എൽഐസി ബിൽഡിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(LIC Building എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എൽഐസി ബിൽഡിങ്
LIC Chennai.JPG
ചെന്നൈയിൽ എൽ ഐ സി ബിൾഡിങ്, ഒരു രാത്രി ദൃശ്യം
അടിസ്ഥാന വിവരങ്ങൾ
തരംവാണിജ്യ സമുച്ചയം[1]
വാസ്തുശൈലിആധുനികം (RCC-framed construction)
സ്ഥാനം അണ്ണാ സാലൈ, ചെന്നൈ, ഇന്ത്യ
വിലാസം102, അണ്ണാ സാലൈ, ചെന്നൈ, തമിഴ് നാട് 600 002, India
നിർദ്ദേശാങ്കം13°03′51″N 80°15′58″E / 13.064283°N 80.266065°E / 13.064283; 80.266065Coordinates: 13°03′51″N 80°15′58″E / 13.064283°N 80.266065°E / 13.064283; 80.266065
Construction started1953; 67 years ago (1953)
Completed1959; 61 years ago (1959)
ഉദ്ഘാടനംഓഗസ്റ്റ് 23, 1959; 61 വർഷങ്ങൾക്ക് മുമ്പ് (1959-08-23)
ചിലവ് 8.7 million
ഉടമസ്ഥതലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ
Height
മേൽക്കൂര54 മീ (177 അടി)
മുകളിലെ നില44 മീ (144 അടി)
സാങ്കേതിക വിവരങ്ങൾ
Floor count15
തറ വിസ്തീർണ്ണം11,700 m2 (126,000 sq ft)
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിH. J. ബ്രൌൺ, L. C. മൗളിൻ(1953-1957)
L. M. ചിറ്റാലെ(1958)
Developerകോറമാണ്ഡൽ എഞിനിയറിങ് ലിമി. (മുരുഗപ്പ ഗ്രൂപ്പ്)[2]
References
[3]

ചെന്നൈയിലെ അണ്ണാസാലൈയിൽ സ്ഥിതിചെയ്യുന്ന 15 നിലകളുള്ള ഒരു കെട്ടിടമാണ് എൽഐസി ബിൽഡിങ് (LIC Building). ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ദക്ഷിണമേഖലാ ആസ്ഥാനം പ്രവർത്തിക്കുന്നത് ഈ കെട്ടിടത്തിലാണ്. 117 അടിയാണ് ഈ കെട്ടിടത്തിന്റെ ആകെ ഉയരം. 1959-ൽ ഉദ്ഘാടനം ചെയ്തപ്പോൾ, ഇന്ത്യയിലെ അന്നത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരുന്നു എൽ ഐ സി ബിൾഡിംഗ്.[4]

അവലംബം[തിരുത്തുക]

  1. "LIC Building". Emporis.com. ശേഖരിച്ചത് 8 Oct 2011.
  2. "History". Coromandel Engineering. ശേഖരിച്ചത് 8 Oct 2011.
  3. എൽഐസി ബിൽഡിങ് at Emporis
  4. Srivathsan, A. (14 July 2007). "Reaching the sky". The Hindu. Chennai: The Hindu. ശേഖരിച്ചത് 8 Oct 2011.
"https://ml.wikipedia.org/w/index.php?title=എൽഐസി_ബിൽഡിങ്&oldid=2482223" എന്ന താളിൽനിന്ന് ശേഖരിച്ചത്