അരിങ്യർ അണ്ണാ മൃഗശാല

Coordinates: 12°52′45″N 80°04′54″E / 12.87917°N 80.08167°E / 12.87917; 80.08167
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Arignar Anna Zoological Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അരിങ്യർ അണ്ണാ മൃഗശാല (വണ്ടല്ലൂർ മൃഗശാല)
മൃഗശാലയിലെ പ്രവേശന കവാടം
Date opened1855 (മദ്രാസ് മൃഗശാല)
1985 (ഇപ്പോഴത്തെ സ്ഥലത്ത്)
Date opening24 July 1985
സ്ഥാനംവണ്ടലൂർ, കാഞ്ചീപുരം ജില്ല, Tamil Nadu, India
നിർദ്ദേശാങ്കം12°52′45″N 80°04′54″E / 12.87917°N 80.08167°E / 12.87917; 80.08167
Land areaTotal: 602 ഹെ (1,490 ഏക്കർ)
Zoo: 510 ഹെ (1,300 ഏക്കർ)
Rescue and Rehabilitation Center:92.45 ഹെ (228.4 ഏക്കർ)
മൃഗങ്ങളുടെ എണ്ണം1,657 (2005)
Number of species163 (2005)
വാർഷിക സന്ദർശകർ1.81 million (2010-2011)
MembershipsCZA
Major exhibitsകടുവ, പുലി, സിഹം, wild dog, lion-tailed macaque, Nilgiri langur, hyena, jackal, blackbucks, Indian bison, barking deer, sambhar, spotted deer, crocodile, snakes, water birds
വെബ്സൈറ്റ്www.aazoopark.in

ചെന്നൈ വണ്ടല്ലൂറിൽ സ്ഥിതി ചെയ്യുന്ന ഒരു മൃഗശാലയാണ് അരിങ്യർ അണ്ണാ മൃഗശാല (English: Arignar Anna Zoological Park). വണ്ടല്ലൂർ മൃഗശാല എന്നും ഇത് അറിയപ്പെടുന്നു. ചെന്നൈ നഗരത്തിൽ നിന്ന് ഏതാണ്ട് 31 കി.മീ. തെക്കാണ് അരിങ്യർ അണ്ണാ മൃഗശാല. 1855 തുടങ്ങിയ ഈ മൃഗശാല ഇന്ത്യയിലെ ആദ്യ പൊതു മൃഗശാലയാണ്. ഈ മൃഗശാല സെന്റർ സൂ അതോറിറ്റി ഓഫ് ഇന്ത്യയിൽ അംഗമാണ്. 1,490 ഏക്കറാണ് ഇതിന്റെ വിസ്തീരണം. 2012 ലെ കണക്ക് പ്രകാരം വംശനാശ ഭീഷിണി നേരിടുന്ന 46 ജന്തു ഗണമുൾപ്പടെ 1,500 ൽ പരം ഗണത്തിൽ പെട്ട ജന്തുക്കൾ ഇവിടെയുണ്ട്.

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അരിങ്യർ_അണ്ണാ_മൃഗശാല&oldid=3672184" എന്ന താളിൽനിന്ന് ശേഖരിച്ചത്