എം.എ. ചിദംബരം സ്റ്റേഡിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(M. A. Chidambaram Stadium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എം.എ. ചിദംബരം സ്റ്റേഡിയം
MAC Chepauk stadium.jpg
ഗ്രൗണ്ടിന്റെ വിവരണം
സ്ഥാനംചെപ്പോക്ക്, ചെന്നൈ
സ്ഥാപിതം1916
ഇരിപ്പിടങ്ങളുടെ എണ്ണം55,000
ഉടമതമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ
ശില്പിനടരാജ് & വെങ്കട് ആർക്കിടെക്റ്റ്, ചെന്നൈ / ഹോപ്കിൻസ് ആർക്കിടെക്റ്റ്സ്, ലണ്ടൻ[1]
End names
അണ്ണാ പവലിയൻ എൻഡ്
വി. പട്ടാഭിരാമൻ ഗേറ്റ് എൻഡ്
അന്തർദ്ദേശീയ വിവരങ്ങൾ
Domestic team information
തമിഴ്നാട് (1916–തുടരുന്നു)
ചെന്നൈ സൂപ്പർ കിങ്സ് (ഐ.പി.എൽ.) (2008–തുടരുന്നു)

എം.എ. ചിദംബരം സ്റ്റേഡിയം (തമിഴ്: மு. அ. சிதம்பரம் விளையாட்டு அரங்கம்), തമിഴ്നാട്ടിലെ ചെന്നൈയിൽ സ്ഥിതിചെയ്യുന്ന ഒരു ക്രിക്കറ്റ് സ്റ്റേഡിയമാണ്. ചെപ്പോക്ക് സ്റ്റേഡിയമെന്നും ഇത് അറിയപ്പെടാറുണ്ട്. ബി.സി.സി.ഐ യുടെ മുൻ പ്രസിഡന്റായിരുന്ന എം.എ ചിദംബരത്തിന്റെ ബഹുമാനാർത്ഥമാണ് സ്റ്റേഡിയത്തിന് ഈ പേര് നൽകിയത്. ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ് ദക്ഷിണാഫ്രിക്കക്കെതിരെ 319 റൺസ് നേടിയത് ഈ ഗ്രൗണ്ടിലാണ്.

അവലംബം[തിരുത്തുക]

  1. "Construction Begins at Chennai". Hopkins Architects. 27 November 2009. ശേഖരിച്ചത് 16-Oct-2011. Cite has empty unknown parameter: |coauthors= (help); Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Coordinates: 13°03′46″N 80°16′46″E / 13.06278°N 80.27944°E / 13.06278; 80.27944