ചെന്നൈ തുറമുഖം
ദൃശ്യരൂപം
(Chennai Port എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെന്നൈ തുറമുഖം (മദ്രാസ് തുറമുഖം) | |
---|---|
ചെന്നൈ തുറമുഖം | |
Location | |
രാജ്യം | India |
സ്ഥാനം | ചെന്നൈ (മദ്രാസ്) |
അക്ഷരേഖാംശങ്ങൾ | 13°05′04″N 80°17′24″E / 13.08441°N 80.2899°E |
Details | |
പ്രവർത്തനം തുടങ്ങിയത് | 1881 |
പ്രവർത്തിപ്പിക്കുന്നത് | ചെന്നൈ തുറമുഖ ട്രസ്റ്റ് |
ഉടമസ്ഥൻ | ചെന്നൈ തുറമുഖ ട്രസ്റ്റ്, കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം, Government of India |
തുറമുഖം തരം | Coastal breakwater, artificial, large seaport |
തുറമുഖത്തിന്റെ വലുപ്പം | 169.97 ha (420.0 acres) |
കര വിസ്തീർണ്ണം | 237.54 ha (587.0 acres) |
വലുപ്പം | 407.51 ha (1,007.0 acres) |
Available berths | 26 |
തൊഴിലാളികൾ | 8,000 (2004) |
ചെയർമാൻ | അതുല്യ മിശ്ര |
Main trades | Automobiles, motorcycles and general industrial cargo including iron ore, granite, coal, fertilizers, petroleum products, and containers Major exports: Iron ore, leather, cotton textiles Major imports: Wheat, raw cotton, machinery, iron & steel |
World Port Index Number | 49450[1] |
UN/LOCODE | INMAA |
Statistics | |
വാർഷിക ചരക്ക് ടണ്ണേജ് | 61.46 million (2010-2011) |
വാർഷിക കണ്ടെയ്നർ വോള്യം | 1.523 million TEUs (2010-2011) |
Annual revenue | ₹ 8,904.0 million (2007-08) |
Vessels handled | 2,181 (2010-2011) |
Capacity | Cargoes: 55.75 million tonnes (2008-09)[2] Containers: 2 million TEUs[3] |
Website | www.chennaiport.gov.in |
ചെന്നൈ തുറമുഖം (മുമ്പ് മദ്രാസ് പോർട്ട്) ഇന്ത്യയിലെ രണ്ടാമത്തെ വലിയ തുറമുഖമാണ് (ഒന്നാമത് മുംബൈ തുറമുഖം). കിഴക്കൻ തീരത്തെ ഏറ്റവും വലിയ തുറമുഖവും ഇന്ത്യയിലെ 13 മുഖ്യ തുറമുഖങ്ങളിൽ പഴക്കത്തിൽ മൂന്നാമത്തെതുമാണ് ഇത്. മൂന്ന് ഡോക്കുകളും 24 ബെർത്തുകളും ഉള്ള ഈ തുറമുഖം ദക്ഷിണേന്ത്യയുടെ കവാടമായി അറിയപ്പെടുന്നു. ഈ തുറമുഖത്തിന് ഐ.എസ്.ഒ.14001:2004 അംഗീകാരമുണ്ട്.
പ്രധാന ക്രയവിക്രയങ്ങൾ
[തിരുത്തുക]ചെന്നൈ തുറ്മുഖത്തു നിന്നും പ്രധാനമായും കയറ്റുമതി ചെയ്യുന്നത് വാഹനങ്ങളും,വാഹന ഘടകങ്ങളും,വസ്ത്രോൽപ്പന്നങ്ങളും മറ്റുമാണ്.റോറോ സംവിധാനമുള്ള ഇവിടെ നിന്നുമാണ് ഇന്ത്യയിൽ നിർമ്മിക്കുന്ന വാഹനങ്ങളിൽ ഭൂരിഭാഗവും കയറ്റുമതി ചെയ്യുന്നത്.
സഹോദര തുറമുഖങ്ങൾ
[തിരുത്തുക]ചെന്നൈ തുറമുഖം വികസനത്തിനും കപ്പൽഗതാഗതത്തിനുമായി ലോകത്തെ മികച്ച രണ്ട് തുറമുഖങ്ങളുമായി കരാറിലെത്തിയിട്ടുണ്ട്.അവയുടെ വിശ്ദാംശങ്ങൾ താഴെ.
Country | Port | State / Region | Since |
---|---|---|---|
Belgium | Port of Zeebrugge[4] | West Flanders | November 2008 |
Canada | പ്രമാണം:Halifax Flag.svg Port of Halifax[5] | Nova Scotia | January 2009 |
അവലംബം
[തിരുത്തുക]- ↑ "World Port Index Eighteenth Edition (2005), Pub.150" (PDF). National Geospatial-Intelligence Agency, Bethesda, Maryland. Archived from the original (pdf) on 2012-04-02. Retrieved 22-Oct-2011.
{{cite web}}
: Check date values in:|accessdate=
(help); Cite has empty unknown parameter:|coauthors=
(help) - ↑ "Performance of Major Port" (pdf). Ministry of Shipping, Government of India. Retrieved 22-Oct-2011.
{{cite web}}
: Check date values in:|accessdate=
(help); Cite has empty unknown parameter:|coauthors=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "Chennai Port terminal project gets Cabinet nod". Business Standard. Chennai: Business Standard. 13 October 2010. Retrieved 22-Oct-2011.
{{cite news}}
: Check date values in:|accessdate=
(help); Cite has empty unknown parameter:|coauthors=
(help); Italic or bold markup not allowed in:|newspaper=
(help) - ↑ "Chennai port in pact with Canada port". Business Standard. 29 January 2009. Archived from the original on 2012-07-20. Retrieved 5 September 2011.
- ↑ "Chennai Port signs pact with Canada's Port of Halifax". The Hindu. 29 January 2009. Retrieved 5 September 2011.