Jump to content

മഹേല ജയവർദ്ധനെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഹേല ജയവർദ്ധനെ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Denagamage Proboth Mahela de Silva Jayawardene
വിളിപ്പേര്Mayya
ഉയരം5 അടി (1.52400 മീ)*
ബാറ്റിംഗ് രീതിRight-hand
ബൗളിംഗ് രീതിRight-arm medium
റോൾBatsman
പ്രാദേശിക തലത്തിൽ
വർഷംടീം
1995–presentSinhalese Sports Club
2007–presentWayamba Elevens
2008Derbyshire
2008–2011Kings XI Punjab
2011–presentKochi Tuskers Kerala
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Tests ODI FC List A
കളികൾ 116 332 198 416
നേടിയ റൺസ് 9,527 9,423 15,291 11,304
ബാറ്റിംഗ് ശരാശരി 53.82 33.26 52.54 32.76
100-കൾ/50-കൾ 28/38 14/56 45/66 13/69
ഉയർന്ന സ്കോർ 384 128 374 128
എറിഞ്ഞ പന്തുകൾ 547 582 2,959 1,269
വിക്കറ്റുകൾ 6 7 52 23
ബൗളിംഗ് ശരാശരി 48.66 79.71 30.98 49.60
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 1 0
മത്സരത്തിൽ 10 വിക്കറ്റ് 0 0 0 0
മികച്ച ബൗളിംഗ് 2/32 2/56 5/72 3/25
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 165/– 170/– 257/– 210/–
ഉറവിടം: CricketArchive, 7 February 2011

ഒരു ശ്രീലങ്കൻ ക്രിക്കറ്റ് താരമാണ് മഹേല ജയവർദ്ധനെ(ജനനം: മേയ് 27 1977‌). ശ്രീലങ്കൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനായിരുന്നു മഹേള. ബാറ്റ്സ്മാൻ ആയ മഹേളയുടെ ടെസ്റ്റ് ശരാശരി 50-ൽ കൂടുതലും, ഏകദിന ശരാശരി 30-ൽ കൂടുതലുമാണ്. ഏകദിന ശരാശരി കുറവാണെങ്കിലും ശ്രീലങ്കൻ ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാന്മാരിലൊരാളായി മഹേള വിലയിരുത്തപ്പെടുന്നു. 2006-ൽ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച ക്യാപ്റ്റനായി മഹേളയെ തെരഞ്ഞെടുത്തിരുന്നു. തൊട്ടടുത്ത വർഷം അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച കളിക്കാരനായി നാമനിർദ്ദേശം ചെയ്യുകയും ചെയ്തിരുന്നു.

2008, 2009, 2010 എന്നീ വർഷങ്ങളിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ കിങ്സ് XI പഞ്ചാബിനു വേണ്ടി കളിച്ച മഹേള 2011-ൽ കൊച്ചി ടസ്കേഴ്സ് കേരളയുടെ നായകനായി തെരഞ്ഞെടുക്കപ്പെട്ടു.

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]
മുൻഗാമി Sri Lankan national cricket captain
2006–2009
പിൻഗാമി
"https://ml.wikipedia.org/w/index.php?title=മഹേല_ജയവർദ്ധനെ&oldid=3640690" എന്ന താളിൽനിന്ന് ശേഖരിച്ചത്