Jump to content

ചെന്നൈ തുറമുഖം

Coordinates: 13°05′04″N 80°17′24″E / 13.08441°N 80.2899°E / 13.08441; 80.2899
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെന്നൈ തുറമുഖം
(മദ്രാസ് തുറമുഖം)
ചെന്നൈ തുറമുഖം
Location
രാജ്യം ഇന്ത്യ India
സ്ഥാനം ചെന്നൈ (മദ്രാസ്)
അക്ഷരേഖാംശങ്ങൾ 13°05′04″N 80°17′24″E / 13.08441°N 80.2899°E / 13.08441; 80.2899
Details
പ്രവർത്തനം തുടങ്ങിയത് 1881
പ്രവർത്തിപ്പിക്കുന്നത് ചെന്നൈ തുറമുഖ ട്രസ്റ്റ്
ഉടമസ്ഥൻ ചെന്നൈ തുറമുഖ ട്രസ്റ്റ്, കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം, Government of India
തുറമുഖം തരം Coastal breakwater, artificial, large seaport
തുറമുഖത്തിന്റെ വലുപ്പം 169.97 ഹെ (420.0 ഏക്കർ)
കര വിസ്തീർണ്ണം 237.54 ഹെ (587.0 ഏക്കർ)
വലുപ്പം 407.51 ഹെ (1,007.0 ഏക്കർ)
Available berths 26
തൊഴിലാളികൾ 8,000 (2004)
ചെയർമാൻ അതുല്യ മിശ്ര
Main trades Automobiles, motorcycles and general industrial cargo including iron ore, granite, coal, fertilizers, petroleum products, and containers
Major exports: Iron ore, leather, cotton textiles
Major imports: Wheat, raw cotton, machinery, iron & steel
World Port Index Number 49450[1]
UN/LOCODE INMAA
Statistics
വാർഷിക ചരക്ക് ടണ്ണേജ് 61.46 million (2010-2011)
വാർഷിക കണ്ടെയ്നർ വോള്യം 1.523 million TEUs (2010-2011)
Annual revenue 8,904.0 million (2007-08)
Vessels handled 2,181 (2010-2011)
Capacity Cargoes: 55.75 million tonnes (2008-09)[2]
Containers: 2 million TEUs[3]
Website www.chennaiport.gov.in
Chennai Port from the air

ചെന്നൈ തുറമുഖം (മുമ്പ് മദ്രാസ് പോർട്ട്) ഇന്ത്യയിലെ രണ്ടാമത്തെ വലിയ തുറമുഖമാണ് (ഒന്നാമത് മുംബൈ തുറമുഖം). കിഴക്കൻ തീരത്തെ ഏറ്റവും വലിയ തുറമുഖവും ഇന്ത്യയിലെ 13 മുഖ്യ തുറമുഖങ്ങളിൽ പഴക്കത്തിൽ മൂന്നാമത്തെതുമാണ് ഇത്. മൂന്ന് ഡോക്കുകളും 24 ബെർത്തുകളും ഉള്ള ഈ തുറമുഖം ദക്ഷിണേന്ത്യയുടെ കവാടമായി അറിയപ്പെടുന്നു. ഈ തുറമുഖത്തിന് ഐ.എസ്.ഒ.14001:2004 അംഗീകാരമുണ്ട്.

പ്രധാന ക്രയവിക്രയങ്ങൾ

[തിരുത്തുക]

ചെന്നൈ തുറ്മുഖത്തു നിന്നും പ്രധാനമായും കയറ്റുമതി ചെയ്യുന്നത് വാഹനങ്ങളും,വാഹന ഘടകങ്ങളും,വസ്ത്രോൽപ്പന്നങ്ങളും മറ്റുമാണ്.റോറോ സംവിധാനമുള്ള ഇവിടെ നിന്നുമാണ് ഇന്ത്യയിൽ നിർമ്മിക്കുന്ന വാഹനങ്ങളിൽ ഭൂരിഭാഗവും കയറ്റുമതി ചെയ്യുന്നത്.

സഹോദര തുറമുഖങ്ങൾ

[തിരുത്തുക]

ചെന്നൈ തുറമുഖം വികസനത്തിനും കപ്പൽഗതാഗതത്തിനുമായി ലോകത്തെ മികച്ച രണ്ട് തുറമുഖങ്ങളുമായി കരാറിലെത്തിയിട്ടുണ്ട്.അവയുടെ വിശ്ദാംശങ്ങൾ താഴെ.

Country Port State / Region Since
ബെൽജിയം Belgium Port of Zeebrugge[4]  West Flanders November 2008
കാനഡ Canada പ്രമാണം:Halifax Flag.svg Port of Halifax[5] Nova Scotia January 2009

അവലംബം

[തിരുത്തുക]
  1. "World Port Index Eighteenth Edition (2005), Pub.150" (PDF). National Geospatial-Intelligence Agency, Bethesda, Maryland. Archived from the original (pdf) on 2012-04-02. Retrieved 22-Oct-2011. {{cite web}}: Check date values in: |accessdate= (help); Cite has empty unknown parameter: |coauthors= (help)
  2. "Performance of Major Port" (pdf). Ministry of Shipping, Government of India. Retrieved 22-Oct-2011. {{cite web}}: Check date values in: |accessdate= (help); Cite has empty unknown parameter: |coauthors= (help)[പ്രവർത്തിക്കാത്ത കണ്ണി]
  3. "Chennai Port terminal project gets Cabinet nod". Business Standard. Chennai: Business Standard. 13 October 2010. Retrieved 22-Oct-2011. {{cite news}}: Check date values in: |accessdate= (help); Cite has empty unknown parameter: |coauthors= (help); Italic or bold markup not allowed in: |newspaper= (help)
  4. "Chennai port in pact with Canada port". Business Standard. 29 January 2009. Archived from the original on 2012-07-20. Retrieved 5 September 2011.
  5. "Chennai Port signs pact with Canada's Port of Halifax". The Hindu. 29 January 2009. Retrieved 5 September 2011.
"https://ml.wikipedia.org/w/index.php?title=ചെന്നൈ_തുറമുഖം&oldid=3970779" എന്ന താളിൽനിന്ന് ശേഖരിച്ചത്