ഈഡൻ ഗാർഡൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈഡൻ ഗാർഡൻസ്
Eden Gardens.jpg
ഗ്രൗണ്ടിന്റെ വിവരണം
സ്ഥാനം കൊൽക്കത്ത
സ്ഥാപിതം 1865
ഇരിപ്പിടങ്ങളുടെ എണ്ണം 90,000
ഉടമ ഇന്ത്യൻ ആർമി [1]
പ്രവർത്തിപ്പിക്കുന്നത് ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ
പാട്ടക്കാർ ബംഗാൾ ക്രിക്കറ്റ് ടീം, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്
End names
ഹൈകോർട്ട് എൻഡ്
പവലിയൻ എൻഡ്
അന്തർദ്ദേശീയ വിവരങ്ങൾ
ആദ്യ ടെസ്റ്റ് 5 Jan - 8 Jan 1934: India v England
അവസാന ടെസ്റ്റ് 14 Feb - 18 Feb 2010: India v South Africa
ആദ്യ ഏകദിനം 18 Feb 1987: India v Srilanka

ഇന്ത്യയിലെ കൊൽക്കത്തയിൽ സ്ഥിതി ചെയ്യുന്ന ഒരു ക്രിക്കറ്റ് സ്റ്റേഡിയമാണ്‌ ഈഡൻ ഗാർഡൻസ്(ബംഗാളി: ইডেন গার্ডেন্স). ബംഗാൾ ക്രിക്കറ്റ് ടീമിന്റെയും, ഐ.പി.എല്ലിലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയും ഹോം ഗ്രൗണ്ട് ആയ ഇവിടെ നിരവധി അന്തർദേശീയ ടെസ്റ്റ്,ഏകദിന ക്രിക്കറ്റ് മത്സരങ്ങൾ നടന്നിട്ടുണ്ട്[1]. ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയവും ഇന്ത്യയിലെ ഏറ്റവും സൗകര്യങ്ങളുള്ള ക്രിക്കറ്റ് സ്റ്റേഡിയവും ഈഡൻ ഗാർഡനാണ്‌. ഇന്ത്യയിൽ ഏറ്റവുമധികം കാണികളെ ഉൾക്കൊള്ളാവുന്ന ക്രിക്കറ്റ് സ്റ്റേഡിയവും ഇതാണ്‌.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Eden Gardens". CricInfo. ശേഖരിച്ചത് 2009-04-12. 

Coordinates: 22°33′52.46″N 88°20′35.97″E / 22.5645722°N 88.3433250°E / 22.5645722; 88.3433250

സച്ചിൻ തെണ്ടുൽക്കറുടെ വിടവാങ്ങൽ പരമ്പരയിലെ ആദ്യ മൽസരം നടന്നത് ഇവിടെയായിരുന്നു.

"https://ml.wikipedia.org/w/index.php?title=ഈഡൻ_ഗാർഡൻസ്&oldid=2187222" എന്ന താളിൽനിന്നു ശേഖരിച്ചത്