ഉള്ളടക്കത്തിലേക്ക് പോവുക

കവാടം:ക്രിക്കറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കവാടം:Cricket എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാറ്റിയെഴുതുക  

ക്രിക്കറ്റ്

ക്രിക്കറ്റ് പന്ത്
ക്രിക്കറ്റ് പന്ത്

പതിനൊന്നുപേർ വീതമുള്ള രണ്ടു ടീമുകൾ കളിക്കുന്ന സംഘകായിക വിനോദമാണു ക്രിക്കറ്റ്. ബാറ്റും ബോളും ഉപയോഗിച്ചുള്ള ഈ കളി ബ്രിട്ടീഷുകാരാണു പ്രചരിപ്പിച്ചത്. അതുകൊണ്ടുതന്നെ കോമൺവെൽത്ത് രാജ്യങ്ങളിലാണ് ക്രിക്കറ്റിനു പ്രചാരമുള്ളത്. വൃത്താകൃതിയിലുള്ള പുൽമൈതാനങ്ങളാണു ക്രിക്കറ്റ് കളിക്കുവാൻ ഉപയോഗിക്കുന്നത്. മൈതാനത്തിന്റെ ഒത്തനടുക്ക് 20.12 മീറ്ററിൽ തീർത്ത ദീർഘചതുരാകൃതിയിലുള്ള പിച്ച് ആണ് കളിയുടെ കേന്ദ്രം. പിച്ചിന്റെ രണ്ടറ്റത്തും തടികൊണ്ടുള്ള മൂന്ന് വീതം കോലുകൾ സ്ഥാപിച്ചിരിക്കും. ഈ കോലുകളെ വിക്കറ്റ് എന്നു വിളിക്കുന്നു. കളിയിൽ മൊത്തം 22 പേരുണ്ടെങ്കിലും ഫുട്ബോളിൽ നിന്നും വ്യത്യസ്തമായി കളിക്കളത്തിൽ ഒരേസമയം 13 പേരേ കാണുകയുള്ളൂ. ഫീൽഡിങ് ടീമിലെ പതിനൊന്നുപേരും ബാറ്റിങ് ടീമിലെ രണ്ടുപേരും. ബാറ്റിങ് ടീമിലെ പ്രധാന ബാറ്റ്സ്മാൻ നിലയുറപ്പിക്കുന്ന വിക്കറ്റിലേക്ക് ഫീൽഡിങ് ടീമിന്റെ ബോളർ പിച്ചിന്റെ മറുവശത്തു നിന്നും പന്തെറിയുന്നു. ബാറ്റ്സ്മാൻ പന്തടിച്ചകറ്റി ശേഷം എതിർടീമംഗങ്ങൾ പന്ത് തിരികെ എത്തിക്കുംവരെ സഹബാറ്റ്സ്മാനൊപ്പം പിച്ചിന്റെ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തേക്ക് ഓടുന്നു. ഇങ്ങനെ ഓടി നേടുന്നതിനാൽ ബാറ്റ്സ്മാൻ നേടുന്ന സ്കോറിനെ റൺ എന്നു പറയുന്നു.

മാറ്റിയെഴുതുക  

തിരഞ്ഞെടുത്ത ലേഖനം

മാറ്റിയെഴുതുക  

നിങ്ങൾക്കറിയാമോ?

മാറ്റിയെഴുതുക  

വർഗ്ഗങ്ങൾ

മാറ്റിയെഴുതുക  

താങ്കൾക്ക് സഹായിക്കാനാകുന്നവ

മാറ്റിയെഴുതുക  

തിരഞ്ഞെടുത്ത ചിത്രം

മാറ്റിയെഴുതുക  

ക്രിക്കറ്റ് വാർത്തകൾ

  • ആഗസ്റ്റ് 22: എസ്.എം.എസ്. വിവാദത്തെ തുടർന്ന് കെവിൻ പീറ്റേഴ്‌സണെ ട്വന്റി 20 ലോകകപ്പിനുള്ള ടീമിൽനിന്നും ഇംഗ്ലണ്ട് ഒഴിവാക്കി.
  • ആഗസ്റ്റ് 22: അണ്ടർ 19 ലോകകപ്പിൽ ആസ്ട്രേലിയ ഫൈനലിൽ. ചൊവ്വാഴ്ച(21) നടന്ന സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി.
  • ആഗസ്റ്റ് 21: ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റിൽ ദ.ആഫ്രിക്കയ്ക്ക് 51 റൺസ് ജയം. മൂന്ന് കളികളുടെ പരമ്പര 2-0ന് സ്വന്തമാക്കി.
  • ആഗസ്റ്റ് 20: അണ്ടർ 19 ലോകകപ്പ് ക്വാർട്ടറിൽ പാകിസ്താനെ തോൽപ്പിച്ച് ഇന്ത്യ സെമിയിലെത്തി. 12 പന്തുകൾ അവശേഷിക്കെ ഒരു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.
  • ആഗസ്റ്റ് 19: ലക്ഷ്മണിന്റെ വിരമിക്കലിന് ഉത്തരവാദികൾ ക്രിക്കറ്റ് ബോർഡും സെലക്ഷൻ കമ്മിറ്റിയും ധോണിയുമാണെന്നാരോപിച്ച് സൗരവ് ഗാംഗുലി രംഗത്ത്.
  • ആഗസ്റ്റ് 18 2012: വി.വി.എസ്. ലക്ഷ്മൺ വിരമിച്ചു. ഹൈദരാബാദിൽ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം തീരുമാനം അറിയിച്ചത്.

...പത്തായം

മാറ്റിയെഴുതുക  

ജനുവരി 2026ലെ പ്രധാന മത്സരങ്ങൾ

മാറ്റിയെഴുതുക  

ക്രിക്കറ്റ് ചരിത്രരേഖ


 ഇന്നലെ
 ഇന്ന്
 നാളെ
ജനുവരി 17
  • പാകിസ്താൻ

1925 - എ എച്ച് ഖർദാരിന്റെ ജനനം ന്റെ ആദ്യ ടെസ്റ്റ് ക്യാപ്റ്റൻ


മാറ്റിയെഴുതുക  

ഐ.സി.സി. റാങ്കിംഗ്

ക്രിക്കറ്റിന്റെ അന്താരാഷ്ട്ര ഭരണ വിഭാഗമായ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലാണ് അന്താരാഷ്ട്രതലത്തിൽ വിവിധ ക്രിക്കറ്റ് ഫോർമാറ്റുകൾക്ക് റാങ്കിംഗ് നൽകുന്നത്.

അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ക്രിക്കറ്റിലെ ഏറ്റവും ദൈർഘ്യമേറിയ മത്സരക്രമമാണു ടെസ്റ്റ് ക്രിക്കറ്റ്.

50 ഓവർ വീതമുള്ള ശൈലിയാണ് ഏകദിന ക്രിക്കറ്റിന്റെ ഘടന.

20 ഓവർ വീതമുള്ള ശൈലിയാണ് ട്വന്റി 20 ക്രിക്കറ്റിന്റെ ഘടന....

ICC Test Championship
RankTeamMatchesPointsRating
1  ഇന്ത്യ323,631113
2  ന്യൂസിലൻഡ്232,547111
3  ദക്ഷിണാഫ്രിക്ക272,917108
4  ഇംഗ്ലണ്ട്363,778105
5  ഓസ്ട്രേലിയ272,64098
6  ശ്രീലങ്ക373,46294
7  പാകിസ്ഥാൻ272,26384
8  വെസ്റ്റ് ഇൻഡീസ്292,38182
9  ബംഗ്ലാദേശ്221,43865
10  സിംബാബ്‌വെ914016
 Afghanistan*25025
 അയർലൻഡ്*3
*Countries that have not played enough matches to gain an official ranking
Reference: Cricinfo rankings page, ICC Rankings, 27 July 2019
"Matches" is no. matches + no. series played in the 12–24 months since the May before last, plus half the number in the 24 months before that.
ICC ODI Rankings
RankTeamMatchesPointsRating
1  ഇംഗ്ലണ്ട്546,745125
2  ഇന്ത്യ566,807122
3  ന്യൂസിലൻഡ്424,709112
4  ഓസ്ട്രേലിയ505,543111
5  ദക്ഷിണാഫ്രിക്ക475,193110
6  പാകിസ്ഥാൻ494,75697
7  ബംഗ്ലാദേശ്443,90289
8  ശ്രീലങ്ക524,14980
9  വെസ്റ്റ് ഇൻഡീസ്463,54177
10  Afghanistan402,35959
11  അയർലൻഡ്291,46651
12  സിംബാബ്‌വെ351,53844
13  നെതർലൻഡ്സ്622237
14  സ്കോട്ട്ലൻഡ്1139936
15  നേപ്പാൾ815219
16  United Arab Emirates1514410
17  പാപ്പുവ ന്യൂ ഗിനിയ9506
Matches is the number of matches played in the 12-24 months since the May before last, plus half the number in the 24 months before that. See points calculations for more details.
Reference: Cricinfo Rankings page,ICC ODI rankings 26 July 2019
ICC T20I Championship
RankTeamMatchesPointsRating
1  പാകിസ്ഥാൻ267365283
2  ഇംഗ്ലണ്ട്164253266
3  ദക്ഷിണാഫ്രിക്ക164196262
4  ഓസ്ട്രേലിയ215471261
5  ഇന്ത്യ287273260
6  ന്യൂസിലൻഡ്164056254
7  Afghanistan163849241
8  ശ്രീലങ്ക184093227
9  വെസ്റ്റ് ഇൻഡീസ്214747226
10  ബംഗ്ലാദേശ്163525220
11  നേപ്പാൾ102143214
12  സ്കോട്ട്ലൻഡ്112185199
13  സിംബാബ്‌വെ132477191
14  നെതർലൻഡ്സ്112065188
15  അയർലൻഡ്213834183
16  United Arab Emirates142527181
17  പാപ്പുവ ന്യൂ ഗിനിയ172920172
18  ഒമാൻ5774155
19  ഹോങ്കോങ്81213152
20  നമീബിയ121729144
21  Qatar111421129
22  Saudi Arabia111331121
23  സിങ്കപ്പൂർ101181118
24  ജേഴ്സി161834115
25  കാനഡ8887111
26  ഇറ്റലി121326111
27  കുവൈറ്റ്7727104
28  ഡെന്മാർക്ക്141438103
29  കെനിയ121229102
30  ജെർമനി18152785
31  അമേരിക്കൻ ഐക്യനാടുകൾ975884
32  ബൊട്സ്വാന14114282
33  Ghana1077371
34  ഉഗാണ്ട14106976
35  Malaysia17125974
36  ഓസ്ട്രിയ643973
37  നോർവെ1070987
38  Nigeria1070871
39  ഗൂൺസി16112770
40  സ്വീഡൻ846558
41  ടാൻസാനിയ633456
42  ലക്സംബർഗ്632855
43  സ്പെയ്ൻ947953
44  Philippines943348
45  ഫ്രാൻസ്626745
46  Belize937742
47  പെറു935640
48  Bahrain726137
49  മെക്സിക്കോ1242636
50  ഫിജി621035
51  Samoa620534
52  വനുവാട്ടു1033033
53  പനാമ929132
54  ബെൽജിയം929032
55  ജപ്പാൻ1031732
56  കോസ്റ്റാറിക്ക825232
57  അർജന്റീന1237031
58  ഹംഗറി618030
59  Mozambique1235229
60  തായ്‌ലൻഡ്1436926
61  ചിലി1024925
62  മലാവി1229725
63  Israel717325
64  ഭൂട്ടാൻ818023
65  ദക്ഷിണ കൊറിയ1021722
66  ഐൽ ഒഫ് മാൻ714921
67  ഫിൻലൻഡ്1020020
68  മാൾട്ട1115814
69  ബൾഗേറിയ56814
70  സിയേറ ലിയോൺ56112
71  ബ്രസീൽ910812
72  Maldives1111410
73  ചെക്ക് റിപ്പബ്ലിക്ക്10919
74  സൈന്റ് ഹെലെന121099
75  ജിബ്രാൾട്ടർ8354
76  Myanmar9233
77  ഇന്തോനേഷ്യ730
78  ചൈന1100
79  Gambia600
80  Swaziland600
81  റുവാണ്ട600
82  Lesotho600
Reference: ICC rankings for Tests, ODIs, Twenty20 & Women ICC page, 14 July 2019
"Matches" is the number of matches played in the 12-24 months since the May before last, plus half the number in the 24 months before that.


Purge server cache

"https://ml.wikipedia.org/w/index.php?title=കവാടം:ക്രിക്കറ്റ്&oldid=1824520" എന്ന താളിൽനിന്ന് ശേഖരിച്ചത്