സെഡൺ പാർക്ക്
ദൃശ്യരൂപം
Former names | WestpacTrust Park |
---|---|
സ്ഥാനം | ഹാമിൽടൺ സെൻട്രൽ, ഹാമിൽടൺ |
നിർദ്ദേശാങ്കം | 37°47′12″S 175°16′27″E / 37.78667°S 175.27417°E |
ഉടമ | ഹാമിൽടൺ സിറ്റി കൗൺസിൽ |
ശേഷി | 10,000 with flexibility to 30 000 |
Field size | Full Cricket Oval |
Construction | |
തുറന്നുകൊടുത്തത് | 1950 |
നവീകരിച്ചത് | 1999 - Floodlight towers installed |
Tenants | |
Northern Districts Knights |
ന്യൂസിലൻഡിലെ ഹാമിൽടണിലുള്ള ഒരു ക്രിക്കറ്റ് സ്റ്റേഡിയമാണ് സെഡൺ പാർക്ക്. മുൻ ന്യൂസീലൻഡ് പ്രധാനമന്ത്രി റിച്ചാർഡ് ജോൺ സെഡണോടുള്ള ആദരസൂചകമായാണു സ്റ്റേഡിയത്തിനു അദ്ദേഹത്തിന്റെ പേരു നൽകിയത്. ആഭ്യന്തര ക്രിക്കറ്റിൽ നോർത്തേൺ ഡിസ്റ്റ്രിക്റ്റ്സ് ടീമിന്റെ ഹോം ഗ്രൗണ്ടാണിത്. 2015 ക്രിക്കറ്റ് ലോകകപ്പിനും സെഡൺ പാർക്ക് വേദിയായിട്ടുണ്ട്.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Cricinfo entry
- CricketWeb entry Archived 2007-09-27 at the Wayback Machine.