗ് ശരാശരി

ഫീൽഡിങ്

  • ക്യ – ആകെ നേടിയ ക്യാച്ചുകളുടെ എണ്ണം
  • സ്റ്റ. – ആകെ നേടിയ സ്റ്റംപിങ്ങുകളുടെ എണ്ണം
ഇന്ത്യൻ അന്താരാഷ്ട്ര ട്വന്റി20 കളിക്കാർ
ബാറ്റിങ് ബൗളിങ് ഫീൽഡിങ്
ക്യാപ്[1] കളിക്കാരൻ ആദ്യം അവസാനം മത്സരം ഇന്നി. നോ. റൺ ഉ.സ് ബാ.ശ പന്ത് മെയ്. റൺ വിക്കറ്റ് മി.ബൗ ബൗ.ശ 5w ക്യ സ്റ്റ.
1 അജിത് അഗാർക്കർ[2] 2006 2007 4 2 0 15 14 7.50 63 1 85 3 2/10 28.33 0 0 0
2 മഹേന്ദ്ര സിങ് ധോണി[3] (wk) (c) 2006 2012 30 29 10 549 48* 28.89 0 0 0 0
0 13 5
3 ഹർഭജൻ സിങ്[4] 2006 2011 23 10 3 99 21 14.14 504 2 541 18 3/30 30.05 0 6 0
4 ദിനേശ് കാർത്തിക്[5] (wk) 2006 2010 9 8 2 100 31* 16.66 0 0 0 0
0 5 2
5 സഹീർ ഖാൻ[6] 2006 2010 12 4 2 13 9 6.50 250 0 327 13 4/19 25.15 0 2 0
6 ദിനേഷ് മോംഗിയ[7] 2006 2006 1 1 0 38 38 38.00 0 0 0 0
0 1 0
7 ഇർഫാൻ പഠാൻ[8] 2006 2009 16 12 7 133 33* 26.60 306 1 395 16 3/16 24.68 0 2 0
8 സുരേഷ് റെയ്ന[9] (c) 2006 2012 24 22 3 597 101 31.42 60 0 80 3 1/6 26.66 0 8 0
9 വിരേന്ദർ സെവാഗ്[10] (c) 2006 2012 16 15 0 340 68 22.66 6 0 20 0
0 1 0
10 ശ്രീശാന്ത്[11] 2006 2008 10 3 2 20 19* 20.00 204 2 288 7 2/12 41.14 0 2 0
11 സച്ചിൻ ടെണ്ടുൽക്കർ[12] 2006 2006 1 1 0 10 10 10.00 15 0 12 1 1/12 12.00 0 1 0
12 ഗൗതം ഗംഭീർ[13] 2007 2012 25 24 1 697 75 30.30 0 0 0 0
0 6 0
13 രുദ്ര പ്രതാപ് സിങ്[14] 2007 2009 10 2 2 3 2* 198 0 225 15 4/13 15.00 0 2 0
14 റോബിൻ ഉത്തപ്പ[15] 2007 2012 10 9 0 150 50 16.66 0 0 0 0
0 1 0
15 യുവരാജ് സിങ്[16] 2007 2012 23 22 4 567 70 31.50 144 0 194 8 3/23 24.25 0 6 0
16 ജോഗീന്ദർ ശർമ[17] 2007 2007 4 0 0 0
87 0 138 4 2/20 34.50 0 2 0
17 രോഹിത് ശർമ[18] 2007 2012 24 20 6 415 79* 29.64 38 0 55 1 1/22 55.00 0 8 0
18 യൂസഫ് പഠാൻ[19] 2007 2011 21 18 5 236 37* 18.15 299 0 429 13 2/22 33.00 0 9 0
19 മുരളി കാർത്തിക്[20] 2007 2007 1 0 0 0
24 0 27 0
0 0 0
20 പ്രവീൺ കുമാർ[21] 2008 2012 9 3 0 7 6 2.33 144 1 171 8 2/14 21.37 0 1 0
21 ഇഷാന്ത് ശർമ[22] 2008 2012 11 2 2 8 5* 206 0 291 6 2/34 48.50 0 2 0
22 രവീന്ദ്ര ജഡേജ[23] 2009 2012 12 8 2 72 25 12.00 240 2 280 7 2/26 40.00 0 6 0
23 പ്രഗ്യാൻ ഓജ[24] 2009 2010 6 1 1 10 10* 126 0 132 10 4/21 13.20 0 1 0
24 അശോക് ദിൻഡ[25] 2009 2010 3 1 0 19 19 19.00 60 0 76 5 2/15 15.20 0 0 0
25 ആശിഷ് നെഹ്റ[26] 2009 2011 8 3 0 22 22 7.33 186 0 274 13 3/19 21.07 0 3 0
26 സുദീപ് ത്യാഗി[27] 2009 2009 1 0 0 0
12 0 21 1
0 1 0
27 മുരളി വിജയ്[28] 2010 2011 7 7 0 122 48 17.42 0 0 0 0
0 3 0
28 പിയൂഷ് ചൗള[29] 2010 2010 3 0 0 0
66 0 69 2 1/14 34.50 0 2 0
29 ആർ. വിനയ് കുമാർ[30] 2010 2012 7 1 1 2 2* 147 0 189 7 3/24 27.00 0 0 0
30 രവിചന്ദ്രൻ അശ്വിൻ[31] 2010 2012 8 3 2 36 17* 36.00 192 0 247 5 1/22 49.40 0 0 0
31 വിരാട് കോഹ്ലി[32] 2010 2012 8 7 1 140 31 23.33 40 0 42 2 1/13 21.00 0 3 0
32 നമാൻ ഓജ[33] (wk) 2010 2010 2 2 0 12 10 6.00 0 0 0 0
0 0 0
33 അമിത് മിശ്ര[34] 2010 2010 1 0 0 0
24 0 21 1 1/21 21.00 0 0 0
34 മുനാഫ് പട്ടേൽ[35] 2011 2011 3 1 0 0 0 0.00 60 0 86 4 2/25 21.50 0 0 0
35 സുബ്രഹ്മണ്യം ബദ്രിനാഥ്[36] 2011 2011 1 1 0 43 43 43.00 0 0 0 0
0 0 0
36 ശിഖർ ധവാൻ[37] 2011 2011 1 1 0 5 5 5.00 0 0 0 0
0 0 0
37 പാർത്ഥിവ് പട്ടേൽ[38] (wk) 2011 2011 2 2 0 36 26 18.00 0 0 0 0
0 1 0
38 രാഹുൽ ദ്രാവിഡ്[39] (rtd) 2011 2011 1 1 0 31 31 31.00 0 0 0 0
0 0 0
39 അജിൻക്യ രഹാനെ[40] 2011 2011 2 2 0 61 61 30.50 0 0 0 0
0 1 0
40 മനോജ് തിവാരി[41] 2011 2011 1 1 0 15 15 15.00 0 0 0 0
0 2 0
41 രാഹുൽ ശർമ[42] 2012 2012 2 0 0 0
44 0 56 3 2/29 18.66 0 0 0
42 ഉമേഷ് യാദവ്[43] 2012 2012 1 0 0 0
18 0 24 1 1/24 24.00 0 0 0

അവലംബം

[തിരുത്തുക]
  1. "Players–India–T20I caps". ESPNCricinfo. ESPN EMEA. Retrieved 30 December 2011.
  2. "Ajit Agarkar". ESPNCricinfo. ESPN EMEA. Retrieved 30 December 2011.
  3. "Mahendra Singh Dhoni". ESPNCricinfo. ESPN EMEA. Retrieved 30 December 2011.
  4. "Harbhajan Singh". ESPNCricinfo. ESPN EMEA. Retrieved 30 December 2011.
  5. "Dinesh Karthik". ESPNCricinfo. ESPN EMEA. Retrieved 30 December 2011.
  6. "Zaheer Khan". ESPNCricinfo. ESPN EMEA. Retrieved 30 December 2011.
  7. "Dinesh Mongia". ESPNCricinfo. ESPN EMEA. Retrieved 30 December 2011.
  8. "Irfan Pathan". ESPNCricinfo. ESPN EMEA. Retrieved 30 December 2011.
  9. "Suresh Raina". ESPNCricinfo. ESPN EMEA. Retrieved 30 December 2011.
  10. "Virender Sehwag". ESPNCricinfo. ESPN EMEA. Retrieved 30 December 2011.
  11. "Sreesanth". ESPNCricinfo. ESPN EMEA. Retrieved 30 December 2011.
  12. "Sachin Tendulkar". ESPNCricinfo. ESPN EMEA. Retrieved 30 December 2011.
  13. "Gautam Gambhir". ESPNCricinfo. ESPN EMEA. Retrieved 30 December 2011.
  14. "RP Singh". ESPNCricinfo. ESPN EMEA. Retrieved 30 December 2011.
  15. "Robin Uthappa". ESPNCricinfo. ESPN EMEA. Retrieved 30 December 2011.
  16. "Yuvraj Singh". ESPNCricinfo. ESPN EMEA. Retrieved 30 December 2011.
  17. "Joginder Sharma". ESPNCricinfo. ESPN EMEA. Retrieved 30 December 2011.
  18. "Rohit Sharma". ESPNCricinfo. ESPN EMEA. Retrieved 30 December 2011.
  19. "Yusuf Pathan". ESPNCricinfo. ESPN EMEA. Retrieved 30 December 2011.
  20. "Murali Kartik". ESPNCricinfo. ESPN EMEA. Retrieved 30 December 2011.
  21. "Praveen Kumar". ESPNCricinfo. ESPN EMEA. Retrieved 30 December 2011.
  22. "Ishant Sharma". ESPNCricinfo. ESPN EMEA. Retrieved 30 December 2011.
  23. "Ravindra Jadeja". ESPNCricinfo. ESPN EMEA. Retrieved 30 December 2011.
  24. "Pragyan Ojha". ESPNCricinfo. ESPN EMEA. Retrieved 30 December 2011.
  25. "Ashok Dinda". ESPNCricinfo. ESPN EMEA. Retrieved 30 December 2011.
  26. "Ashish Nehra". ESPNCricinfo. ESPN EMEA. Retrieved 30 December 2011.
  27. "Sudeep Tyagi". ESPNCricinfo. ESPN EMEA. Retrieved 30 December 2011.
  28. "Murali Vijay". ESPNCricinfo. ESPN EMEA. Retrieved 30 December 2011.
  29. "Piyush Chawla". ESPNCricinfo. ESPN EMEA. Retrieved 30 December 2011.
  30. "Vinay Kumar". ESPNCricinfo. ESPN EMEA. Retrieved 30 December 2011.
  31. "Ravichandran Ashwin". ESPNCricinfo. ESPN EMEA. Retrieved 30 December 2011.
  32. "Virat Kohli". ESPNCricinfo. ESPN EMEA. Retrieved 30 December 2011.
  33. "Naman Ojha". ESPNCricinfo. ESPN EMEA. Retrieved 30 December 2011.
  34. "Amit Mishra". ESPNCricinfo. ESPN EMEA. Retrieved 30 December 2011.
  35. "Munaf Patel". ESPNCricinfo. ESPN EMEA. Retrieved 30 December 2011.
  36. "Subramaniam Badrinath". ESPNCricinfo. ESPN EMEA. Retrieved 30 December 2011.
  37. "Shikhar Dhawan". ESPNCricinfo. ESPN EMEA. Retrieved 30 December 2011.
  38. "Parthiv Patel". ESPNCricinfo. ESPN EMEA. Retrieved 30 December 2011.
  39. "Rahul Dravid". ESPNCricinfo. ESPN EMEA. Retrieved 30 December 2011.
  40. "Ajinkya Rahane". ESPNCricinfo. ESPN EMEA. Retrieved 30 December 2011.
  41. "Manoj Tiwary". ESPNCricinfo. ESPN EMEA. Retrieved 30 December 2011.
  42. "Rahul Sharma". ESPNCricinfo. ESPN EMEA. Retrieved 4 February 2012.
  43. "Umesh Yadav". Retrieved 28 December 2012.