ആർ. പ്രേമദാസ സ്റ്റേഡിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(R. Premadasa Stadium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ആർ. പ്രേമദാസ സ്റ്റേഡിയം
Block B, RPS Colombo.jpg
ഗ്രൗണ്ടിന്റെ വിവരണം
സ്ഥാനംകൊളംബോ
നിർദ്ദേശാങ്കങ്ങൾ6°56′22.8″N 79°52′19.3″E / 6.939667°N 79.872028°E / 6.939667; 79.872028Coordinates: 6°56′22.8″N 79°52′19.3″E / 6.939667°N 79.872028°E / 6.939667; 79.872028
സ്ഥാപിതം1986
ഇരിപ്പിടങ്ങളുടെ എണ്ണം14,000
35,000 (ഇപ്പോൾ)
ഉടമശ്രീലങ്ക ക്രിക്കറ്റ്
പ്രവർത്തിപ്പിക്കുന്നത്ശ്രീലങ്ക ക്രിക്കറ്റ്
പാട്ടക്കാർശ്രീലങ്ക ക്രിക്കറ്റ്
End names
ഘെട്ടരാമ എൻഡ്
സ്കോർബോർഡ് എൻഡ്
അന്തർദ്ദേശീയ വിവരങ്ങൾ
ആദ്യ ടെസ്റ്റ്28 ഓഗസ്റ്റ് 1992: ശ്രീലങ്ക v ഓസ്ട്രേലിയ
അവസാന ടെസ്റ്റ്23 നവംബർ 2010: ശ്രീലങ്ക v വെസ്റ്റ് ഇൻഡീസ്
ആദ്യ ഏകദിനം9 മാർച്ച് 1986: ശ്രീലങ്ക v പാകിസ്താൻ
അവസാന ഏകദിനം31 ജൂലൈ 2012: ശ്രീലങ്ക v ഇന്ത്യ
ആദ്യ അന്താരാഷ്ട്ര ടി2010 ഫെബ്രുവരി 2009: ശ്രീലങ്ക v ഇന്ത്യ
അവസാന അന്താരാഷ്ട്ര ടി205 ഒക്ടോബർ 2012: ഓസ്ട്രേലിയ v വെസ്റ്റ് ഇൻഡീസ്

ആർ. പ്രേമദാസ സ്റ്റേഡിയം (സിംഹള: ආර්. ප්‍රේමදාස ක්‍රීඩාංගනය, തമിഴ്: ஆர். பிரேமதாச ஸ்டேடியம் ശ്രീലങ്കയിലെ അതിപ്രശസ്തമായ ഒരു ക്രിക്കറ്റ് സ്റ്റേഡിയമാണ്.[1] ശ്രീലങ്കയിലെ കൊളംബോയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 1986ലാണ് ഈ സ്റ്റേഡിയം പണികഴിപ്പിച്ചത്. നൂറിലേറെ രാജ്യാന്തര ഏകദിന മത്സരങ്ങൾ ഇവിടെ അരങ്ങേറിയിട്ടുണ്ട്. മുൻ ശ്രീലങ്കൻ പ്രസിഡന്റായിരുന്ന രണസിംഗേ പ്രേമദാസയുടെ ആഗ്രഹപ്രകാരമാണ് ഈ സ്റ്റേഡിയം നിർമിച്ചത്. അദ്ദേഹത്തിന്റെ സ്മരണാർത്ഥമാണ് സ്റ്റേഡിയത്തിന് ഈ പേരു നൽകിയത്.

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ആർ._പ്രേമദാസ_സ്റ്റേഡിയം&oldid=2584682" എന്ന താളിൽനിന്ന് ശേഖരിച്ചത്