Jump to content

സിൻഹളീസ് സ്പോർട്ട്സ് ക്ലബ് ഗ്രൗണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിൻഹളീസ് സ്പോർട്ട്സ് ക്ലബ് ഗ്രൗണ്ട്
സിൻഹളീസ് സ്പോർട്ട്സ് ക്ലബ് ഗ്രൗണ്ടിൽ നടന്ന ഒരു ടെസ്റ്റ് മത്സരം
ഗ്രൗണ്ടിന്റെ വിവരണം
സ്ഥാനംകൊളംബോ
സ്ഥാപിതം1952
ഇരിപ്പിടങ്ങളുടെ എണ്ണം10,000
ഉടമസിൻഹളീസ് സ്പോർട്ട്സ് ക്ലബ്
പാട്ടക്കാർശ്രീലങ്ക ക്രിക്കറ്റ്
End names
ടെന്നിസ് കോർട്ട് എൻഡ്
സൗത്ത് എൻഡ്
അന്തർദ്ദേശീയ വിവരങ്ങൾ
ആദ്യ ടെസ്റ്റ്16 മാർച്ച് 1984: ശ്രീലങ്ക v ന്യൂസിലന്റ്
അവസാന ടെസ്റ്റ്26 ജൂലൈ 2010: ശ്രീലങ്ക v ഇന്ത്യ
ആദ്യ ഏകദിനം13 ഫെബ്രുവരി 1982: ശ്രീലങ്ക v ഇംഗ്ലണ്ട്
അവസാന ഏകദിനം22 ഓഗസ്റ്റ് 2006: ശ്രീലങ്ക v ഇന്ത്യ
Domestic team information
സിൻഹളീസ് സ്പോർട്ട്സ് ക്ലബ് (1974 – തുടരുന്നു)

സിൻഹളീസ് സ്പോർട്ട്സ് ക്ലബ് ഗ്രൗണ്ട് (സിംഹള: සිංහල ක්‍රිඩා සමාජ ක්‍රීඩාංගනය) ശ്രീലങ്കയിലെ വളരെ പ്രധാനപ്പെട്ട ഒരു ക്രിക്കറ്റ് ഗ്രൗണ്ടാണ്.[1]ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ശ്രീലങ്കയിൽ ക്രിക്കറ്റ് നിയന്ത്രിക്കുന്ന ശ്രീലങ്ക ക്രിക്കറ്റ് എന്ന സംഘടനയുടെ ആസ്ഥാന ഗ്രൗണ്ടാണ് ഇത്.[2]ഇവിടെ ആദ്യ ടെസ്റ്റ് മത്സരം അരങ്ങേറിയത് 1984ലായിരുന്നു. ശ്രീലങ്കൻ ക്രീക്കറ്റ് ടീമിന് മികച്ച ടെസ്റ്റ് റെക്കോർഡുള്ള ഗ്രൗണ്ടാണിത്.

അവലംബം

[തിരുത്തുക]
  1. "Sinhalese Sports Club Ground (Maitland Place)". cricket.yahoo.com. Yahoo Cricket. Retrieved 2009-03-23.
  2. "Sinhalese Sports Club". www.cricinfo.com. Cricinfo. Retrieved 2009-03-23.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]