റയാൻ മക്ലാരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ryan McLaren എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
റയാൻ മക്ലാരൻ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്റയാൻ മക്ലാരൻ
ജനനം (1983-02-09) 9 ഫെബ്രുവരി 1983 (age 36 വയസ്സ്)
കിംബേർലി, കേപ് പ്രോവിൻസ്, ദക്ഷിണാഫ്രിക്ക
ഉയരം6 ft 4 in (1.93 m)
ബാറ്റിംഗ് രീതിഇടംകൈയ്യൻ
ബൗളിംഗ് രീതിവലംകൈയ്യൻ മീഡിയം ഫാസ്റ്റ്
റോൾഓൾ റൗണ്ടർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ഏക ടെസ്റ്റ് (ക്യാപ് 306)14 ജനുവരി 2010 v ഇംഗ്ലണ്ട്
ആദ്യ ഏകദിനം (ക്യാപ് 97)8 നവംബർ 2009 v സിംബാബ്‌വെ
അവസാന ഏകദിനം10 ജൂൺ 2013 v പാകിസ്താൻ
ഏകദിന ജെഴ്സി നം.23
കരിയർ സ്ഥിതിവിവരങ്ങൾ
Competition ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ്സ് ലിസ്റ്റ് എ
Matches 1 22 102 138
Runs scored 33 126 3,811 2,015
Batting average 11.45 30.73 31.98
100s/50s 0/0 0/1 3/20 0/8
Top score 33* 71* 140 82*
Balls bowled 78 994 16,400 5,426
Wickets 1 27 326 167
Bowling average 43.00 31.11 25.31 27.32
5 wickets in innings 0 0 13 2
10 wickets in match 0 n/a 1 n/a
Best bowling 1/30 4/19 8/38 5/38
Catches/stumpings 0/– 9/– 49/– 45/–
ഉറവിടം: ക്രിക്കറ്റ്ആർക്കൈവ്, 6 ജൂൺ 2013

റയാൻ മക്ലാരൻ (ജനനം: 9 ഫെബ്രുവരി 1983, കേപ് പ്രോവിൻസ്, ദക്ഷിണാഫ്രിക്ക) ഒരു ദക്ഷിണാഫ്രിക്കൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. ഒരു ഇടംകൈയ്യൻ ബാറ്റ്സ്മാനും, വലംകൈയ്യൻ മീഡിയം ഫാസ്റ്റ് ബൗളറുമാണ് അദ്ദേഹം. 2009 നവംബറിൽ സിംബാബ്‌വെക്കെതിരെയാണ് അദ്ദേഹം തന്റെ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് അരങ്ങേറ്റം കുറിക്കുന്നത്. 2010 ജനുവരിയിൽ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് ക്രിക്കറ്റിലും അദ്ദേഹം കളിച്ചു. ഐ.പി.എൽ.ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിനുവേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്.[1][2]

അവലംബം[തിരുത്തുക]

  1. "ഐ.പി.എൽ. 2013 ലേലപ്പട്ടിക". ക്രിക്കിൻഫോ.കോം. 3 ഫെബ്രുവരി 2013.
  2. "IPL 6: ടീമുകൾ". വിസ്ഡൻ ഇന്ത്യ. 3 ഫെബ്രുവരി 2013.
"https://ml.wikipedia.org/w/index.php?title=റയാൻ_മക്ലാരൻ&oldid=1883642" എന്ന താളിൽനിന്ന് ശേഖരിച്ചത്