എം.എ. ചിദംബരം സ്റ്റേഡിയം
ദൃശ്യരൂപം
ഗ്രൗണ്ടിന്റെ വിവരണം | |
---|---|
സ്ഥാനം | ചെപ്പോക്ക്, ചെന്നൈ |
സ്ഥാപിതം | 1916 |
ഇരിപ്പിടങ്ങളുടെ എണ്ണം | 55,000 |
ഉടമ | തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ |
ശില്പി | നടരാജ് & വെങ്കട് ആർക്കിടെക്റ്റ്, ചെന്നൈ / ഹോപ്കിൻസ് ആർക്കിടെക്റ്റ്സ്, ലണ്ടൻ[1] |
End names | |
അണ്ണാ പവലിയൻ എൻഡ് വി. പട്ടാഭിരാമൻ ഗേറ്റ് എൻഡ് | |
അന്തർദ്ദേശീയ വിവരങ്ങൾ | |
Domestic team information | |
തമിഴ്നാട് (1916–തുടരുന്നു) ചെന്നൈ സൂപ്പർ കിങ്സ് (ഐ.പി.എൽ.) (2008–തുടരുന്നു) | |
As of 4 ഏപ്രിൽ 2008 Source: M. A. Chidambaram Stadium, Cricinfo , quickcric8.com |
എം.എ. ചിദംബരം സ്റ്റേഡിയം (തമിഴ്: மு. அ. சிதம்பரம் விளையாட்டு அரங்கம்), തമിഴ്നാട്ടിലെ ചെന്നൈയിൽ സ്ഥിതിചെയ്യുന്ന ഒരു ക്രിക്കറ്റ് സ്റ്റേഡിയമാണ്. ചെപ്പോക്ക് സ്റ്റേഡിയമെന്നും ഇത് അറിയപ്പെടാറുണ്ട്. ബി.സി.സി.ഐ യുടെ മുൻ പ്രസിഡന്റായിരുന്ന എം.എ ചിദംബരത്തിന്റെ ബഹുമാനാർത്ഥമാണ് സ്റ്റേഡിയത്തിന് ഈ പേര് നൽകിയത്. ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ് ദക്ഷിണാഫ്രിക്കക്കെതിരെ 319 റൺസ് നേടിയത് ഈ ഗ്രൗണ്ടിലാണ്.
അവലംബം
[തിരുത്തുക]- ↑ "Construction Begins at Chennai". Hopkins Architects. 27 November 2009. Archived from the original on 2018-12-25. Retrieved 16-Oct-2011.
{{cite web}}
: Check date values in:|accessdate=
(help); Cite has empty unknown parameter:|coauthors=
(help)