ഉള്ളടക്കത്തിലേക്ക് പോവുക

ഡ്വെയ്ൻ ബ്രാവോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dwayne Bravo എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡ്വെയ്ൻ ബ്രാവോ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ഡ്വെയ്ൻ ബ്രാവോ
ജനനം (1983-10-07) 7 ഒക്ടോബർ 1983 (age 42) വയസ്സ്)
ട്രിനിഡാഡ് ടുബാഗോ
വിളിപ്പേര്Johnny Bravo
ഉയരം5 അടി (1.524000000 മീ)*
ബാറ്റിംഗ് രീതിവലംകൈ
ബൗളിംഗ് രീതിവലംകൈ ഫാസ്റ്റ് ബൗളിങ്
റോൾഓൾ റൗണ്ടർ, വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ക്യാപ്റ്റൻ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ്22 ജൂലൈ 2004 v ഇംഗ്ലണ്ട്
അവസാന ടെസ്റ്റ്5 ഡിസംബർ 2010 v ശ്രീലങ്ക
ആദ്യ ഏകദിനം18 ഏപ്രിൽ 2004 v ഇംഗ്ലണ്ട്
അവസാന ഏകദിനം27 നവംബർ 2013 v ഇന്ത്യ
പ്രാദേശിക തലത്തിൽ
വർഷംടീം
2002–presentTrinidad and Tobago (സ്ക്വാഡ് നം. 47)
2006Kent (സ്ക്വാഡ് നം. 47)
2008–2010Mumbai Indians (സ്ക്വാഡ് നം. 47)
2009–2011Victoria
2010Essex (സ്ക്വാഡ് നം. 47)
2011–presentചെന്നൈ സൂപ്പർ കിങ്ങ്സ്
2011/12–presentSydney Sixers
2012–Chittagong Kings
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Tests ODIs FC LA
കളികൾ 40 147 100 198
നേടിയ റൺസ് 2,200 2,495 5,302 3,368
ബാറ്റിംഗ് ശരാശരി 31.42 23.99 30.64 23.06
100-കൾ/50-കൾ 3/13 1/8 8/30 1/11
ഉയർന്ന സ്കോർ 113 112* 197 112*
എറിഞ്ഞ പന്തുകൾ 6,466 5,805 11,025 7,460
വിക്കറ്റുകൾ 86 173 177 224
ബൗളിംഗ് ശരാശരി 39.83 30.13 33.43 29.25
ഇന്നിംഗ്സിൽ 5 വിക്കറ്റ് 2 1 7 2
മത്സരത്തിൽ 10 വിക്കറ്റ് 0 0 0 0
മികച്ച ബൗളിംഗ് 6/55 6/43 6/11 6/46
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 41/ 60/ 89/ 88/
ഉറവിടം: ESPNCricinfo, 28 November 2013

ഒരു വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരമാണ് ഡ്വെയ്ൻ ബ്രാവോ (ജനനം 7 ഒക്ടോബർ 1983).

1983 ഒക്ടോബർ 7ന് ട്രിനിഡാഡ് ടുബാഗോയിൽ ജനിച്ചു.

അരങ്ങേറ്റം

[തിരുത്തുക]

ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം

[തിരുത്തുക]

ട്രിനിഡാഡ് ടുബാഗോയ്ക്കു വേണ്ടി ബാർബഡോസിനെതിരെ 2002ൽ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ചു. ആദ്യ ഇന്നിങ്സിൽ 15 റൺ നേടി. അടുത്ത മാസത്തിൽ തന്നെ ആദ്യ സെഞ്ച്വറി നേടി.

ഏകദിന അരങ്ങേറ്റം

[തിരുത്തുക]

വെസ്റ്റ് ഇൻഡീസിന്റെ 2003/04ൽ നടന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ അരങ്ങേറ്റം കുറിച്ചു. 2 വിക്കറ്റ് നേടി.

ടെസ്റ്റ് അരങ്ങേറ്റം

[തിരുത്തുക]

2004ൽ നടന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ടെസ്റ്റിൽ അരങ്ങേറി. ആദ്യ മത്സരത്തിൽ 44 റൺസും 3 വിക്കറ്റും നേടി. ആ പരമ്പരയിൽ 220 റൺസും 16 വിക്കറ്റും നേടി.

കരിയർ: 2006-07

[തിരുത്തുക]

ഇന്ത്യയ്ക്കെതിരായ പരമ്പരയിൽ ടീമിൽ നിന്ന് പുറത്തായെങ്കിലും 2006ലെ ചാമ്പ്യൻസ് ട്രോഫിയിൽ തിരിച്ചെത്തി. 164 റൺസും 7 വിക്കറ്റും നേടി. ഈ ടൂർണമെന്റിലായിരുന്നു ബ്രാവോയുടെ ആദ്യ സെഞ്ച്വറി.

ടെസ്റ്റ് സെഞ്ച്വറികൾ

[തിരുത്തുക]
ഡ്വെയ്ൻ ബ്രാവോയുടെ ടെസ്റ്റ് സെഞ്ച്വറികൾ
റൺസ്കളിഎതിർടീംCity/countryസ്ഥലംവർഷം
110713 ദക്ഷിണാഫ്രിക്കSt John's, Antiguaആന്റിഗ്വാ റീ ക്രിയേഷൻ ഗ്രൗണ്ട്2005
211315 ഓസ്ട്രേലിയഹൊബാർട്ട്, ഓസ്ട്രേലിയഓവൽ2005
310433 ഓസ്ട്രേലിയഅഡ്ലെയ്ഡ്, ഓസ്ട്രേലിയഅഡ്ലെയ്ഡ് ഓവൽ2009

ഏകദിന സെഞ്ച്വറികൾ

[തിരുത്തുക]
ഡ്വെയ്ൻ ബ്രാവോയുടെ ഏകദിന സെഞ്ച്വറികൾ
നംറൺസ്കളിഎതിർടീംCityസ്ഥലംവർഷം
1112*54 ഇംഗ്ലണ്ട്അഹമ്മദാബാദ്സർദാർ പട്ടേൽ സ്റ്റേഡിയം2006
2106154 ന്യൂസിലൻഡ്ഹാമിൽടൺസെഡൺ പാർക്ക്2014

ഇന്ത്യൻ പ്രീമിയർ ലീഗ്

[തിരുത്തുക]

ആദ്യ 3 സീസണുകളിലും ബ്രാവോ മുംബൈ ഇന്ത്യൻസിനു വേണ്ടിയാണ് കളിച്ചത്. എന്നാൽ 2011ൽ ചെന്നൈ ബ്രാവോയെ സ്വന്തമാക്കി. 2014ലിലും ബ്രാവോ ചെന്നൈയ്ക്കു വേണ്ടിയാണ് കളിക്കുന്നത്.

2011ലെ ക്രിക്കറ്റ് ലോകകപ്പ്

[തിരുത്തുക]

പരിക്കേറ്റതിനാൽ ബ്രാവോയ്ക്ക് ലോകകപ്പിൽ കളിക്കാൻ സാധിച്ചില്ല.[1]

സിനിമകൾ

[തിരുത്തുക]
2013ഉലതമിഴ്

ഏകദിന മാൻ ഓഫ് ദി മാച്ചുകൾ

[തിരുത്തുക]
S No Opponent Venue Date Match Performance
1 England Trent Bridge, Nottingham 27 June 2004 10-2-26-3; DNB
2 India Queen's Park Oval, Port of Spain 26 May 2006 5-0-32-3; 61* (62 balls: 3x4, 1x6)
3 India Queen's Park Oval, Port of Spain 28 May 2006 62* (44 balls: 4x4); 9-0-45-0
4 Sri Lanka Queen's Park Oval, Port of Spain 10 April 2008 10-1-32-4, 1 catch; 36 (37 balls: 3x4, 2x6)
5 England Kensington Oval, Bridgetown 27 March 2009 7-1-19-4, 1 catch; DNB
6 Zimbabwe Arnos Vale Stadium, Kingstown 12 March 2010 9-2-21-4; 6 (8 balls: 1x4)
7 Zimbabwe National Cricket Stadium, St. George's 24 February 2013 10-1-43-6; 0 (2 balls)

ടി20 മാൻ ഓഫ് ദി മാച്ചുകൾ

[തിരുത്തുക]
S No Opponent Venue Date Match Performance
1 India Lord's Cricket Ground, London 12 June 2009 4-0-38-4; 66* (36 balls: 4x4, 3x6)

അവലംബം

[തിരുത്തുക]
  1. "Dwayne Bravo, ICC World Cup 2011".

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഡ്വെയ്ൻ_ബ്രാവോ&oldid=3711809" എന്ന താളിൽനിന്ന് ശേഖരിച്ചത്