നാഷണൽ സ്റ്റേഡിയം (കറാച്ചി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(National Stadium, Karachi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
നാഷണൽ സ്റ്റേഡിയം
National Cricket Stadium, Karachi 01.jpg
ഗ്രൗണ്ടിന്റെ വിവരണം
സ്ഥാനംകറാച്ചി, സിന്ധ്
നിർദ്ദേശാങ്കങ്ങൾ24°53′46″N 67°4′53″E / 24.89611°N 67.08139°E / 24.89611; 67.08139Coordinates: 24°53′46″N 67°4′53″E / 24.89611°N 67.08139°E / 24.89611; 67.08139
സ്ഥാപിതം21 ഏപ്രിൽ 1955
ഇരിപ്പിടങ്ങളുടെ എണ്ണം64,228
ഉടമപാകിസ്താൻ ക്രിക്കറ്റ് ബോർഡ്
പ്രവർത്തിപ്പിക്കുന്നത്കറാച്ചി സിറ്റി ക്രിക്കറ്റ് അസോസിയേഷൻ
പാട്ടക്കാർകറാച്ചി, പാകിസ്താൻ അന്താരാഷ്ട്ര എയർലൈൻസ്, പാകിസ്താൻ
End names
പവലിയൻ എൻഡ്
യൂണിവേഴ്സിറ്റി എൻഡ്
അന്തർദ്ദേശീയ വിവരങ്ങൾ
ആദ്യ ടെസ്റ്റ്26 ഫെബ്രുവരി - 1 മാർച്ച് 1955: പാകിസ്താൻ v ഇന്ത്യ
അവസാന ടെസ്റ്റ്21 ഫെബ്രുവരി - 25 ഫെബ്രുവരി 2009: പാകിസ്താൻ v ശ്രീലങ്ക
ആദ്യ ഏകദിനം21 നവ്ംബർ 1980: പാകിസ്താൻ v വെസ്റ്റ് ഇൻഡീസ്
അവസാന ഏകദിനം21 ജനുവരി 2009: പാകിസ്താൻ v ശ്രീലങ്ക

പാകിസ്താനിലെ കറാച്ചിയിൽ സ്ഥിതിചെയ്യുന്ന ഒരു ക്രിക്കറ്റ് സ്റ്റേഡിയമാണ് നാഷണൽ സ്റ്റേഡിയം. പാകിസ്താനിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ് ഇത്. 60000ലേറെ കാണികളെ ഉൾക്കൊള്ളാനുള്ള ശേഷി ഈ സ്റ്റേഡിയത്തിനുണ്ട്. പാകിസ്താൻ ക്രിക്കറ്റ് ടീമിന് ഈ സ്റ്റേഡിയത്തിൽ വളരെ മികച്ച റെക്കോഡാണ് ഉള്ളത്. ഇവിടെ കളിച്ച 40 ടെസ്റ്റ് മത്സരങ്ങളിൽ 21 എണ്ണത്തിലും അവർ വിജയിച്ചു വെറും 2 ടെസ്റ്റുകളിൽ മാത്രമാണ് അവർ പരാജയപ്പെട്ടത്. സച്ചിൻ ടെണ്ടുൽക്കർ തന്റെ ആദ്യ ടെസ്റ്റ് മത്സരം കളിച്ചതും ഈ സ്റ്റേഡിയത്തിലാണ്.

റെക്കോഡുകൾ[തിരുത്തുക]

ടെസ്റ്റ്[തിരുത്തുക]

ഏകദിനം[തിരുത്തുക]

അവലംബം[തിരുത്തുക]