ഇഷാന്ത് ശർമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ishant Sharma എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഇഷാന്ത് ശർമ
Ishant Sharma 2.JPG
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ഇഷാന്ത് ശർമ
വിളിപ്പേര്ലംബു[1]
ഉയരം1.95 m (6 ft 5 in)
ബാറ്റിംഗ് രീതിവലംകൈയൻ
ബൗളിംഗ് രീതിവലംകൈയൻ ഫാസ്റ്റ്
റോൾബൗളർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 258)25 മേയ് 2007 v ബംഗ്ലാദേശ്
അവസാന ടെസ്റ്റ്24 ജനുവരി 2012 v ഓസ്ട്രേലിയ
ആദ്യ ഏകദിനം (ക്യാപ് 169)29 ജൂൺ 2007 v ദക്ഷിണാഫ്രിക്ക
അവസാന ഏകദിനം16 ജൂൺ 2011 v വെസ്റ്റിൻഡീസ്
പ്രാദേശിക തലത്തിൽ
വർഷംടീം
2006/07–ഇന്നുവരെഡെൽഹി
2008–2010കോൽക്കത്ത നൈറ്റ് റൈഡെഴ്സ്
2011–ഇന്നുവരെഡെക്കാൻ ചാർജ്ജേഴ്സ്
കരിയർ സ്ഥിതിവിവരങ്ങൾ
Competition ടെസ്റ്റ് ഏകദിനം FC LA
Matches 45 47 67 68
Runs scored 432 47 432 111
Batting average 10.28 4.70 9.55 9.25
100s/50s 0/0 0/0 0/0 0/0
Top score 31* 13 31* 31
Balls bowled 8,835 2,153 12,970 3,208
Wickets 133 64 217 99
Bowling average 37.87 32.12 32.54 28.95
5 wickets in innings 3 0 5 0
10 wickets in match 1 0 2 0
Best bowling 6/55 4/38 7/24 4/25
Catches/stumpings 11/– 12/– 17/– 14/–
ഉറവിടം: Cricinfo, 14 ജൂൺ 2012

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഒരു വലം കൈയ്യൻ അതിവേഗ ബൗളറാണ്‌ ഇശാന്ത് ശർമ(ജനനം:സെപ്റ്റംബർ 2 1988,ഡൽഹി,ഇന്ത്യ). ഇദ്ദേഹത്തിന്റെ ശരാശരി പന്തെറിയൽ വേഗം 145 കിലോമീറ്റർ/മണിക്കൂർ(90 മൈൽസ്/മണിക്കൂർ) ആണ്‌. 2008 ഫെബ്രുവരി 17-ന്‌ ആസ്ട്രേലിയയിലെ അഡലൈഡിൽ ആസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തിൽ മണിക്കൂറിൽ 152.6 കിലോമീറ്റർ വേഗത്തിൽ‍ പന്തെറിഞ്ഞ് ഏറ്റവും വേഗത്തിൽ പന്തെറിയുന്ന ഇന്ത്യൻ ബോളറായി ഇഷാന്ത്. 2006-07-ൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന പരമ്പരയിലാണ്‌ ഇഷാന്ത് ആദ്യമായി ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കുന്നത്. ടീമിലേക്കു തിരഞ്ഞെടുത്തെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ ഇഷാന്തിനെ മാനേജ്മെന്റ് ദക്ഷിണാഫ്രിക്കയിലേക്കയച്ചില്ല.[3] .ഇഷാന്തിനെ ചെല്ലപ്പേര്‌ ലംബു എന്നാണ്‌ നീണ്ടു മെലിഞ്ഞവൻ എന്നാണ് തിനെ അർ‍ത്ഥം. ഇഷാന്തിന്റെ നീളം 6'5" (195 സെന്റിമീറ്റർ) ആണ്‌.[4]

ഇഷാന്ത് ശർമ നെറ്റ്സിൽ ബൗൾ ചെയ്യുന്നു.

അവലംബം[തിരുത്തുക]

  1. "Speedster Ishant Sharma earns Curtly Ambrose comparison". Herald and Weekly Times. മൂലതാളിൽ നിന്നും 30 December 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 November 2008.
  2. Ramamoorthy, Mangala (3 April 2008). "Season's flavour". The Hindu. ശേഖരിച്ചത് 15 July 2012.
  3. Ishant won't be going to SA, by Anand Vasu, Cricinfo, 27 December 2006
  4. 6' 4 pacer creates a buzz at Kotla, Indian Express, 10 December 2006



"https://ml.wikipedia.org/w/index.php?title=ഇഷാന്ത്_ശർമ&oldid=2914409" എന്ന താളിൽനിന്ന് ശേഖരിച്ചത്