Jump to content

മുരളി വിജയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Murali Vijay എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുരളി വിജയ്
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്മുരളി വിജയ് കൃഷ്ണ
ബാറ്റിംഗ് രീതിവലം കയ്യൻ‌
ബൗളിംഗ് രീതിവലം കയ്യൻ‌ off break
റോൾBatsman
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ഏക ടെസ്റ്റ്6 നവംബർ 2008 v Australia
പ്രാദേശിക തലത്തിൽ
വർഷംടീം
2005 – ഇതുവരെതമിഴ് നാട്
2009 - ഇതുവരെചെന്നൈ സൂപ്പർ കിംഗ്സ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റുകൾ FC LA
കളികൾ 2 33 28
നേടിയ റൺസ് 161 2,861 1,220
ബാറ്റിംഗ് ശരാശരി 53.66 55.01 45.18
100-കൾ/50-കൾ 0/1 7/13 4/5
ഉയർന്ന സ്കോർ 87 243 112
എറിഞ്ഞ പന്തുകൾ 186 75
വിക്കറ്റുകൾ 1 4
ബൗളിംഗ് ശരാശരി 118.00 13.50
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 n/a
മികച്ച ബൗളിംഗ് 1/16 3/13
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 3/– 36/– 15/–
ഉറവിടം: CricketArchive, 17 October 2009

ഒരു ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ്‌ മുരളി വിജയ് (ജനനം: ഏപ്രിൽ 1 1984 ,മദ്രാസ്). വലം കൈയ്യൻ ഓപ്പണർ ബാറ്റ്സ്മാൻ ആണ്‌ വിജയ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിനു വേണ്ടിയാണ്‌ കളിക്കുന്നത്.നികിതയാണ് ഭാര്യ.

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മുരളി_വിജയ്&oldid=3418187" എന്ന താളിൽനിന്ന് ശേഖരിച്ചത്