ക്രിക്കറ്റ് ലോകകപ്പ് 1987

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(1987 Cricket World Cup എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ക്രിക്കറ്റ് ലോകകപ്പ് 1987 (റിലയൻസ് ലോകകപ്പ്)
Worldcup1987.jpg
ഓസ്ട്രേലിയൻ ക്യാപ്റ്റൻ അലൻ ബോർഡർ ലോകകപ്പുമായി
സംഘാടകർ ഐ.സി.സി.
ക്രിക്കറ്റ് ശൈലി ഏകദിന ക്രിക്കറ്റ്
ടൂർണമെന്റ് ശൈലി(കൾ) റൗൺറ്റ് റോബിൻ and നോക്കൗട്ട്
ആതിഥേയർ  ഇന്ത്യ
 പാകിസ്താൻ
ജേതാക്കൾ  ഓസ്ട്രേലിയ (1 തവണ)
പങ്കെടുത്തവർ 8
ആകെ മത്സരങ്ങൾ 27
ഏറ്റവുമധികം റണ്ണുകൾ ഇംഗ്ലണ്ട് ഗ്രഹാം ഗൂച്ച് (471)
ഏറ്റവുമധികം വിക്കറ്റുകൾ ഓസ്ട്രേലിയ ക്രെയ്ഗ് മക്ഡെർമോട്ട് (18)
1983 (മുൻപ്) (അടുത്തത് ) 1992

ക്രിക്കറ്റ് ലോകകപ്പ് 1987 നാലാമത്തെ ക്രിക്കറ്റ് ലോകകപ്പ് ടൂർണമെന്റായിരുന്നു. 1987 ഒക്ടോബർ 8 മുതൽ നവംബർ 8 വരെ ഇന്ത്യയിലും പാകിസ്താനിലുമായാണ് ഈ ലോകകപ്പ് അരങ്ങേറിയത്. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ ബദ്ധവൈരികളായ ഇംഗ്ലണ്ടിനെ തോല്പിച്ച് ഓസ്ട്രേലിയ ആദ്യമായി ലോകകപ്പ് നേടി.

പങ്കെടുത്ത ടീമുകൾ[തിരുത്തുക]

ഈ ലോകകപ്പിൽ മൊത്തം 8 ടീമുകളാണ് പങ്കെടുത്തത്;

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ക്രിക്കറ്റ്_ലോകകപ്പ്_1987&oldid=1876547" എന്ന താളിൽനിന്ന് ശേഖരിച്ചത്