ഉള്ളടക്കത്തിലേക്ക് പോവുക

എം. ചിന്നസ്വാമി സ്റ്റേഡിയം

Coordinates: 12°58′43.7″N 77°35′58.4″E / 12.978806°N 77.599556°E / 12.978806; 77.599556
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മംഗളം ചിന്നസ്വാമി സ്റ്റേഡിയം
ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ഉള്ളിൽനിന്ന് നോക്കുമ്പോൾ
ഗ്രൗണ്ടിന്റെ വിവരണം
സ്ഥാനംMahatma Gandhi Road, near Cubbon Road, Shivaji Nagar, Bengaluru, Karnataka, India - 560001
Home club
സ്ഥാപിതംമേയ് 1969 (55 വർഷങ്ങൾ മുമ്പ്) (1969-05)
ഇരിപ്പിടങ്ങളുടെ എണ്ണം40,000[1]
ഉടമ
നടത്തിപ്പുകാരൻകർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (KSCA)
പാട്ടക്കാർ
End names
പവിലിയൻ എൻഡ്
BEML എൻഡ്[2]
അന്തർദ്ദേശീയ വിവരങ്ങൾ
ആദ്യ ടെസ്റ്റ്22–27 നവംബർ 1974:
 ഇന്ത്യ v  വെസ്റ്റ് ഇൻഡീസ്
അവസാന ടെസ്റ്റ്16–20 ഒക്ടോബർ 2024:
 ഇന്ത്യ v  ന്യൂസിലൻഡ്
ആദ്യ ഏകദിനം26 സെപ്റ്റംബർ 1982:
 ഇന്ത്യ v  ശ്രീലങ്ക
അവസാന ഏകദിനം12 നവംബർ 2023:
 ഇന്ത്യ v  നെതർലൻഡ്സ്
ആദ്യ അന്താരാഷ്ട്ര ടി2025 ഡിസംബർ 2012:
 ഇന്ത്യ v  പാകിസ്ഥാൻ
അവസാന അന്താരാഷ്ട്ര ടി2017 ജനുവരി 2024:
 ഇന്ത്യ v  Afghanistan
Only women's Test31 ഒക്ടോബർ – 2 നവംബർ 1976:
 ഇന്ത്യ v  വെസ്റ്റ് ഇൻഡീസ്
First WODI12 ഡിസംബർ 1997:
 ഓസ്ട്രേലിയ v  ദക്ഷിണാഫ്രിക്ക
Last WODI23 ജൂൺ 2024:
 ഇന്ത്യ v  ദക്ഷിണാഫ്രിക്ക
First WT20I30 നവംബർ 2014:
 ഇന്ത്യ v  ദക്ഷിണാഫ്രിക്ക
Last WT20I28 മാർച്ച് 2016:
 ദക്ഷിണാഫ്രിക്ക v  ശ്രീലങ്ക
As of 17 ഒക്ടോബർ 2024
Source: ESPNcricinfo

ബാംഗ്ലൂരിൽ സ്ഥിതി ചെയ്യുന്ന എം. ചിന്നസ്വാമി സ്റ്റേഡിയം (കന്നഡ: ಚಿನ್ನಸ್ವಾಮಿ ಕ್ರೀಡಾಂಗಣ, Chinnasvāmi Krīḍāngaṇa) ഇന്ത്യയിലെ പ്രധാനപ്പെട്ട ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലൊന്നാണ്‌. കബ്ബൺ പാർക്കിനും, എം.ജി. റോഡിനും സമീപത്തായി സ്ഥിതി ചെയ്യുന്ന മുപ്പതു വർഷത്തിലധികം പഴക്കമുള്ള ഈ സ്റ്റേഡിയം ബാംഗ്ലൂറ് നഗരത്തിന്റെ ഹൃദയഭാഗത്തായാണ്‌ സ്ഥിതി ചെയ്യുന്നത്. കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എസ്.എ.) സ്റ്റേഡിയം എന്നായിരുന്നു ആദ്യ പേരെങ്കിലും പിന്നീട് കെ.സി.എസ്.എയുടെയും ബി.സി.സി.ഐ.യുടെയും പ്രസിഡണ്ടായിരുന്ന എം.ചിന്നസ്വാമിയുടെ സ്മരണാർത്ഥം പേരു എം.ചിന്നസ്വാമി സ്റ്റേഡിയം എന്നാക്കി മാറ്റുകയായിരുന്നു. 55,000 കാണികളെ ഉൾക്കൊള്ളാവുന്ന ഈ സ്റ്റേഡിയത്തിൽ നിരവധി അന്താരാഷ്ട്ര ടെസ്റ്റ്, ഏകദിന ക്രിക്കറ്റ് മത്സരങ്ങളും, ദേശീയ ക്രിക്കറ്റ് മത്സരങ്ങളും നടന്നിട്ടുണ്ട്. കർണാടക ക്രിക്കറ്റ് ടീമിന്റെയും, റോയൽ ചാലഞ്ചേഴ്‌സ്, ബാംഗ്ലൂരിന്റെയും ഹോം ഗ്രൗണ്ട് കൂടിയാണ്‌ ഈ സ്റ്റേഡിയം.

അവലംബം

[തിരുത്തുക]
  1. "Chinnaswamy Stadium". Cricinfo. Retrieved 31 December 2024.
  2. "Chinnaswamy Stadium". www.bcci.tv. Retrieved 9 October 2023.

}}

12°58′43.7″N 77°35′58.4″E / 12.978806°N 77.599556°E / 12.978806; 77.599556